+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

ത്രേ​സ്യാ​മ്മക​രി​ന്പ: ന​ല്ലൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​രി​ന്പ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളിയി
പാലക്കാട്
ത്രേ​സ്യാ​മ്മ

ക​രി​ന്പ: ന​ല്ലൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക​രി​ന്പ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളിയി​ൽ. മ​ക്ക​ൾ: ജോ​സ​ഫ്, വ​ർ​ഗീ​സ് (ജോ​യി​ക്കു​ട്ടി), ലൂ​സി​യാ​മ്മ, പ​രേ​ത​നാ​യ മാ​ത്യു. മ​രു​മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ, ലൂ​സി​യാ​മ്മ, വ​ത്സ​മ്മ, ആ​ൻ​സ​മ്മ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ

ചി​റ്റി​ല​ഞ്ചേ​രി: ചോ​റം​കു​ളം വീ​ട്ടി​ൽ എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ചെ​ല്ല​മ്മ. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ഹ​രി​ദാ​സ് (അ​ധ്യാ​പ​ക​ൻ, എം​എ​ൻ​കെ​എം എ​ച്ച്എ​സ്എ​സ് ചി​റ്റി​ല​ഞ്ചേ​രി), സ​ത്യ​ദാ​സ് (മും​ബൈ), തു​ള​സി​ദാ​സ് (വെ​യ​ർ​ഹൗ​സ് ), ര​മാ​ദേ​വി (അ​ധ്യാ​പി​ക, പി​കെ​എം​എ യു​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സു​ജി​ത്ത് (വ​നം വ​കു​പ്പ്), ജ​യ​ഷീ​ബ, സു​ധാ​ഭാ​യ് (പ്ര​ധാ​ന​ധ്യാ​പി​ക, രാ​മ​ശേ​രി എ​എ​ൽ​പി സ്കൂ​ൾ, സു​ന്ദു (മും​ബൈ), വി​ദ്യ (ഗ​വ. ആ​ശു​പ​ത്രി, പാ​ല​ക്കാ​ട്).

മുഹമ്മദ് ഹാജി

ക​രി​ന്പ: പ​റ​ക്കാ​ട് നെ​ടു​ങ്ങോ​ട്ട് പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഹാ​ജി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: അ​ബ്ദു​ൾ സ​ലാം, ഷം​സു​ദീ​ൻ, ഉ​മൈ​ബ, ഹ​ഫ്സ​ത്ത്, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: ആ​ബി​ദ, റ​ഹ്മ​ത്തു​ന്നി​സ, മു​ഹ​മ്മ​ദ്, മു​സ്ത​ഫ, സി​ദ്ധീ​ക്ക്.

ത​ങ്ക​മ്മാ​ളു

പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി കാ​ടൂ​രി​ൽ പ​രേ​ത​നാ​യ വേ​ലു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മാ​ളു (85) നി​ര്യാ​ത​യാ​യി. മ​ക​ൻ: വാ​സു​ദേ​വ​ൻ. മ​രു​മ​ക​ൾ: ഇ​ന്ദി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, പാ​റു​ക്കു​ട്ടി.

മ​റി​യ

മ​ണ്ണാ​ർ​ക്കാ​ട് : എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള പ​രേ​ത​നാ​യ കാ​ഞ്ഞി​ര​ക്ക​ട​വ​ൻ അ​ബ്ദു ഭാ​ര്യ മ​റി​യ (88) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ദാ​റു​സ​ലാം ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. മ​ക്ക​ൾ: കു​ഞ്ഞ​യ​മ്മു, ഉ​മ്മ​ർ, അ​ലി, സ​ക്കീ​ന, സീ​ന​ത്ത്.

മാ​തു

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​ങ്കാ​വ് മ​ന​പ​റ​ന്പ് വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ങ്ങി ഭാ​ര്യ മാ​തു (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10-ന് ​ഇ​ള​ങ്കാ​വ് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: രു​ഗ്മ​ണി, കേ​ശ​വ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, കൗ​സ​ല്യ, പു​ഷ്പാ​ക​ര​ൻ, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: അ​പ്പു, കാ​ഞ്ച​ന, അം​ബി​ക, ദ്വൈ​രൈ​സ്വാ​മി, പ്രി​യ, മീ​ര.

ഗോ​പ​കു​മാ​ർ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര ഋ​ഷി​നാ​ര​ദ​മം​ഗ​ലം തേ​ന​ഞ്ചേ​രി അ​വി​ഞ്ഞി​ക്കാ​ട് വീ​ട്ടി​ൽ ഗോ​പ​കു​മാ​ർ (66-റി​ട്ട. വാ​ട്ട​ർ​അ​ഥോ​റി​റ്റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ലി​ജി, വി​ജി, വി​പി​ൻ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത്, പ്ര​സാ​ദ്.