കൃഷ്ണമാരാർ
കാട്ടിക്കുളം
തൃശിലേരി കൊടുക്കുളം ടി. കൃഷ്ണമാരാർ(കൃഷ്ണൻ മാസ്റ്റർ-83)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ലീന(ഹെഡ്മിസ്ട്രസ്, ഇരിങ്ങല്ലൂർ ഹൈസ്കൂൾ, കോഴിക്കോട്), ബീന (അധ്യാപിക, പൊഴായി പ്രൈമറി സ്കൂൾ, കണ്ണൂർ), നീന (ഗ്രാമ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ കോഴിക്കോട്), മനോജ് (ബഞ്ച് ക്ലാർക്ക്, കോടതി, മാനന്തവാടി) മരുമക്കൾ: ടി. വിജയൻ (കേസരി വാരിക), വി. വിശ്വനാഥൻ (ബിഎസ്എൻഎൽ, കണ്ണൂർ). സർവദമനൻ(അസിസ്റ്റന്റ് എൻജിനിയർ, കെഎസ്ഇബി കുന്നമംഗലം).