വിന്‍സന്റ് ചാക്കോ
കൊല്ലം
കന്റോണ്‍മെന്റ് നോര്‍ത്ത് ഉപാസന നഗര്‍ 82 വിന്‍സി കോട്ടേജില്‍ വിന്‍സന്റ് ചാക്കോ (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് ആശ്രാമം ഹോളി ഫാമിലി ചര്‍ച്ചിലെ ശുശ്രൂഷകൾക്കുശേഷം തുയ്യം പള്ളി സെമിത്തേരിയില്‍. ഭാര്യ: ഓമന. മകള്‍: വിന്‍സി. മരുമകന്: രഞ്ജിത്ത്.
അന്നമ്മ
കൊല്ലം
തങ്കശേരി കാവൽ ജംഗ്ഷനിൽ ഓടത്തിൽ ഹൗസിൽ പരേതനായ ജോബോയുടെ ഭാര്യ അന്നമ്മ ജോബോയ് (85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് തങ്കശേരി ഹോളിക്രോസ് ദേവാലയത്തിൽ. മക്കൾ: മാത്യൂ (സൗദി ) പുഷ്പ (റിട്ട. ഹെഡ്മാസ്റ്റർ), സുരേഷ് (ഷാർജ), പരേതനായ ജോസ്. മരുമക്കൾ: ലിൻഡ, ഡൊമിനിക്, മഞ്ചു.
ഡോ. ജെ. സുജാത
കൊല്ലം
തിരുമുല്ലവാരം വാരിക്കാട്ട് വീട്ടിൽ പരേതനായ എ.പ്രഭാകരന്റെ (റിട്ട.സബ്.രജിസ്ട്രാർ)യും കെ.ജാനകിയുടേയും മകൾ ഡോ. ജെ.സുജാത (78) നിര്യാതയായി.സംസ്കാരം പൂനെ ബാനർ റോഡ് ശ്മശാനത്തിൽ നടന്നു . ഭർത്താവ് : ഡോ.ബി.വിജയഭാനു(ആന്ത്രപ്പോളജിസ്റ്റ്). മക്കൾ : സിന്ധു ഭാനു, പരേതനായ മോനിഷ് ഭാനു. സഹോദരങ്ങൾ: ജെ.ഇന്ദിര (റിട്ട.ഹെഡ്മിസ്ട്രസ്), ജെ. പ്രഭാവതി (റിട്ട. എച്ച്എസ്എ), ഡോ. പി. രാജേന്ദ്രൻ (ആർക്കിയോളജിസ്റ്റ്), ജെ. പത്മം , പി.പ്രകാശ് ബാബു (ആർഎസ്പി കേന്ദ്രകമ്മിറ്റി അംഗം).
കൃഷ്ണൻകുട്ടി
കൊട്ടാരക്കര
തേവലപ്പുറം ഷൈൻ നിവാസിൽ കൃഷ്ണൻ കുട്ടി (പന്തളം- 65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ ( റിട്ട. പഞ്ചായത്ത് യുഡി ക്ലാർക്ക്). മക്കൾ: ഷൈൻ,ഷൈമ . മരുമക്കൾ: അഖില, ഷിബു .
പത്മാവതി
അഞ്ചല്‍
ഏരൂർ ജയാഭവനിൽ പരേതനായ കെ.കുട്ടപ്പന്റെ ഭാര്യ പത്മാവതി (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ഡോ: കെ.പി. ജയശ്രീ, കെ.പി. ജയ പ്രകാശ്. മരുമകൻ: ഡി.പ്രേംനാഥ്.
പത്മ
കരുനാഗപ്പള്ളി
ആദിനാട് സൗത്ത് കാട്ടിൽക്കടവ് കൊച്ചുമണ്ണേൽ പരേതനായ ആർ. നാണുവിന്റെ ഭാര്യ പത്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ: സരസ, സലില, സജീവ്, സജി ലാൽ (മേൽശാന്തി ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രം ചവറ തെക്കുംഭാഗം), സുനിൽ, സജിത്. മരുമക്കൾ: സുരേന്ദ്രൻ.രവീന്ദ്രൻ, സുമ, പ്രമീള, മോളി, സന്ധ്യ.