+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ജോ​യി പ​യ്യാ​വൂ​ർകു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പൈ​സ​ക്ക​രി​യി​ലെ പാ​ല​ക്കു​ഴ ജോ​യി (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11 ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ
കണ്ണൂര്‍
ജോ​യി
പ​യ്യാ​വൂ​ർ
കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പൈ​സ​ക്ക​രി​യി​ലെ പാ​ല​ക്കു​ഴ ജോ​യി (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11 ന് ​പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ ചെ​മ്പേ​രി താ​ന്നി​ക്ക​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: ജോ​ബി, ജ്യോ​തി, ജോ​ജോ ,ജെ​യ്മോ​ൻ, ജെ​സി, സി​സ്റ്റ​ർ ജോ​യ്സി (ഡി​എ​സ്ടി, ജ​ർ​മ​നി ) മ​രു​മ​ക്ക​ൾ: റോ​യ്സി, നി​ഷ, ജോ​സ്ന, സ​നീ​ഷ്.

ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍
ത​ളി​പ്പ​റ​മ്പ്
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ റി​ട്ട. ജീ​വ​ന​ക്കാ​ര​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ക​രി​മ്പം പ​ന​ക്കാ​ട്ടെ മു​ല്ല​പ്പ​ള്ളി ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ർ (ശ​ങ്ക​രേ​ട്ട​ൻ-89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​ന​പ്പ​ള്ളി ല​ക്ഷ്മി​യ​മ്മ. മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ന്‍ (വി​സ്മ​യ പാ​ര്‍​ക്ക്, പ​റ​ശി​നി​ക്ക​ട​വ് ), ഉ​ഷ, ഗീ​ത. മ​രു​മ​ക്ക​ൾ: മി​നി (ക​രി​പ്പൂ​ൽ), സു​രേ​ന്ദ്ര​ന്‍ (ചെ​പ്പ​നൂ​ൽ), മോ​ഹ​ന​ന്‍ (ക​ല്യാ​ശേ​രി), ക​മ​ലാ​ക്ഷി​യ​മ്മ (ന​ടു​വി​ല്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: ച​ന്തു​ക്കു​ട്ടി ന​മ്പ്യാ​ർ, കാ​ര്‍​ത്യാ​യ​നി, പ​രേ​ത​രാ​യ നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ർ, ബാ​ല​ന്‍ ന​മ്പ്യാ​ർ, ജാ​ന​കി​യ​മ്മ.

ജാ​ന​കി
പാ​പ്പി​നി​ശേ​രി
അ​രോ​ളി​യി​ലെ കെ.​പി. ജാ​ന​കി (86) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: പ​ദ്മി​നി, ല​ളി​ത, ത​ങ്ക​മ​ണി, ശ​ശീ​ന്ദ്ര​ൻ, ഓ​മ​ന. മ​രു​മ​ക്ക​ൾ: ബാ​ല​ൻ (ക​ണ്ണ​പു​രം), ച​ന്ദ്ര​ൻ (ചേ​ര), സു​ജാ​ത (പു​മം​ഗ​ലം).

ശാ​ന്ത
ക​ക്കാ​ട്
കാ​പ്പി​ച്ചേ​രി വെ​സ്റ്റ് ത​മ്പു​രാ​ൻ ക​ണ്ടി​ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ടി.​കെ. ശാ​ന്ത (80) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി. ഗോ​വി​ന്ദ​ൻ. മ​ക്ക​ൾ: ശോ​ഭ, ര​ത്‌​നാ​ക​ര​ൻ, അ​നി​ത, ദീ​പ, ഷീ​ബ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: രാ​ഘ​വ​ൻ (കാ​പ്പാ​ട്), അ​ശോ​ക​ൻ (തോ​ട്ട​ട), ഗി​രീ​ശ​ൻ (എ​ട​ചൊ​വ്വ), സ​ന്തോ​ഷ് (വ​ൻ​കു​ള​ത്ത് വ​യ​ൽ), ര​ത്‌​ന​വ​ല്ലി, ര​സ്‌​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​കൃ​ഷ്ണ​ൻ, ര​മ, മ​ല്ലി​ക, ര​മേ​ശ​ൻ, പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ.