മേരിക്കുട്ടി
ചങ്ങനാശേരി
ഇത്തിത്താനം കോട്ടയിൽ പരേതനായ ഔസേപ്പ് പോത്തന്റെ ഭാര്യ മേരിക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു മടുക്കുംമൂട്ടിലുള്ള മകന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ഇത്തിത്താനം സെന്റ്മേരീസ് പള്ളിയിൽ. പരേത എടത്വ തൈശേരി കുടുംബാംഗം. മക്കൾ: ജോസുകുട്ടി, സിസ്റ്റർ സിറിൾ സിഎംസി (സങ്കേതം), പരേതയായ കുഞ്ഞൂഞ്ഞമ്മ, റോസമ്മ, ഫാ. ജോസ് കോട്ടയിൽ, ലിസി, ആൻസി. മരുമക്കൾ: റോസമ്മ അമരികാട് കാവാലം, അപ്പച്ചൻ കളപ്പുരയ്ക്കൽ തോട്ടയ്ക്കാട്, മാത്തച്ചൻ മൂഴിക്കുന്നേൽ ചെത്തിപ്പുഴ, ജോസ് തടത്തേൽ കരിന്പനക്കുളം, സിബിച്ചൻ മണമേൽ മടുക്കുംമൂട്.
ആർ. ജാനറ്റ്
ചങ്ങനാശേരി
ചെത്തിപ്പുഴ വക്കച്ചൻപടി വാളംപറന്പ് (മുട്ടാർ) പരേതനായ വി.വി. ഔസക്കുട്ടിയുടെ ഭാര്യ ആർ. ജാനറ്റ് (82, റിട്ട. ടീച്ചർ ഗവ. യുപിഎസ്, മുട്ടാർ) നിര്യാതയായി. സംസ്കാരം ഇന്നു 11-ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: ജോർജ് വി. ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് വി. ജോസഫ് (ദുബായ്), ജയ വി. ജോസഫ് (ടീച്ചർ, സെന്റ് മൈക്കിൾസ് സ്കൂൾ, തത്തംപള്ളി), ജീന വി. ജോസഫ് (ടീച്ചർ, സെന്റ് തോമസ് സ്കൂൾ, പുന്നത്തുറ), റോസി വി. ജോസഫ് (എൻജിനിയർ, ബംഗളൂരു). മരുമക്കൾ: അജി, റ്റോമിച്ചൻ, ഇന്ദു, ബോബി, വിനോദ്.
വി.എം. ജോസഫ്
ഇളങ്ങോയി
വരിയ്ക്കമാക്കൽ വി.എം. ജോസഫ് (കൊച്ചേട്ടൻ- 96) നിര്യാതനായി. സംസ്കാരം നാളെ 10.30ന് ഇളങ്ങോയി മാർസ്ലീവാ പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ ഇളങ്ങോയി ആലപ്പാട്ട് കുടുംബാംഗം. മക്കൾ: മേരി, കുട്ടിയച്ചൻ, ജോയി, ജോസ്, ജോണി, ബിന്നി, പരേതയായ ലില്ലി. മരുമക്കൾ: ജോസ് അക്കരക്കടുപ്പിൽ, മോളി പതാലിൽ,തങ്കമ്മ തോട്ടത്തിൽ, ആൻസമ്മ അക്കരക്കടുപ്പിൽ, ലിസമ്മ മാളിയേക്കൽ, പൗലോച്ചൻ ഞള്ളത്തുവയലിൽ, പരേതനായ തോമസ് ഞള്ളിയിൽ.
ലാങ്ങ്ഫോർഡ് ജോർജ്
പേട്ട
ആനയറ ആർ. സുഗതൻ റോഡിൽ കെആർഎ-48 കോവൂർ വീട്ടിൽ റോയൽ ജോർഡാൻ എയർലൈൻസിന്റെ അബുദാബി മാനേജരായിരുന്ന ലാങ്ങ്ഫോർഡ് ജോർജ് (74) നിര്യാതനായി. സംസ്കാരം നാളെ 10.30ന് കണ്ണമ്മൂല മദർ തെരേസ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം നാലാഞ്ചിറ ലൂർദ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി ജോർജ് കടന്പനാട് താഴേതിൽ ചിറക്കോണത്ത് കുടുംബാംഗം. മക്കൾ: ആന്റണി ജോർജ് (അബുദാബി), സോണി കോശി ജോർജ് (അബുദാബി).
പി.സി. ജോസഫ് കുഞ്ഞ്
ചങ്ങനാശേരി
പുല്ലുകാട്ട് പി.സി.ജോസഫ്കുഞ്ഞ് (84, റിട്ട. എഇഒ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി മുഹമ്മ കണിയാംപറന്പിൽ കുടുംബാംഗം.
അന്നക്കുട്ടി
ചേന്നാട്
പുതിയത്ത് പരേതനായ ജോർജിന്റെ (അപ്പച്ചൻ) ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് ചേന്നാട് ലൂർദ് മാതാ പള്ളിയിൽ. പരേത വയലിൽ കുടുംബാംഗം. മക്കൾ: ജോസ്, കുട്ടിയച്ചൻ, ആൻസമ്മ, റോസിലി, മിനി (ഡൽഹി), പരേതനായ വക്കച്ചൻ. മരുമക്കൾ: ജോളി വടക്കേട്ട് (തിടനാട്), ജോയിമ്മ കല്ലുവയലികുന്നേൽ (പ്രവിത്താനം), റോസമ്മ പ്ലാപ്പള്ളിൽ (പറത്താനം), ജോർജ് ചുടലിയങ്കൽ (പാലപ്ര), ജോസഫ് കുര്യൻ (ജോയിച്ചൻ) തയ്യിൽ, പൊന്നരത്താൻ പരപ്പ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കട്ടപ്പന), റിക്കി ദയാൽ (ഡൽഹി).
ദാമോദരൻ നായർ
ഇടമറുക്
ശ്രീവിലാസത്ത് ദാമോദരൻ നായർ (99) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാനുമതിയമ്മ ചൂരമല കുടുംബാംഗം. മക്കൾ: കനകവല്ലിയമ്മ, അംബുജാക്ഷിയമ്മ, പരേതനായ നീലകണ്ഠൻ നായർ. മരുമക്കൾ: എം.കെ. ശിവരാമൻ നായർ പായ്ക്കത്തെട്ടിയിൽ കൊണ്ടാട് (റിട്ട. ഹെഡ്മാസ്റ്റർ കുറിഞ്ഞി), കെ.കെ. ഉഷകുമാരി പരിയാറത്ത് കുറിച്ചിത്താനം, എം.കെ. സുകുമാരൻ നായർ മറ്റപ്പള്ളിയിൽ വെളിയന്നൂർ.
കെ. ഗോപകുമാർ
വാഴപ്പള്ളി പടിഞ്ഞാറ്
കണ്ണിമുറ്റത്ത് പരേതനായ കേശവപിള്ളയുടെ മകൻ കെ. ഗോപകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി. മക്കൾ: ഗോപിക, ദേവിക. മരുമകൻ: അവിനാശ്.
തങ്കപ്പൻ
ഇരവിമംഗലം
നടുവിലെ വീട്ടിൽ തങ്കപ്പൻ (77) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി ഏറ്റുമാനൂർ തൈപ്പറന്പിൽ കുടുംബാംഗം. മക്കൾ: നിർമല, ഉഷ, സിന്ധു, ബിന്ദു. മരുമക്കൾ: രാമു, ഓമനക്കുട്ടൻ, അനിൽ, അൻസർ അലി.
വർക്കി ദേവസ്യാ
മുണ്ടക്കയം
ചെളിക്കുഴി വഴുതനപ്പള്ളിയിൽ വർക്കി ദേവസ്യാ (97) നിര്യാതനായി. സംസ്കാരം നാളെ 10 ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ഇടക്കുന്നം ഐക്കരകുന്നേൽ കുടുംബാംഗം. മക്കൾ: മേരി, ഏലിക്കുട്ടി, ചിന്നക്കുട്ടി, ലീലാമ്മ, മോളി. മരുമക്കൾ: തോമസ്, കുട്ടിച്ചൻ, പാപ്പച്ചൻ, ജോണിക്കുട്ടി, രാജു.
പ്രകാശൻ
വൈക്കം
മൂത്തേടത്തുകാവ് പയറാട്ട് വീട്ടിൽ പ്രകാശൻ (58, ആയുഷ് ജീവ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല. മക്കൾ: പൂജ, അർജുൻ. മരുമകൻ: വിശാൽ.
അബ്ദുൽ ലത്തീഫ്
കാഞ്ഞിരപ്പള്ളി
പറന്പിൽ പി.എ. അബ്ദുൽ ലത്തീഫ് (80, റിട്ട. ചീഫ് എൻജിനിയർ കെഎസ്ഇബി) നിര്യാതനായി. കബറടക്കം ഇന്ന് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ മറിയം ബീവി ഈരാറ്റുപേട്ട മറ്റക്കൊന്പനാൽ കുടുംബാംഗം. മക്കൾ: ഷീന കാസിം, റിയാസ്, ഷബന ആഷിക്. മരുമക്കൾ: കാസിം (എക്സിക്യൂട്ടിവ് എൻജിനിയർ കെഎസ്ഇബി), നെജുല, ആഷിക് (ദുബായ്).
പി.ജെ. ജേക്കബ്
ഗാന്ധിനഗർ
പാലതടത്തിൽ പി.ജെ. ജേക്കബ് (ജോണി-60) നിര്യാതനായി. സംസ്കാരം ഇന്നു 10-ന് കുടമാളൂർ സെന്റ്മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലിസമ്മ അതിരന്പുഴ പുതുശേരിൽ കുടുംബാംഗം. മക്കൾ: ലിജോ, ലീനു. മരുമകൾ: അഞ്ജു.
എ.പി. ജോസഫ്
കോതനല്ലൂർ
പ്ലാച്ചിറ എ.പി. ജോസഫ് (അപ്പച്ചായി-79) നിര്യാതനായി. സംസ്കാരം ഇന്നു 11.30-ന് കോതനല്ലൂർ സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് ഫൊറോന പള്ളിയിൽ. പരേതൻ മാൻവെട്ടം അറയ്ക്കൽ കുടുംബാംഗം. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലൗലി, ബീന, മായ, ലീന. മരുമക്കൾ: ജോർജ് നീരാക്കൽ പാലാ, സിബി കരിങ്ങോട്ടിൽ അയർക്കുന്നം, ബിജു മലേക്കുന്നേൽ മാഞ്ഞൂർ, ജോഷി കാച്ചപ്പിള്ളിൽ അങ്കമാലി.
അന്നക്കുട്ടി
പാലാ
മുണ്ടുപാലം മൂഴിപ്ലാക്കൽ പരേതനായ ഒൗസേഫിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് ളാലം പഴയപള്ളിയിൽ. പരേത ഇഞ്ചികാവ് ചൂരക്കാട്ട് കുടുംബാംഗം. മക്കൾ: ജോസ്, മേരി, ലീലാമ്മ, പരേതനായ ബേബി. മരുമക്കൾ: കൊച്ചുമോൾ, തങ്കൻ, അമ്മിണി.
എ.കെ. മോഹനൻ
കുമരകം
ഏലച്ചിറയിൽ പരേതനായ കേശവന്റെ മകൻ എ.കെ. മോഹനൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് സഹോദരൻ പൊന്നച്ചന്റെ പള്ളിച്ചിറയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പമ്മ തുരുത്തി തകിടിയേൽ കുടുംബാംഗം. മക്കൾ: സിയ, സിജു. മരുമകൻ: സിജു കെ. അരവിന്ദ് കുടിലിൽ (കുമരകം).
പാപ്പൻ
കുറുപ്പന്തറ കടവ്
മണപ്പാട്ട് തുണ്ടത്തിൽ പാപ്പൻ (78) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ തേവറുപറന്പിൽ കുടുംബാംഗം. ഭാര്യ: പരേതയായ അച്ചാമ്മ ജോസഫ് മണ്ണാർകാട് പച്ചിക്കൽ കുടുംബാംഗം.