+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

മാ​ത്യുചി​റ്റാ​രി​ക്കാ​ൽഇ​ല​ഞ്ഞി​മ​റ്റം മാ​ത്യു (പാ​പ്പ​ച്ച​ൻ71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മു​ട്ട​ത്തു​പാ​റ കു​ട
കാസര്‍ഗോഡ്‌
മാ​ത്യു
ചി​റ്റാ​രി​ക്കാ​ൽ
ഇ​ല​ഞ്ഞി​മ​റ്റം മാ​ത്യു (പാ​പ്പ​ച്ച​ൻ-71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മു​ട്ട​ത്തു​പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (ഖ​ത്ത​ർ), നി​ഷ, ജോ​ളി (ഖ​ത്ത​ർ), റോ​യി, അ​ന്പി​ളി. മ​രു​മ​ക്ക​ൾ: സി​ബി ന​ഗ​രൂ​ർ (ഖ​ത്ത​ർ), സ​ന്തോ​ഷ് ക​ണ​ക്ക​ഞ്ചേ​രി​യി​ൽ (മാ​യി​പ്പാ​ടി ഡ​യ​റ്റ് സ്കൂ​ൾ), സെ​ബാ​സ്റ്റ്യ​ൻ ക​ല്ലൂ​പ്രാ​യി​ൽ (ഖ​ത്ത​ർ), ലൈ​ജു ഉ​ഴു​ക​യി​ൽ, പി.​എം.​ജെ. ജോ​ൺ​സ​ൺ (ബി​സി​ന​സ്).

മു​ഹ​മ്മ​ദ്കു​ഞ്ഞി
പ​ടു​പ്പ്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അം​ഗ​വും മു​സ്‌​ലിം ജ​മാ​അ​ത്ത് യൂ​ണി​റ്റ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി ഹാ​ജി (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​സ്മാ​ബി. മ​ക്ക​ൾ: ഷാ​ക്കി​ർ പ​ടു​പ്പ് (എ​സ്എ​സ്എ​ഫ് സെ​ക്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഹ​മ്മ​ദ് ഉ​സ്മാ​ൻ, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, ഫാ​ത്തി​മ​ത്ത് റാ​ഹി​ദ. മ​രു​മ​ക്ക​ൾ: നി​സാ​ർ (നീ​ലേ​ശ്വ​രം), ഷ​ക്കീ​ല​ബാ​നു (ആ​ല​മ്പാ​ടി), ഫൈ​റൂ​സ ജ​ഹാ​ൻ (ദേ​ല​മ്പാ​ടി).​സ​ഹോ​ദ​ര​ങ്ങ​ൾ: ന​ഫീ​സ (ക​രി​വേ​ട​കം), കു​ഞ്ഞീ​ബി.



കൃ​ഷ്ണ​ൻ
പാ​ക്കം
അ​ര​വ​ത്ത് പൂ​ബാ​ണം​കു​ഴി ക്ഷേ​ത്ര​ക​ഴ​കം സ്ഥാ​നി​ക​ൻ പ​ള്ളി​പ്പു​ഴ മൂ​ല​യ​ടു​ക്ക​ത്തെ എ​രോ​ൽ കൃ​ഷ്ണ​ൻ മൂ​ത്താ​യ​ർ (എ​രോ​ൽ അ​ച്ച​ൻ -76) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​എം.​നാ​രാ​യ​ണി. മ​ക്ക​ൾ:​ശ്യാ​മ​ള, ഗം​ഗാ​ധ​ര​ൻ, പ്ര​കാ​ശ​ൻ, സു​രേ​ശ​ൻ, ശ്രീ​ജ, നി​ഷ. മ​രു​മ​ക്ക​ൾ: കെ.​രാ​ഘ​വ​ൻ (രാ​വ​ണേ​ശ്വ​രം), രേ​ഷ്മ, ബി​ജി, സൗ​മ്യ, കൃ​ഷ്ണ​മ​ണി (തൊ​ടു​പ്പ​നം), ഗം​ഗാ​ധ​ര​ൻ (കാ​രാ​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ത്താ​ണി, ക​മ്മാ​ട​ത്തു, മാ​ധ​വി, ക​ല്യാ​ണി, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.



കു​ഞ്ഞി​ക്ക​ണ്ണ​ൻ
ചെ​റു​വ​ത്തൂ​ർ
ആ​നി​ക്കാ​ടി​യി​ലെ വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ(82)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ നാ​രാ​യ​ണി. മ​ക്ക​ൾ: മോ​ഹ​ന​ൻ, പ​രേ​ത​യാ​യ ഓ​മ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ണ്ട​ൻ, കു​ഞ്ഞി​രാ​മ​ൻ, ശ​ങ്ക​ര​ൻ, ചി​രി, ചെ​റി​യ മാ​ണി​ക്കം.