+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ഫാ. ​ജോ​ർ​ജ് ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐമൂ​വാ​റ്റു​പു​ഴ: സി​എം​ഐ സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്ര​വി​ശ്യാം​ഗം ഫാ. ​ജോ​ർ​ജ് ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്
എറണാകുളം
ഫാ. ​ജോ​ർ​ജ് ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐ

മൂ​വാ​റ്റു​പു​ഴ: സി​എം​ഐ സ​ഭ​യു​ടെ മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്ര​വി​ശ്യാം​ഗം ഫാ. ​ജോ​ർ​ജ് ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴ് വ്യാ​കു​ല​മാ​താ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി കു​ന്നേ​ൽ കോ​ത​മം​ഗ​ലം, ചി​ന്ന​മ്മ കു​ന്നേ​ൽ വ​യ​നാ​ട്, മാ​ർ​ഗ​ര​റ്റ് ആ​ണ്ടു​ക്കു​ടി​യി​ൽ ബ​സ്ല​ഹം, സെ​ലി​ൻ ജേ​ക്ക​ബ് ക​ല്ലു​മാ​ടി​യി​ൽ (യു​എ​സ്എ), തോ​മ​സ് ഞാ​യ​പ്പി​ള്ളി, ആ​ന്‍റ​ണി അ​ങ്ക​മാ​ലി, പ​രേ​ത​രാ​യ ജോ​സ​ഫ്, കു​ര്യാ​ക്കോ​സ്, ഫാ. ​ഏ​ബ്ര​ഹാം ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐ. പ​രേ​ത​നാ​യ ഫാ. ​മോ​സ​സ് ക​ല്ല​റ​യ്ക്ക​ൽ സി​എം​ഐ പി​തൃ​സ​ഹോ​ദ​ര​നാ​ണ്.

ഞാ​യ​പ്പി​ള്ളി ക​ല്ല​റ​യ്ക്ക​ൽ ഐ​പ്പ് - മ​ർ​ത്ത ദ​ന്പ​തി​ക​ളു​ടെ പ​ത്തു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യ ഫാ. ​ജോ​ർ​ജ് 1969ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. മാ​ന്നാ​നം കെ​ഇ കോ​ള​ജി​ലും തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലും അ​ധ്യാ​പ​ക​ൻ, എ​സ്എ​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, മു​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്ര​വി​ശ്യ​യു​ടെ കൗ​ണ്‍​സി​ല​ർ, ബം​ഗ​ളൂ​രു സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി, കൊ​ടു​വേ​ലി, മ​ല​യി​ൻ​കീ​ഴ് ആ​ശ്ര​മ​ങ്ങ​ളു​ടെ പ്രി​യോ​ർ, കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ അ​ച്ച​ൻ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മേ​രി​ക്കു​ട്ടി

പൂ​തം​കു​റ്റി : വ​ട​ക്കും​ഞ്ചേ​രി ജോ​സി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (റി​ട്ട. അ​ധ്യാ​പി​ക, അ​നി​ത വി​ദ്യാ​ല​യം താ​ന്നി​പ്പു​ഴ - 65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​താ​ബോ​ർ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. പ​രേ​ത തി​രു​വാ​ങ്കു​ളം കു​രി​ശി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷെ​റി​ൻ (യു​കെ), മെ​റി​ൻ (ആ​ലു​വ), ജെ​റി​ൻ (ഇ​ൻ​ഫോ​പാ​ർ​ക്ക്, കാ​ക്ക​നാ​ട്), ഐ​റി​ൻ (വി​ദ്യാ​ർ​ഥി). മ​രു​മ​ക്ക​ൾ: സാം ​ജോ​സ​ഫ് (യു​കെ), സോ​ജ​ൻ പാ​ന​ശേ​രി (ബി​സി​ന​സ്), ജി​തി​ൻ (ഇ​ൻ​ഫോ​പാ​ർ​ക്ക്, കാ​ക്ക​നാ​ട്).

ഔ​സേ​ഫ് ശൗ​രു

ഒ​ക്ക​ൽ (ആ​ന്‍റോ​പു​രം): പ​റ​ക്കാ​ട​ൻ ഔ​സേ​ഫ് ശൗ​രു (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ആ​ന്‍റോ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചേ​രാ​ന​ല്ലൂ​ർ പ​ള്ളി​ക്ക കു​ടും​ബാം​ഗം കൈ​നാ​മ്മ (കു​ട്ടി). മ​ക്ക​ൾ: സ്ക​റി​യ, ജെ​സി, സ​ജി, ഷൈ​നി. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ കൊ​ച്ചു​ത്രേ​സ്യ, ജോ​ർ​ജ് നെ​ല്ല​നാ​ട​ൻ, ജാ​ൻ​സി.

ഫ്രാ​ൻ​സി​സ് മെ​ന്‍റ​സ്

തേ​വ​ര: ക​ള​ങ്ങ​ര ഫ്രാ​ൻ​സി​സ് മെ​ന്‍റ​സ് (ബേ​ബി - 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തേ​വ​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി മെ​ന്‍റ​സ്. മ​ക​ൻ: നോ​യ​ൽ മെ​ന്‍റ​സ്.

ആ​ന്‍റ​ണി

അ​ങ്ക​മാ​ലി: കു​റു​മ​ശേ​രി വി​ത​യ​ത്തി​ൽ പ​രേ​ത​നാ​യ റാ​ഫേ​ലി​ന്‍റെ മ​ക​ൻ ആ​ന്‍റ​ണി (28) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​കു​റു​മ​ശേ​രി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. മാ​താ​വ്: ക​റു​കു​റ്റി തെ​റ്റ​യി​ൽ പ്ലാ​ക്ക​ൽ ഗ്രേ​സി. സ​ഹോ​ദ​ര​ൻ: ലോ​റ​ൻ​സ്.

ദേ​വ​സി​ക്കു​ട്ടി

നീ​ലീ​ശ്വ​രം: ചി​റ്റേ​ൻ ദേ​വ​സി​യു​ടെ മ​ക​ൻ ദേ​വ​സി​ക്കു​ട്ടി (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ന​ടു​വ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നീ​സ് ചേ​രാ​ന​ല്ലൂ​ർ തോ​ട്ട​ങ്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ സെ​ബി, സി​ബി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: സി​മി, അ​നി​ത.

ച​വ​രോ ജോ​ർ​ജ്

കു​ന്പ​ള​ങ്ങി : കൈ​ത​ക്ക​ത്ത​റ ച​വ​രോ ജോ​ർ​ജ് (റി​ട്ട. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ - 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​ന്പ​ള​ങ്ങി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജോ​മി, ജോ​ജ​ൻ. മ​രു​മ​ക്ക​ൾ: ജോ​ഷി, ധ​ന്യ.

ഗ്ലാ​ഡ്സ​ണ്‍

തേ​വ​ര: മാ​നാ​ട്ട് പോ​ള​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഹോ​ർ​മീ​സി​ന്‍റെ മ​ക​ൻ ഗ്ലാ​ഡ്സ​ണ്‍ (റി​ട്ട. കൊ​ച്ചി​ൻ പോ​ർ​ട്ട്, ജേ​ക്ക​ബ് - 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ന്തു​രു​ത്തി സെ​ന്‍റ് ജോ​ണ്‍​സ് നെ​പും​സ്യാ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: രൂ​പാ​റാ​ണി, അ​രു​ണ്‍​രാ​ജ് (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ഷെ​റി​ൻ (ആ​ർ​മി), ഓ​ഷി​ൻ.

ശി​വ​ൻ

വെ​ള്ളാ​ര​പ്പി​ള​ളി : തൃ​ക്ക​ണി​ക്കാ​വി​ൽ ഒ​ളോ​പ്പി​ള്ളി ശി​വ​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​തെ​റ്റാ​ലി എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ച​ന്ദ്രി​ക. പാ​ല​ക്കാ​ട്ടു​താ​ഴം പ്ലാ​ങ്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ന, ഷി​ജ, ഷി​നോ​ജ്. മ​രു​മ​ക്ക​ൾ: ഷൈ​ജു, രാ​ജു, വി​ദ്യ.

ഭ​വാ​നി

പാ​റ​പ്പു​റം : പ​രേ​ത​നാ​യ കു​ത്തു​ക​ല്ലു​ങ്ക​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ഭ​വാ​നി (റി​ട്ട. റ​യോ​ണ്‍​സ്-86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പാ​റ​പ്പു​റം പാ​നാ​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ​ശി (ശ​ബ​രി), രാ​ജ​ൻ (ശ​ബ​രി), ഇ​ന്ദി​ര അ​ര​വി​ന്ദാ​ക്ഷ​ൻ, സ​തി ദി​വാ​ക​ര​ൻ, ശോ​ഭ​ന ഭാ​സ്ക​ര​ൻ. മ​രു​മ​ക്ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ, ദി​വാ​ക​ര​ൻ, ഭാ​സ്ക​ര​ൻ, അ​നി​ത രാ​ജ​ൻ, മി​നി ശ​ശി.

അ​സൈ​നാ​ർ

കാ​ഞ്ഞൂ​ർ : പാ​റ​പ്പു​റം ക​ണേ​ലി പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി​ന്‍റെ മ​ക​ൻ അ​സൈ​നാ​ർ (54) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ഫാ​ത്തി​മ നൗ​റി​ൻ, റു​ക്സാ മെ​ഹ്റി​ൻ. മ​രു​മ​ക​ൻ: അ​ഷ്റ​ഫ്.

സ​ര​സ്വ​തി

മൂ​വാ​റ്റു​പു​ഴ : അ​ടൂ​പ്പ​റ​ന്പ് കി​ഴ​ക്കേ​ക്ക​വ​ല അ​ന്പ​ല​ത്തി​നാ​ൽ ക​രു​ണാ​ക​ര​ന്‍റെ (വി​മു​ക്ത ഭ​ട​ൻ) ഭാ​ര്യ സ​ര​സ്വ​തി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: യ​മു​ന, ഗം​ഗ. മ​രു​മ​ക്ക​ൾ: ബി​നു, ഗി​രീ​ഷ്.

റി​ബേ​ക്ക

കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി പാ​റ​ച്ചാ​ലി​പ്പ​ടി പൊ​ന്നാ​ട്ട് സ്ക​റി​യ​യു​ടെ ഭാ​ര്യ റി​ബേ​ക്ക (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​ഇ​ഞ്ചൂ​ർ മാ​ർ തോ​മ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത പാ​റ​ച്ചാ​ലി​പ്പ​ടി കൊ​ച്ചു​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി, ഗ്രേ​സി (ന്യൂ​ഡ​ൽ​ഹി), ബി​നോ​യി (പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, പോ​ത്താ​നി​ക്കാ​ട്), ജി​ജോ (യു​കെ). മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ (റി​ട്ട. ഹെ​ഡ് ന​ഴ്സ്), ജോ​ർ​ജ് ഏ​ബ്ര​ഹാം (ന്യൂ​ഡ​ൽ​ഹി), ലി​ല്ലി (അ​ധ്യാ​പി​ക, സി​എ​എ​ച്ച്എ​സ്, ആ​യ​ക്കാ​ട്), ബി​ജി (യു​കെ).

എം.​ആ​ർ. മ​ധു

അ​ങ്ക​മാ​ലി : ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വോ​ളി​ബോ​ൾ ടീം ​അം​ഗ​മാ​യി​രു​ന്ന അ​ങ്ക​മാ​ലി കോ​ത​കു​ള​ങ്ങ​ര നാ​രാ​യ​ണ ഭ​വ​നി​ൽ എം.​ആ​ർ. മ​ധു (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. പ​രേ​ത​ൻ 1985ൽ ​കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റർ യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​ൻ​ഷി​പ് നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

ലോ​ന​പ്പ​ൻ ജോ​യ്

അ​ങ്ക​മാ​ലി: പു​ളി​യ​നം മ​ണ​വാ​ള​ൻ ലോ​ന​പ്പ​ൻ ജോ​യ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി കി​ഴ​ക്ക​ന്പ​ലം കോ​യി​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി (യു​എ​സ്ടി കാ​ക്ക​നാ​ട്),ബോ​ണി (സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ത​മി​ഴ്നാ​ട്). മ​രു​മ​ക​ൾ: അ​ൻ തെ​രേ​സ് ക​വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വെ​സ്റ്റ് ചാ​ല​ക്കു​ടി (ടി​സി​എ​സ്, കാ​ക്ക​നാ​ട്).

സ​ര​സ്വ​തി

മൂ​വാ​റ്റു​പു​ഴ : അ​ടൂ​പ്പ​റ​ന്പ് കി​ഴ​ക്കേ​ക്ക​വ​ല അ​ന്പ​ല​ത്തി​നാ​ൽ ക​രു​ണാ​ക​ര​ന്‍റെ (വി​മു​ക്ത ഭ​ട​ൻ) ഭാ​ര്യ സ​ര​സ്വ​തി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: യ​മു​ന, ഗം​ഗ. മ​രു​മ​ക്ക​ൾ: ബി​നു, ഗി​രീ​ഷ്.

കൃ​ഷ്ണ​ൻ​കു​ട്ടി

ഐ​രാ​പു​രം : കു​ന്ന​ക്കു​രു​ടി കു​ന്പ​ക​പ്പി​ള്ളി കൃ​ഷ്ണ​ൻ​കു​ട്ടി (റി​ട്ട. അ​സി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ - 66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: പ്ര​ജീ​ഷ്, പ്ര​ജി​ത. മ​രു​മ​ക്ക​ൾ: സി​ത്താ​ര, അ​നൂ​പ്.

ആ​ഗ്ന​സ്

കൂ​വ​പ്പാ​ടം: ക​ല്ല​റ​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റെ ഭാ​ര്യ ആ​ഗ്ന​സ് (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചു​ള്ളി​ക്ക​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ഓ​മ​ന, ബീ​ന ബോ​ണി. മ​രു​മ​ക​ൻ: ബോ​ണി.

പി. ​ഉ​ദ​യ​കു​മാ​ർ

തൃ​പ്പൂ​ണി​ത്തു​റ: വ​ട​ക്കേ​കോ​ട്ട ച​ക്കാ​ല​മു​ട്ട് ബോ​ധി വീ​ട്ടി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി മു​രി​ങ്ങോ​ത്ത് പി. ​ഉ​ദ​യ​കു​മാ​ർ (റി​ട്ട. സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സ​ർ - 65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി (റി​ട്ട. അ​ധ്യാ​പി​ക, എ​ൻ​എ​സ്എ​സ് സ്കൂ​ൾ). മ​ക്ക​ൾ: പാ​ർ​വ​തി (യു​എ​സ്എ), വി​ഷ്ണു​പ്ര​സാ​ദ് (എ​യ​ർ​ടെ​ൽ). മ​രു​മ​ക​ൻ: കി​ര​ണ്‍ (യു​എ​സ്എ). സി​പി​എം ടൗ​ണ്‍ ബ്രാ​ഞ്ച് അം​ഗം, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി മേ​ഖ​ലാ ക​ണ്‍​വീ​ന​ർ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.