കുട്ടിച്ചൻ
കാരികുളം
തൂങ്കുഴിയിൽ അപ്പച്ചന്റെ മകൻ കുട്ടിച്ചൻ (73) നിര്യാതനായി. സംസ്കാരം 24ന് 10.30ന് കാരികുളം ഫാത്തിമമാതാ പള്ളിയിൽ. ഭാര്യ ചിന്നമ്മ കിഴക്കേവയലിൽ കുടുംബാംഗം. മക്കൾ: ജോജോ, റോയി, റാണി (സെന്റ് തോമസ് എച്ച്എസ്എസ്, എരുമേലി), റോബിൻ, ജോമി.മരുമക്കൾ: ഡോണ വട്ടക്കാട്ട്, റെജി ഇലവുംമൂട്ടിൽ, ജോയ്സ് ഞള്ളിയിൽ, ജൂബി നല്ലേപറന്പിൽ, ജിഷ പുതുവീട്ടിൽ. സഹോദരങ്ങൾ: സിസ്റ്റർ മേരിലെറ്റ് എസ്ഡി, സിസ്റ്റർ ടെറസിൻ എസ്ഡി.
കുഞ്ഞമ്മ
ചെങ്ങരൂർ
പൂന്തലകുന്നത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞമ്മ (കുഞ്ഞുകൊച്ച്- 80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ജീസസ് വേൾഡ് സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. മക്കൾ: ലിസി, സിസിലി. മരുമക്കൾ: ശ്രീകുമാർ, പരേതനായ സാബു.
പാസ്റ്റർ വർഗീസ് ഏബ്രഹാം
കോന്നി
കുളത്തുങ്കൽ രണ്ടുമാംമൂട്ടിൽ പാസ്റ്റർ വർഗീസ് ഏബ്രഹാം (സാജൻ -55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ ആനന്ദപ്പള്ളി ചരുവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിജിൻ, അക്സാ, ജോഷിൻ. മരുമക്കൾ: അനീറ്റാ, സൈമൺ.
പൗലോസ് ജോസഫ്
കുമ്പനാട്
വെള്ളിക്കര വീട്ടിൽ പൗലോസ് ജോസഫ് (ബേബി -90) നിര്യാതനായി. സംസ്കാരം ഇന്നു 12ന് വെള്ളിക്കര എബനേസർ ചർച്ച് ഓഫ് ഗോഡിന്റെ കിഴക്കേ വെള്ളിക്കര സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ കടപ്ര പനക്കച്ചേരിയിൽ കുടുംബാംഗം. മക്കൾ: റെജി, സജി. മരുമക്കൾ: ജോളി റെജി, അനു സജി.
കുഞ്ഞമ്മ ജോൺ
വെച്ചൂച്ചിറ
മടന്തമൺ കരിങ്ങാട്ടിൽ പുത്തൻപുരയ്ക്കൽ പരേതനായ പത്രോസ് ജോണിയുടെ ഭാര്യ കുഞ്ഞമ്മ ജോൺ (84) നിര്യാതയായി. സംസ്കാരം നാളെ 2.30-ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ജോസ്, ജോളി, ലാലച്ചൻ. മരുമക്കൾ: പൊന്നമ്മ, ആൻസി, പരേതനായ ജോയി.