+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

മ​റി​യ​ക്കു​ട്ടി പൂ​ക്കോ​ട്ടും​പാ​ടം തോ​ട്ടേ​ക്കാ​ട് പ​രേ​ത​നാ​യ വ​യ​ലി​ൽ ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ചെ​റു​പു​ള്ളി​യി​ൽ മ​റി​യ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പു​ക്കോ​
മലപ്പുറം
മ​റി​യ​ക്കു​ട്ടി
പൂ​ക്കോ​ട്ടും​പാ​ടം
തോ​ട്ടേ​ക്കാ​ട് പ​രേ​ത​നാ​യ വ​യ​ലി​ൽ ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ ചെ​റു​പു​ള്ളി​യി​ൽ മ​റി​യ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പു​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ർ​ജ്, ലീ​ലാ​മ്മ, ത​ങ്ക​ച്ച​ൻ, മേ​രി, ഡോ​ളി, ഷാ​ജി (എ​സ്ബി​ഐ പു​ക്കോ​ട്ടും​പാ​ടം) ജി​ജി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ കു​ന്നും​ന്പു​റം, മോ​ളി ക​പ്പ​ലു​മാ​ക്ക​ൽ, സ​ണ്ണി ഞ​ള്ള​ന്പു​ഴ, ജോ​സ് കു​റു​ന്പു​ഴ, ആ​ന്‍റ​ണി, റൈ​സ​മ്മ മു​ഖ​ല​യി​ൽ, ലീ​ന പാ​ലാ​മു​റ​യി​ൽ.

ചെ​ല്ല​മ്മ
ആ​ന​ക്ക​യം
ആ​ന​ക്ക​യം ചെ​ക്കു​പോ​സ്റ്റ് നെ​ടു​ള്ളി​ക്കു​ണ്ട് പ​രേ​ത​നാ​യ പാ​റ​ക്ക​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ചെ​ല്ല​മ്മ (83) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ​ശി​കു​മാ​ർ, മു​ര​ളീ​ധ​ര​ൻ, ഹ​രി​ദാ​സ​ൻ, പ​ത്മ​ജം, സു​രേ​ഷ് ബാ​ബു.
ആ​യി​ഷ
തി​രൂ​ർ
പൂ​ക്ക​യി​ൽ പെ​രു​വ​ഴി​യ​ന്പ​ലം സ്വ​ദേ​ശി നെ​ടി​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ആ​യി​ഷ (55) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​നു ന​ടു​വി​ല​ങ്ങാ​ടി ജു​മാ​മ​സ്ജി​ദി​ൽ. മ​ക്ക​ൾ : സ​മീ​ർ, ഷാ​ജി, സൈ​നു​ൽ ആ​ബി​ദ്, സ​ലീ​ന, സു​ബൈ​ദ, മ​രു​മ​ക്ക​ൾ : സി​ദീ​ഖ്, സ​മ​ദ്, ന​ഫീ​സ, റം​ല, ഹാ​ജ​റ.

സൈ​ദ്
പാ​ണ​ക്കാ​ട്
പാ​ണ​ക്കാ​ട് ക​ല്ലോ​ട് സ്വ​ദേ​ശി പ​രേ​ത​നാ​യ കു​രു​ണി​യ​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ കു​രു​ണി​യ​ൻ പു​ടി​യേ​ക്ക​ൽ സൈ​ദ് (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: സാ​ജി​ദ, റ​ഹീ​ന ,ഹ​ബീ​ബ, അ​ഫീ​ഫ. മ​രു​മ​ക്ക​ൾ: സ​ലീം, മു​ഹ​മ്മ​ദ്കു​ട്ടി, മു​സ്ത​ഫ. സ​ഹോ​ദ​ര​ങ്ങ​ൾ: മൂ​സ, ഫാ​ത്തി​മ, ഖ​ദീ​ജ, സു​ലൈ​ഖ .


കു​ഞ്ഞീ​മ
പു​ലാ​മ​ന്തോ​ൾ
പു​ലാ​മ​ന്തോ​ൾ മ​ഹ​ല്ലി​ൽ പാ​ലൂ​ർ റോ​ഡി​ൽ ദി​ക്റ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ കാ​ഞ്ഞി​ര​ക്ക​ട​വ​ത്ത് ക​ണ്ണം​ന്പു​ലാ​വി​ൽ മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ ഭാ​ര്യ കു​ഞ്ഞീ​മ (70) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​നു പു​ലാ​മ​ന്തോ​ൾ യു.​പി ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ : സു​ലൈ​ഖ, റം​ല, ജ​മീ​ല, പ​രേ​ത​യാ​യ സ​ക്കീ​ന, സെ​ലീ​ന. മ​രു​മ​ക്ക​ൾ : അ​ലി (പെ​രി​ന്ത​ൽ​മ​ണ്ണ), നാ​സ​ർ (പ​ന്ത​ല്ലൂ​ർ), അ​ലി​യ്യു (എ​ട​യൂ​ർ), ഹ​നീ​ഫ (ചെ​മ്മ​ല), ഗ​ഫൂ​ർ (വ​ള​പു​രം).

സ​ര​സ്വ​തി​അ​മ്മ
നി​ല​ന്പൂ​ർ
കോ​വി​ല​ക​ത്തു​മു​റി മ​ണ​മ്മേ​ൽ വീ​ട്ടി​ൽ സ​ര​സ്വ​തി അ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​നി​ല​ന്പൂ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശി​വ​ൻ​കു​ട്ടി ആ​ചാ​രി (റി​ട്ട. ത​ഹ​സി​ൽ​ദാ​ർ). മ​ക്ക​ൾ: ര​ജ​നീ​ഷ് (വാ​ട്ട​ർ ക്ലീ​നി​ക്), പ​രേ​ത​യാ​യ ദി​വ്യ. മ​രു​മ​ക​ൾ: സി​ന്ധു.