ഐ​എ​സ്എ​ലി​ൽ സ​മ​നി​ല

10:55 PM Oct 21, 2019 | Deepika.com
ബം​ഗ​ളൂ​രു: ഐ​എ​സ്എ​ലി​ൽ ഫു​ട്ബോ​ളി​ൽ സീ​സ​ണി​ലെ ആ​ദ്യ ഗോ​ൾ ര​ഹി​ത സ​മ​നി​ല ഇ​ന്ന​ലെ പി​റ​ന്നു. നി​ല​വി​ലെ ചാ​ന്പ്യ·ാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യും നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡു​മാ​ണ് ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്. ഇ​ന്ന് ജം​ഷ​ഡ്പു​ർ എ​ഫ്സി ഒ​ഡി​ഷ എ​ഫ്സി​യെ നേ​രി​ടും.