ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള ഹരിയാനയിലെ ബിജെപി സ്ഥാനാർഥിയുടെ വീഡിയോയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബിജെപിയിലെ ഏറ്റവും സത്യസന്ധനായ മനുഷ്യൻ- സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം രാഹുൽ ട്വീറ്റ് ചെയ്തു.
വോട്ടിംഗ് മെഷീനിലെ ഏതു ബട്ടൺ അമർത്തിയാലും വോട്ട് ബിജെപിക്കു ലഭിക്കുമെന്ന് ബിജെപി സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ബക്ഷിഷ് സിംഗ് വിർക് പറയുന്ന വീഡിയോയാണ് രാഹുൽ പോസ്റ്റ് ചെയ്ത്.
വോട്ടിംഗ് മെഷീനിലെ ഏതു ബട്ടൺ അമർത്തിയാലും വോട്ട് ബിജെപിക്കു ലഭിക്കുമെന്ന് ബിജെപി സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ ബക്ഷിഷ് സിംഗ് വിർക് പറയുന്ന വീഡിയോയാണ് രാഹുൽ പോസ്റ്റ് ചെയ്ത്.