+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഫോടകവസ്തു പിടിച്ചെടുത്തു

ബാ​​​ന്ദ: യു​​​പി​​​യി​​​ൽ 650 കി​​​ലോ അ​​​മോ​​​ണി​​​യം നൈ​​​ട്രേ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​വ​​​സ്തു പി​​​
സ്ഫോടകവസ്തു പിടിച്ചെടുത്തു
ബാ​​​ന്ദ: യു​​​പി​​​യി​​​ൽ 650 കി​​​ലോ അ​​​മോ​​​ണി​​​യം നൈ​​​ട്രേ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​വ​​​സ്തു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ന​​​ന്പ​​​ർ പ്ലേ​​​റ്റി​​​ല്ലാ​​​ത്ത വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ക​​​വ​​​സ്തു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഡ്രൈ​​​വ​​​ർ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു.