+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

കാ​സിം കു​ഞ്ഞ് വെ​മ്പാ​യംക​ന്യാ​കു​ള​ങ്ങ​ര, ചെ​മ്മാ​നൂ​ർ വീ​ട്ടി​ൽ കാ​സിം കു​ഞ്ഞ് (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​മീ​ലാ​ബീ​വി. മ​ക്ക​ൾ: നു​ജു​മു​ദീ​ൻ (സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പോ​ലീ​സ്), നൂ​റു​ദീ​ൻ (ഗ
തിരുവനന്തപുരം
കാ​സിം കു​ഞ്ഞ്
വെ​മ്പാ​യം
ക​ന്യാ​കു​ള​ങ്ങ​ര, ചെ​മ്മാ​നൂ​ർ വീ​ട്ടി​ൽ കാ​സിം കു​ഞ്ഞ് (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​മീ​ലാ​ബീ​വി. മ​ക്ക​ൾ: നു​ജു​മു​ദീ​ൻ (സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പോ​ലീ​സ്), നൂ​റു​ദീ​ൻ (ഗ​ൾ​ഫ്), ജു​നൈ​ദ നൗ​ഷ​ർ (ഫ്ല​ക്സ് മീ​ഡി​യ), സു​ലൈ​മാ​ൻ (ഫ്ല​ക്സ് മീ​ഡി​യ), ഷെ​രീ​ഷ് (അ​ധ്യാ​പ​ക​ൻ കോ​ൺ​ഗ്ര​സ്, വെ​മ്പാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), സു​നീ​ർ (കി​ൻ​ഫ്ര). മ​രു​മ​ക്ക​ൾ: സ​ജി (കിം​സ് ഹോ​സ്പി​റ്റ​ൽ), അ​ബ്ദു​ൾ സ​ലാം, സു​റു​മി, റൈ​ഹാ​ന​ത്ത്, ഷി​ബി​ന, ജീ​ന.

പ​ത്രോ​സ്
പൂ​ന്തു​റ
ടി ​സി 47/914, ലി​ല്ലി ഹൗ​സി​ൽ പ​ത്രോ​സ് (79- റി​ട്ട​യേ​ർ​ഡ് മി​ലി​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ബ​ർ​ക്കു​മാ​ൻ​സി​യ (ഉ​ണ്ണി ടീ​ച്ച​ർ). ' മ​ക്ക​ൾ: ല​റ്റീ​ഷ്യ (ല​ണ്ട​ൻ), സെ​ൽ​വ​ൻ (റി​ട്ട. മി​ലി​ട്ട​റി), ഫ്രാ​ങ്ക്ളി​ൻ, ഷാ​ജി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി (ല​ണ്ട​ൻ), പ്ര​വി, ലി​ല്ലി.

കൗ​സ​ല്യ
ക​ര​മ​ന
മേ​ലാ​റ​ന്നൂ​ർ ഉ​ഷാ ഭ​വ​നി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ കൗ​സ​ല്യ (87) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​യാ​യ ച​ന്ദ്രി​ക, ഉ​ഷ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, സു​ധ, സു​ദ​ർ​ശ​ന​ൻ, സു​ജാ​ത, പ​രേ​ത​നാ​യ സു​രേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ശ്വം​ഭ​ര​ൻ, ശ​ശി​ധ​ര​ൻ, ശോ​ഭ, പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ, വി​ഷു, ബാ​ബു, സു​നി​ത. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.

​സു​ധാ​ക​ര​ൻ
മം​ഗ​ല​ത്തു​കോ​ണം
ശ്രീ​മം​ഗ​ല​ത്തി​ൽ സു​ധാ​ക​ര​ൻ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: സു​ലേ​ഖ, സു​ഭാ​ഷ്, സു​ജീ​വ്. മ​രു​മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​നി​ത. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ ഏ​ഴി​ന്.


രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ
മു​ട്ട​ട
അ​മ്പാ​ടി​യി​ൽ (എം​എ​ആ​ർ​എ 21) പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള-​കൃ​ഷ്ണ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ(57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ഉ​ഷ കു​മാ​രി. മ​ക്ക​ൾ: ര​മ്യ, ര​ശ്മി, രേ​ഷ്മ. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, ജ്യോ​തീ​ന്ദ്ര കു​മാ​ർ, പി. ​വി.​സു​നി​ൽ .