+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

എ​ത്സ​മ്മ തി​രു​വ​മ്പാ​ടിപു​ന്ന​ക്ക​ൽ ഉ​റു​മ്പി​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ ആ​ന​ന്ദ​ശേ​രി കു​ടും​ബാം​ഗം എ​ത്സ​മ്മ (65) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​
കോഴിക്കോട്
എ​ത്സ​മ്മ
തി​രു​വ​മ്പാ​ടി
പു​ന്ന​ക്ക​ൽ ഉ​റു​മ്പി​ൽ ദേ​വ​സ്യ​യു​ടെ ഭാ​ര്യ ആ​ന​ന്ദ​ശേ​രി കു​ടും​ബാം​ഗം എ​ത്സ​മ്മ (65) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വി​ള​ക്കാം​തോ​ട് (പു​ന്ന​ക്ക​ൽ) സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: റെ​ജി മ​നോ​ജ്, ജി​ഷ ബി​ലീ​പ് (ബ​ഹ​റി​ൻ), ജി​ൻ​സി ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: മ​നോ​ജ് നി​ര​വ​ത്ത് ( പു​ല്ലൂ​രാം​പാ​റ), ബി​ലീ​പ് വ​ടു​ത​ല​ക്കു​ഴി​യി​ൽ (ബ​ഹ​റി​ൻ , കോ​ങ്ങാ​ട് പാ​ല​ക്കാ​ട്), ബി​നീ​ഷ് മം​ഗ​ല​ത്ത്ക​രോ​ട്ട് (നെ​ല്ലി​ക്കാം​പൊ​യി​ൽ, ഇ​രി​ട്ടി ).

തോ​മ​സ്
പു​തു​പ്പാ​ടി
ചെ​റ്റ​ക്കാ​ട്ടി​ല്‍ സി.​തോ​മ​സ് (79) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​ഡോ. യു​ഹാ​നോ​ന്‍ മാ​ര്‍ തോ​വോ ദോ​റോ​സ് മെ​ത്രാ​പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ.​പു​തു​പ്പാ​ടി​യി​ലെ വി​വി​ധ ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ഏ​ലി​യാ​മ്മ (കാ​ര​ക്കാ​ട്ട് കു​ടും​ബാം​ഗം). മ​ക്ക​ള്‍: ഏ​ലി​യാ​സ്, ജാ​ന്‍​സി, ഷെ​ല്ലി, ഷാ​ലി. മ​രു​മ​ക്ക​ള്‍: ലാ​ലി, ഗീ​വ​ര്‍​ഗീ​സ്, ജോ​സ്, സ​ജി വ​ര്‍​ഗീ​സ്.

വി​ശ്വ​നാ​ഥ​ൻ
പാ​വ​ങ്ങാ​ട്
ഉ​ടു​ന്പി​ച്ചി തൊ​ടി​ക​യി​ൽ ക​ണ​യ​ച്ച​ന്പ​ല​ത്ത് ശ​ങ്ക​ര​ന്‍റെ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ (60) നി​ര്യാ​ത​നാ​യി. അ​മ്മ: കൗ​സ​ല്യ. ഭാ​ര്യ: പ്ര​സീ​ത. മ​ക്ക​ൾ: വി​ബി​ൻ, അ​ശ്വ​തി. മ​രു​മ​ക​ൻ: ദീ​പ​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ർ​മ​ല, പ്ര​സ​ന്ന, ശ്യാ​മ​ള, ശ്രീ​ല​ത. സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച.

വി​ശ്വ​നാ​ഥ​ൻ
ച​ക്കോ​ര​ത്ത്കു​ളം
ചെ​റോ​ട്ട് സു​രേ​ന്ദ്ര​ൻ റോ​ഡി​ൽ വി​ശ്വ​നാ​ഥ​ൻ ചെ​റോ​ട്ട് (82) നി​ര്യാ​ത​നാ​യി. കേ​ര​ള സം​സ്ഥാ​ന തി​യ്യ മ​ഹാ​സ​ഭാ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​ണ്. ഭാ​ര്യ: ഇ​രു​പ്പ​ക്കോ​ട്ട് ഭാ​നു​മ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ (ഷാ​ലി​മാ​ർ ഇ​ൻ​ഡ​സ്ട്രീ​സ്), സു​കു​മാ​ര​ൻ (റി​ട്ട. സു​ദ​ർ​ശ​ൻ ട്രേ​ഡിം​ഗ്സ്), പ​രേ​ത​യാ​യ ന​ളി​നി, കു​മു​ദാ​ഭാ​യി, മൃ​ദു​ല, വി​നോ​ദ​കു​മാ​രി, വി​ശ്വ​രു​മാ​രി. സ​ഞ്ച​യ​നം ബു​ധ​ൻ.

സ​രോ​ജി​നി
കോ​ഴി​ക്കോ​ട്
മൂ​വാ​റ്റു​പു​ഴ മേ​ക്ക​ട​മ്പ് കു​ള​ങ്ങ​ര​കു​ടി​യി​ല്‍ പ​രേ​ത​നാ​യ ജി. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ സ​രോ​ജി​നി (67) കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ര്‍ ന​ട​യി​ലെ 'സു​ജ​ന വി​ല്ല' യി​ല്‍ നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​മാ​നാ​രി ശ്മ​ശാ​ന​ത്തി​ല്‍. മ​ക്ക​ള്‍: കെ.​സി. സു​ബി (കോ​പ്പി എ​ഡി​റ്റ​ര്‍, മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ്), കെ.​സി. സു​നി​ല്‍(​തേ​ഞ്ഞി​പ്പാ​ലം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം). മ​രു​മ​ക്ക​ള്‍: എ​ന്‍. ആ​ര്‍. രാ​ധി​ക (പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), മി​നി​മോ​ള്‍ (കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി).

ശ​ങ്ക​ര​ൻ
കൊ​യി​ലാ​ണ്ടി
പ​ന്ത​ലാ​യ​നി​നെ​ല്ലി​ക്കോ​ട്ട് കു​ന്നു​മ്മ​ൽ ശ​ങ്ക​ര​ൻ (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ന​ങ്ങേ​ലി. മ​ക്ക​ൾ: വേ​ണു (റി​ട്ട. അ​സി. ഡ​യ​റ​ക്ട​ർ ഫി​ഷ​റീ​സ് ), സു​ഷ​മ, സു​ധ, സ​തി (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. യു​പി സ്കൂ​ൾ മാ​വൂ​ർ), സ​ത്യ​പ്ര​കാ​ശ്, സു​ജി​ത്ത് കു​മാ​ർ (സ​ബ് എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി കൊ​യി​ലാ​ണ്ടി), പ​രേ​ത​യാ​യ രാ​ജി. മ​രു​മ​ക്ക​ൾ: ശാ​ലി​നി (അ​ധ്യാ​പി​ക, എ​ൻ​എ​സ്എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ), ഗോ​പി, പ്ര​ഭാ​ക​ര​ൻ (ക​തി​രൂ​ർ), രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ ഗ​വ. ഹൈ​സ്കൂ​ൾ മാ​വൂ​ർ), സ​ജി​നി (സ്റ്റാ​ഫ്, മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴി​ക്കോ​ട്), ഷി​ജി​നി (അ​ധ്യാ​പി​ക, ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​യ്യോ​ളി), പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ.

മ​നോ​ജ്
താ​മ​ര​ശേ​രി
എ​ളേ​റ്റി​ല്‍ പു​റാ​യി​ല്‍ വീ​ണ​പാ​റ പി. ​മ​നോ​ജ് (39) നി​ര്യാ​യാ​ത​നാ​യി. അ​ച്ഛ​ൻ: ചെ​രി​യേ​ക്ക​ന്‍ (പോ​ര്‍​ട്ട​ര്‍ എ​ളേ​റ്റി​ല്‍). അ​മ്മ: സ​രോ​ജി​നി. ഭാ​ര്യ: സു​ബി​ത. മ​ക​ള്‍: സോ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​ദീ​പ്, പ്ര​സി​ത ( ഇ​യ്യാ​ട്).

ക​ദീ​ജ
നാ​ദാ​പു​രം
ടി.​എ.​കെ. അ​ബ്ദു​ള്ള ഹാ​ജി​യു​ടെ ഭാ​ര്യ ക​ദീ​ജ തൊ​പ്പീ​ന്‍റ​വി​ട (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹ​മീ​ദ്, റ​ഷീ​ദ്, നൗ​ഷാ​ദ്, ആ​ശി​ക്, ന​സീ​മ, സെ​റീ​ന ഹ​സീ​ന. മ​രു​മ​ക്ക​ൾ: കെ.​കെ. പോ​ക്ക​ർ, യൂ​സു​ഫ്, കാ​സിം.
മ​റി​യം
കൊ​യി​ലാ​ണ്ടി
പു​ളി​യ​ഞ്ചേ​രി കി​ഴ​ക്കേ വീ​ട്ടി​ൽ താ​മ​സി​ക്കും കു​ന്ന​ത്ത് മ​റി​യം (89) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​മ്മു. മ​ക്ക​ൾ: പാ​ത്തു, കു​ഞ്ഞാ​മി, മൊ​യ്‌​ദീ​ൻ (കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, പു​ളി​യ​ഞ്ചേ​രി യൂ​ണി​റ്റ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മ​മ്മ​ത്, ഹ​മീ​ദ് ഹാ​ജി, ശ​രീ​ഫ.

ന​ബീ​സ
കൊ​യി​ലാ​ണ്ടി
പു​റ​ക്കാ​ട് കൊ​പ്പ​ര​ക്ക​ണ്ടം താ​ണ്ടോ​റ ന​ബീ​സ (70 ) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: താ​ണ്ടൊ​റ മൊ​യ്‌​തു. മ​ക്ക​ൾ: ജ​മീ​ല സ​മ​ദ് (ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ, മേ​ല​ടി), ദൗ​ല, ഹ​സീ​ന, ഷാ​ജി (കു​വൈ​റ്റ്), നൂ​ർ​ജ​ഹാ​ൻ, ര​ജീ​ഷ് മാ​ൾ​ട്ട. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ സ​മ​ദ് (ശി​ര​സ്ത​ദാ​ർ, മാ​റാ​ട് കോ​ട​തി), ഇ​സ്മാ​യി​ൽ, ഹ​മീ​ദ്, ഗ​ഫൂ​ർ, ജ​സി​ല ഷാ​ജി, ഷം​ല ര​ജീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഹ്മാ​ൻ, താ​ഹി​ർ, നാ​സ്സി​ബ്, പ​രേ​ത​നാ​യ ന​സീ​ർ.

സു​മ​യ്യ
പേ​രാ​മ്പ്ര
ക​ൽ​പ്പ​ത്തൂ​ർ രാ​മ​ല്ലൂ​ർ പ​രേ​ത​നാ​യ കി​ഴ​ക്കെ മൊ​ടൊ​ങ്ങ​ൽ മൊ​യ്തി​യു​ടെ മ​ക​ൾ സു​മ​യ്യ (38) നി​ര്യാ​ത​യാ​യി. മാ​താ​വ്: കു​ഞ്ഞാ​മി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​ലീ​മ, സ​ഫി​യ, സൗ​ദ, സ​മീ​റ, ആ​ബി​ദ്.