അന്നമ്മ ഫിലിപ്പ്
മുട്ടാർ
പുത്തൻപുരയ്ക്കൽ കക്കാട്ട് പരേതനായ പി.ജെ. ഫിലിപ്പിന്റെ (ഫിലിപ്പ്കുട്ടി സാർ) ഭാര്യ അന്നമ്മ ഫിലിപ്പ് (അന്നമ്മ ടീച്ചർ-94, റിട്ട. ടീച്ചർ, സെന്റ് ജോർജ്സ് യുപി സ്കൂൾ, മുട്ടാർ) നിര്യാതയായി. സംസ്കാരം നാളെ 11ന് മുട്ടാർ സെന്റ് ജോർജ് പള്ളിയിൽ. പരേത മുട്ടാർ കറുകപ്പറന്പിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോസഫ് കക്കാട്ട് (റിട്ട. എച്ച്എൻഎൽ), തോംസണ് കക്കാട്ട് (റിട്ട. എച്ച്എൻഎൽ), പരേതനായ മാത്തുക്കുട്ടി, ജേക്കബ് കക്കാട്ട് (റിട്ട. എച്ച്എൻഎൽ), കെ.പി.ഫ്രാൻസിസ് (എംഡി, പിസിടിഎസ് മുംബൈ), പ്രഫ. ജോർജ് ഫിലിപ്പ് (റിട്ട. എച്ച്ഒഡി ഫിസിക്സ് ഡിപാർട്ട്മെന്റ് എസ്എച്ച് കോളജ് തേവര), ജെനി വിൽസണ് (ടെലിഫോണ്സ്, മുംബൈ), ജെസമ്മ സിറിയക് കടുവാക്കുഴി (കീഴൂർ), ജയ വിന്നി (കന്നോസ ഹൈസ്കൂൾ അന്ധേരി- മുംബൈ), മാത്യു കക്കാടൻ (പിസിടിഎസ്, മുംബൈ), ജാൻസി മാത്യു (ഡെൽറ്റ സ്റ്റഡീസ് ഫോർട്ടുകൊച്ചി), ജോണി ഫിലിപ്പ് (സൂപ്പർവൈസർ, ദീപിക കോട്ടയം). മരുമക്കൾ: അച്ചാമ്മ കൈപ്പാഞ്ചാലിൽ (നെടുന്പ്രം), പരേതയായ റോസമ്മ പഴയതോട്ടത്തിൽ (കണ്ണിമല), മറിയാമ്മ തേക്കുംപറന്പിൽ (പുളിക്കീഴ്), സെലിൻ തോപ്പിൽ (ചെങ്ങളം), ഷാലി കൈതക്കോട്ടിൽ (എസ് ബിഐ, എറണാകുളം), എം.ഡി. വിൽസണ് മുഞ്ഞനാട്ട് (കാഞ്ഞിരപ്പള്ളി), സിറിയക് ജോസഫ് കടുവാക്കുഴി (കീഴൂർ), വിന്നി ആന്റണി അറയ്ക്കൽ (ആലപ്പുഴ), മേരി മാത്യു വടക്കേത്തല (തൃശൂർ), ഷാജു കല്ലൂക്കുളങ്ങര (ഫോർട്ടുകൊച്ചി), ജയ്സി ജോണി തുണ്ടിപറന്പിൽ (മാമ്മൂട്).
തെയ്യാമ്മ
രാമങ്കരി
ചേന്നാട്ടുശേരി ചിറയിൽ പരേതനായ ജോസുകുട്ടിയുടെ ഭാര്യ ത്രേ സ്യാമ്മ (തെയ്യാമ്മ -81) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് സെന്റ് ജോസ്ഫ് പള്ളിയിൽ. പരേത കുറുന്പനാടം ഇട്ടിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജയിംസ്, മാത്തുക്കുട്ടി, സെലിനാമ്മ,റോയി, ലിസി, ആൻസമ്മ. മരുമക്കൾ: കുഞ്ഞുമോൻ കൈമീട് ചെന്പുംപുറം, ജോമോൻ ളായിക്കരി മിത്രക്കരി, മേരിക്കുട്ടി (സിനി) വെളിയിൽ വീട് തുന്പോളി, സജി ഏലപ്പള്ളിച്ചിറ ചേന്നംങ്കരി.
രാമച്ചൻ
മാന്നാർ
തോനയ്ക്കാട് വികാസ് ഭവനിൽ രാമച്ചൻ (105) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഗൗരി.മക്കൾ: യശോധരൻ (വിമുക്ത ഭടൻ), ഓമന, സുരേന്ദ്രൻ. മരുമക്കൾ: ആനന്ദവല്ലി, സുലോചന, പരേതനായ പി.എൻ. യശോധരൻ.
ശോശാമ്മ ജോണ്
എടത്വ
പാണ്ടങ്കരി പുഞ്ചായിച്ചിറയിൽ പരേതനായ ജോണിയുടെ ഭാര്യ ശോശാമ്മ ജോണ് (72) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ഇടത്തിട്ടങ്കേരി കുടുംബാംഗമാണ്. മക്കൾ: ജഗൻ, ആനി. മരുമകൻ: സാജു.
മണിയപ്പൻ
മുട്ടത്തിപ്പറന്പ്
തണ്ണീർമുക്കം പഞ്ചായത്ത് 13-ാം വാർഡ് കരിക്കാട് തുരുത്തേൽ മണിയപ്പൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മാലതി. മകൻ: ജിജിമോൻ (കെഎസ്ഇബി, എസ്.എൽ പുരം). മരുമകൾ: ദീപ (പ്രത്യാശ ഹോസ്പിറ്റൽ മതിലകം, ചേർത്തല).