+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയന്ത്രണരേഖയിൽ രണ്ടിടത്ത് പാക് ഷെല്ലാക്രമണം

ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ര​​​ണ്ടു സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം
നിയന്ത്രണരേഖയിൽ രണ്ടിടത്ത് പാക് ഷെല്ലാക്രമണം
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ര​​​ണ്ടു സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യം ഷെ​​​ല്ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. പൂ​​​ഞ്ചി​​​ലെ ഖ​​​സ്ബ, കി​​​ർ​​​നി സെ​​​ക്ട​​​റു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കി.