+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സി​സ്റ്റ​ർ മേ​രി ച​ന്പഅ​ര​ണാ​ട്ടു​ക​ര: എ​രി​ഞ്ഞേ​രി പ​രേ​ത​നാ​യ വ​റീ​തി​ന്‍റെ മ​ക​ൾ സി​സ്റ്റ​ർ മേ​രി ച​ന്പ (77) മും​ബൈ​യി​ൽ നി​ര്യാ​ത​യാ​യി. ഹെ​ൽ​പ്പേ​ഴ്സ് ഓ​ഫ് മേ​രി സ​ഭാം​ഗ​മാ​ണ്. സം​സ്കാ
തൃശൂര്‍
സി​സ്റ്റ​ർ മേ​രി ച​ന്പ

അ​ര​ണാ​ട്ടു​ക​ര: എ​രി​ഞ്ഞേ​രി പ​രേ​ത​നാ​യ വ​റീ​തി​ന്‍റെ മ​ക​ൾ സി​സ്റ്റ​ർ മേ​രി ച​ന്പ (77) മും​ബൈ​യി​ൽ നി​ര്യാ​ത​യാ​യി. ഹെ​ൽ​പ്പേ​ഴ്സ് ഓ​ഫ് മേ​രി സ​ഭാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ബി​ഗാ​വ് ജ​ൽ​പു​ഷ്പ കോ​ൺ​വന്‍റി​ൽ ആ​രം​ഭ‍ി​ച്ച് വെ​സ്റ്റ് വ​സാ​യി ബി​ഗാ​വ് ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ റോ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ദേ​വ​സി, പ​രേ​ത​യാ​യ ആ​നി പൗ​ലോ​സ്, കൊ​ച്ചു​മേ​രി രാ​ജു, പോ​ൾ, പ​രേ​ത​രാ​യ റോ​സി​ലി, ജോ​സ്, ആ​ന്‍റോ, സ​ണ്ണി.

മോ​ണ്‍. ജോ​സ​ഫ് കാ​ക്ക​ശേരി​യു​ടെ സ​ഹോ​ദ​ര​ൻ കുരിയൻ

മ​റ്റം: മോ​ണ്‍. ജോ​സ​ഫ് കാ​ക്ക​ശേ​രി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ളൂ​ർ കാ​ക്ക​ശേരി തോ​മ കു​രി​യ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. മ​ക​ൻ: തോ​മ​സ്. മ​രു​മ​ക​ൾ: മെ​യ് മോ​ൾ.


മാ​ത്തി​രി

പാ​വ​റ​ട്ടി: വ​ടു​ക്കൂ​ട്ട് (കൈ​നാ​ത്ത്) പ​രേ​ത​നാ​യ തോ​മ​സ് മാ​സ്റ്റ​ർ ഭാ​ര്യ മാ​ത്തി​രി (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: മ​ത്താ​യി, ലി​ല്ലി, ജേ​ക്ക​ബ്, ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: റോ​സി, ജോ​ണി, എ​റ്റി, ടോ​ണി.


പോ​ൾ

കാ​രൂ​ർ: തോ​ട്ടാ​പ്പി​ള്ളി ലൂ​വീ​സ് മ​ക​ൻ പോ​ൾ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് കാ​രൂ​ർ സെ​ന്‍റ് മേ​രീ​സ് റോ​സ​റി പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ. മ​ക്ക​ൾ: സി​മി, ലൂ​വീസ്. മ​രു​മ​ക്ക​ൾ: ജോ​യി, ടീ​ന.


വ​ർ​ഗീ​സ്

ആ​ളൂ​ർ: കാ​ട്ട്ള​പീ​ടി​ക വ​റീ​ത് മ​ക​ൻ വ​ർ​ഗീ​സ് (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ന. മ​ക്ക​ൾ: ലി​വി​ൻ, ലി​ഖി​ൽ. മ​രു​മ​ക​ൾ: ജി​സ്മി.


കൊ​ച്ചു​ദേ​വ​സി

ക​റു​കു​റ്റി: പ​ന്ത​യ്ക്ക​ൽ കോ​ല​ഞ്ചേ​രി പൗ​ലോ മ​ക​ൻ കൊ​ച്ചു​ദേ​വ​സി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പ​ന്ത​യ്ക്ക​ൽ മ​ദ​ർ തെ​രേ​സാ പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഒൗ​സേ​ഫ് മു​നൂ​ർ​പ്പി​ള്ളി, റ​പ്പാ​യി എ​ട​ക്കു​ന്ന്, റോ​സ്‌​ലി, മ​റി​യം​കു​ട്ടി, പ​രേ​ത​യാ​യ കൊ​ച്ചു​ത്രേ​സ്യ, സി​സ്റ്റ​ർ കാ​ത​റി​ൻ എ​ഫ്എം​എം.

ജെ​യിം​സ്

പ​റ​പ്പൂ​ർ: പു​ത്തൂ​ർ ദേ​വ​സി മ​ക​ൻ ജെ​യിം​സ് (78) കോ​യ​ന്പ​ത്തൂ​രി​ൽ​വ​ച്ച് നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ഡ​യാ​ർ പാ​ള​യം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഗി. മ​ക്ക​ൾ: ജോ​മോ​ൻ, ഓ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, ആ​ൻ​ഫി.


റി​ട്ട. ഡി​വൈ​എ​സ്പി എ.​എ. അ​ബ്ദു​ൾ വാ​ഹി​ദ്

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് കെ.​വി. എ​ച്ച്എ​സ്എ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന റി​ട്ട. ഡി​വൈ​എ​സ്പി എ.​എ. അ​ബ്ദു​ൾ വാ​ഹി​ദ് (69) നിര്യാതനായി. ക​ബ​റ​ട​ക്കം ഇന്നു രാ​വി​ലെ പ​ത്തി​ന് എ​റി​യാ​ട് മാ​ട​വ​ന പ​ടി​ഞ്ഞാ​റേ മു​ഹ​യു​ദ്ദീ​ൻ ജു​മാ മ​സ്ജിദ് കബർ സ്ഥാനിൽ. മു​ൻ എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​യ്യാ​രി​ൽ ന​ടു​വി​ല വീ​ട്ടി​ൽ അ​ബ്ദു​ല്ല മാ​സ്റ്റ​റു​ടേ​യും ഫാ​ത്തി​മ്മ​യു​ടെ മ​ക​നാ​ണ് അ​ദ്ദേ​ഹം. ദീ​ർ​ഘ​കാ​ലം തൃ​ശൂ​രി​ലെ ഡി​വൈ​എ​സ്പിയായി സേ​വ​നം അ​നു​ഷ്ഠിച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം എ​റി​യാ​ട് കോ​സ്മോ ​പൊ​ളി​റ്റ​ൻ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​യും മാ​ട​വ​ന മ​ഹ​ല്ല് ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ. മ​ക​ൾ: തൗ​ഫി വാ​ഹി​ദ്, ത​സ്നി മ​റി​യം. മ​രു​മ​ക​ൻ: ഡോ. ​മു​ഹ​മ്മ​ദ് ഷെ​ഫീ​ർ.

സ​ക്ക​റി​യ

മ​ര​ത്തം​കോ​ട്: എ​കെ​ജി ന​ഗ​ർ കൊ​ള്ള​ന്നൂ​ർ കൊ​ച്ചൂ​ണി മ​ക​ൻ സ​ക്ക​റി​യ(58)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​സ​ന്ന. മ​ക്ക​ൾ: ഷി​ഫി​ൻ, ഷി​മി.

ച​ക്കി

ന​ന്തി​ക്ക​ര: മു​ല്ല​യ്ക്ക​ൽ പ​രേ​ത​നാ​യ ചാ​ത്ത​ന്‍റെ ഭാ​ര്യ ച​ക്കി (91) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കൊ​ച്ചു​ണ്ണി, (റി​ട്ട. പ​ട്ടി​ക​ജാ​തി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ), ഭ​ര​ത​ൻ, (റി​ട്ട. സ​ർ​വേ സൂ​പ്ര​ണ്ട് ) ത​ങ്ക​മ​ണി. മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക, വി​ജ​യ​കു​മാ​രി, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.

അ​ലി

ക​രൂ​പ്പ​ട​ന്ന: പ​ള്ളി​ന​ട അ​ന്നി​ക്ക​ര വാ​ഴ​ക്ക​മ​ഠം അ​ലി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ (സൗ​ദി), ന​ജീ​ബ് (ഗ്ലോ​ബ​ൽ സ്റ്റു​ഡി​യോ, ക​രൂ​പ്പ​ട​ന്ന), ഷെ​മി. മ​രു​മ​ക്ക​ൾ: ഷാ​ഫി (ഖ​ത്ത​ർ), ര​ഹ​ന (സൗ​ദി), ഫ​സി.

കി​ഷോ​ർ

വ​ല​പ്പാ​ട്: മു​രി​യാം​തോ​ട് തൊ​ഴു​ത്തും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ മ​ക​ൻ കി​ഷോ​ർ(57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ക​ര​യാ​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​ൻ അ​സി. സെ​ക്ര​ട്ട​റി​യാ​യിരുന്നു. ഭാ​ര്യ: പ്രീ​ത(​അ​ധ്യാ​പി​ക, അ​മൃ​ത വി​ദ്യാ​ലയം, ചാ​വ​ക്കാ​ട്). മ​ക്ക​ൾ: പ്ര​തീ​ഷ്(​ബം​ഗ​ളൂരു), ന​ന്ദി​നി.

കാ​ഞ്ച​ന​വ​ല്ലി

ഇ​രി​ങ്ങാ​ല​ക്കു​ട : പ​ന​ങ്ങാ​ട്ടി​ൽ (എ​ൽ​ഐ​സി) കു​മാ​ര​ന്‍റെ ഭാ​ര്യ കാ​ഞ്ച​ന​വ​ല്ലി ടീ​ച്ച​ർ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ജ​യ്ഘോ​ഷ്, ജ​നാ​ർ​ദ്ദ​ന​ൻ, പ്രീ​തി, സു​ധ, യോ​ഗീ​ന്ദ്ര​ൻ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ഗി​രി​ജ, ശു​ഭ, ഗോ​പി​നാ​ഥ്, സു​കു​മാ​ര​ൻ, ജ​യ, ഷൈ​ല.

ബാ​ബു

പൊ​ന്നു​ക്ക​ര: ത​ണ്ടാ​ശേ​രി വേ​ല​പ്പ​ൻ മ​ക​ൻ ബാ​ബു (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​മ​തി​ക്കു​ന്ന് ശാ​ന്തി തീ​ര​ത്ത്. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: സ്വാ​തി​കൃ​ഷ്ണ, യ​ദു കൃ​ഷ്ണ.

ഭ​വാ​നി​യ​മ്മ

മു​രി​ങ്ങൂ​ർ: കാ​ളി​വീ​ട്ടി​ൽ ക​ല്യാ​ണി അ​മ്മ മ​ക​ൾ ഭ​വാ​നി​യ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​വി, ര​മേ​ശ്, രാ​ജേ​ശ്വ​രി, രാ​ധി​ക, രാ​ജേ​ഷ്.

വാ​സു

പാ​റ​ളം: അ​മ്മാ​ടം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​യ്യ​പ്പ​ൻ മ​ക​ൻ വാ​സു (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ എ​ട്ടി​ന് വ​ടൂ​ക്ക​ര ശ്രീ​നാ​രാ​യ​ണ സ​മാ​ജം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: സു​ബി​ത, സു​ഗ​ത​ൻ, ബൈ​ജു, ബാ​ലാ​ന​ന്ദ​ൻ. മ​രു​മ​ക്ക​ൾ: ജ​യ​ൻ, രെ​ജി, പ്രീ​ത, അ​നി​ത.

മോ​ഹ​ന​ൻ

അ​ന്തി​ക്കാ​ട്: വാ​ഴൂ​ര് മോ​ഹ​ന​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: ബി​ന്ദു, പ​രേ​ത​നാ​യ ബി​ജു, ബി​നി. മ​രു​മ​ക്ക​ൾ: മ​ധു, ക​ല, ക​ണ്ണ​ൻ.

കൊ​ച്ച​മ്മി​ണി

വ​ല്ല​ച്ചി​റ: ചാ​ത്ത​ക്കു​ടം പൂ​ത്തോ​ട്ടു​ങ്ക​ൽ മ​ണി​യു​ടെ ഭാ​ര്യ കൊ​ച്ച​മ്മി​ണി (അം​ബി​ക- 52 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്രി​യ, പ്രീ​ജ. മ​രു​മ​ക്ക​ൾ: ജി​നോ​ജ്, സ​നോ​ജ്.

ഭാ​ര​തി

കോ​ടാ​ലി: കൊ​രേ​ച്ചാ​ൽ പ​ള്ളി​യാ​ലി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ഭാ​ര്യ ഭാ​ര​തി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, പ്രേ​മ. മ​രു​മ​ക്ക​ൾ: ജ​യ​ന്തി, ച​ന്ദ്ര​ൻ.

നാ​രാ​യ​ണ​ൻ​നാ​യ​ർ

പെ​രു​ന്പി​ലാ​വ്: വ​ട​ക്കേ വെ​ള്ള​ടി​ക്കു​ന്ന് പോ​ന്നോ​ത്ത് വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ​നാ​യ​ർ (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ത്ന​കു​മാ​രി​യ​മ്മ. മ​ക്ക​ൾ: മ​ധു, മ​ഞ്ജു. മ​രു​മ​ക​ൾ: സാ​ജി​ത.

ശ​ങ്ക​ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: പ​ന​ന്പാ​ട് റോ​ഡ് ന​രി​യം​പു​ള്ളി വീ​ട്ടി​ൽ ശ​ങ്ക​ര​ൻ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ക്ക​മ്മു. മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ചേ​ന്ദ​പ്പ​ൻ, മ​ണി​ക​ണ്ഠ​ൻ, ക​ല്യാ​ണി, മ​ണി, ജാ​ന​കി, ശാ​ര​ദ, വി​ലാ​സി​നി. മ​രു​മ​ക്ക​ൾ: വാ​സു, മാ​ധ​വ​ൻ, ച​ന്ദ്ര​ൻ, ഗോ​പാ​ല​ൻ, ദേ​വു, ഭാ​നു​മ​തി, പ​ങ്ക​ജം.

ബ​ഷീ​ർ

പെ​രു​ന്പി​ലാ​വ്: പെ​രി​ങ്ക​ന്നൂ​ർ കു​ള​ങ്ങ​ര​ക​ത്ത് വ​ള​പ്പി​ൽ ബ​ഷീ​ർ (56) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ.

മു​ഹ​മ്മ​ദ്

പെ​രു​ന്പ​ട​പ്പ്: മാ​ന്പു​ള്ളി ഞാ​ലി​ൽ മു​ഹ​മ്മ​ദ് (78) നി​ര്യാ​ത​നാ​യി. മ​ഹ​ല്ല് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ഷെ​രീ​ഫ്, ഷാ​ബി​ർ, സു​ബൈ​ർ, സു​ഹൈ​ൽ, സു​ഹൈ​ബ്, ഫാ​ത്തി​മ, ഉ​മ്മു.

വി​ശ്വം​ഭ​ര​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: എ​ര​മം​ഗ​ലം ന​ര​ണി​പു​ഴ റോ​ഡി​ൽ മൂ​ക്കോ​ല​പ​റ​ന്പി​ൽ വി​ശ്വം​ഭ​ര​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അം​ബു​ജാ​ക്ഷി. മ​ക്ക​ൾ: സു​കു​മാ​ര​ൻ, ഹ​രി​ദാ​സ​ൻ, മ​നോ​ജ്, മു​കു​ന്ദ​ൻ, കൃ​ഷ്ണ​ദാ​സ്, സാ​വി​ത്രി, ഗീ​ത, ശ്രീ​മ​തി. മ​രു​മ​ക്ക​ൾ: ഗീ​ത, പ്രി​യ, സു​കു​മാ​രി, മോ​ഹ​ന​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ശി​വ​ദാ​സ​ൻ, ഷീ​ജ, നീ​തു, രേ​ഷ്മ.