ജോണി
മുണ്ടൂർ
എടക്കളത്തൂർ തെങ്ങിൽ വീട്ടിൽ ദേവസി മകൻ ജോണി (72) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് മുണ്ടൂർ കർമ്മലമാത പള്ളിയിൽ. ഭാര്യ: ആനി. മക്കൾ: നിജിയ ജോണ്, നിജോയ് ജോണ്. മരുമക്കൾ: രഞ്ജു സൈമണ്, സ്വപ്ന ഫ്രാൻസിസ്.
ജോസ്
കണ്ടശാംകടവ്
റാണിമൂല വടക്കേത്തല പൂവത്തിങ്കൽ ജോസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പളളിയിൽ. ഭാര്യ: റോസി. മക്കൾ: ആനി, കൊച്ചുമേരി, കൊച്ചുത്രേസ്യ, ഫിലോമിന, തോമസ്, ആഗനസ്. മരുമക്കൾ: ആൻഡ്രൂസ്, ജോയ്, സ്റ്റീഫൻ, സേവിയർ, ഡോളി, റീസണ്.
എൽസി
തൃശൂർ
ലൂർദ്ദ്പുരം കൊള്ളന്നൂർ ലെയിനിൽ പരേതനായ മാങ്ങൻ മാണി ഭാര്യ എൽസി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ. മക്കൾ: വിൽസൻ, ഷാജു, ജെസി, ജെയ്സൻ മാണി (എൽജെഡി സംസ്ഥാന കമ്മിറ്റിയംഗം). മരുമക്കൾ: ഗ്രേയ്സി ചിറ്റിലപ്പിള്ളി, ജെസിന്ത ചിറ്റിലപ്പിള്ളി, ഫ്രാൻസിസ് താണിക്കൽ, ജോബിത ആളൂർ കിഴക്കൂട്ട്.
ഒൗസേപ്പ്
കൊറ്റനെലൂർ
പാറേക്കാടൻ തോമൻ ഒൗസേപ്പ് (98) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഫാത്തിമ മാതാ പള്ളിയിൽ. മക്കൾ: തോമസ്, പൗലോസ്, റോസിലി, ജോണി. മരുമക്കൾ: ടെസി, കൊച്ചുത്രേസ്യ, ഫ്രാൻസിസ്, പുഷ്പി.
അന്നമ്മ
കോലഴി
അത്തേക്കാട് കാഞ്ഞിരത്തിങ്കൽ പരേതനായ റപ്പായി ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അമ്മിണി, വിൽസണ്, ഡെയ്സി, ബേബി. മരുമക്കൾ: വർഗീസ്, ഓമന, ജോണി, ഷാജു.
ത്രേസ്യ
മണ്ണംപേട്ട
ചെറുവത്തൂർ പൊറുത്തൂക്കാരൻ മാത്യു ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30-ന് മണ്ണംപേട്ട പരിശുദ്ധ അമലോത്ഭവ മാതാവിൻ പള്ളിയിൽ. മക്കൾ: ആന്റണി, ജോസ്, മേരി, പരേതയായ ആനി, റാഫേൽ, എൽസി, ഈനാശു, ഡേവിസ്, ഓമന, ഷാജു. മരുമക്കൾ: ഫിലോമിന, ജെസി, ലോനക്കുട്ടി, വിൻസെന്റ്, ആനി, ജോർജ്, ബിജി, സിനി, തോമസ്, സോണി.
മർത്ത
കൊടകര
വല്ലപ്പാടി മരോട്ടിക്കൽ ചെങ്ങിനിയാടൻ പരേതനായ വറീത് ഭാര്യ മർത്ത (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് വല്ലപ്പാടി ദേവമാത പള്ളിയിൽ. മക്കൾ: സിസിലി, വർഗീസ്, ജോണ്സൻ, പരേതനായ വിൽസൻ, സിൽവി, ലിസി, ലിംസി, ഷീല, ഷാജു, മനോജ്. മരുമക്കൾ: സ്റ്റാൻലി, റോസിലി, ആലീസ്, ജോസഫ്, പോൾ, ജോർജ്, ക്ലീറ്റസ്, ഷേർളി, സിസിലി.
അശോകൻ
കാഞ്ഞാണി
തൃക്കുന്നത്ത് ക്ഷേത്രത്തിനു സമീപം പള്ളികടവത്ത് അശോകൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: ശോഭ, പരേതയായ പ്രീതി. മരുമകൻ: സന്തോഷ് (ഫ്രാൻസ്).
ജാനകി
കൊരട്ടി
വെസ്റ്റ് കൊരട്ടി കൂമ്മുള്ളി രാമൻ ഭാര്യ ജാനകി (88) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: കൗസല്യ, സരള, അജയൻ, ലത (മുൻ അന്നമനട ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: സി.പി.നാരായണൻ, എ.കെ.കുമാരൻ (സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം), ശകുന്തള, സി .കെ.കുമാരൻ.
സത്യദേവൻ
ചെമ്മാപ്പിള്ളി
വടക്കുംമുറി തൈവളപ്പിൽ സത്യദേവൻ (79) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാവതി. മക്കൾ: സുബി, സുബീഷ്. മരുമകൾ: ശ്രീകല.
തങ്ക
തളിയക്കോണം
തച്ചപ്പുള്ളി രാമകൃഷ്ണൻ ഭാര്യ തങ്ക (82) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. മക്കൾ: ജയപ്രകാശൻ, സുഭാഷ്, വത്സൻ, അജയൻ. മരുമക്കൾ: ഷീജ, ഷീല, പ്രിയ, ബിജുമോൾ.
മാലതിയമ്മ
എടക്കുളം
പുഴങ്കര പരേതനായ ഗോവിന്ദമേനോന്റെ ഭാര്യയും മധുര കോട്സ് മുൻ ജീവനക്കാരിയുമായ അന്നാട് ഇല്ലിമറ്റത്തിൽ മാലതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ പത്തിന് എടക്കുളം പാഴാട്ട് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, ഉമ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ബിസിനസ്), ജയകുമാർ (എസ്ബിഐ ഊരകം ബ്രാഞ്ച്).
മുഹമ്മദ്
പുന്നയൂർക്കുളം
പെരുന്പടപ്പ് പാറ സെന്ററിനു തെക്കുഭാഗം റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ കോമത്ത് വീട്ടിൽ പട്ടം മുഹമ്മദ് (83) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: നാലുപുരയ്ക്കൽ ഉമ്മു. മക്കൾ: അബ്ദൾ റസാക്ക് (വന്നേരി ഹയർ സെക്രഡറി സ്കൂൾ അധ്യാപകൻ.ഫാത്തിമ, നെഫീസക്കുട്ടി. മരുമക്കൾ: മുഹമ്മദാലി, ഷെമീറ, പരേതനായ അബ്ദൾ ഹമീദ്.
പാത്തുമ്മു
വടക്കേകാട്
പടിഞ്ഞാറെ കല്ലാർ വെന്തനാട്ടയിൽ മാസി ഉമ്മജിയുടെ ഭാര്യ വെട്ടിക്കാട്ടിൽവീട്ടിൽ പാത്തുമ്മു (93)നിര്യാതയായി. മക്കൾ: മുഹമ്മദാലി (ഒനീറോ ഗ്രൂപ്പ് എംഡി), സലീം, അഷറഫ്, റിൻസി. മരുമക്കൾ:സൗദ, സാജിറ, റാബിയ, സുജീർ.
അപ്പുണ്ണി ആശാരി
പുന്നയൂർക്കുളം
കാഞ്ഞിരമുക്കിൽ പുതുമന വളപ്പിൽ അപ്പുണ്ണി ആശാരി (93) നിര്യാതനായി. ഭാര്യ: പരേതെയായ തങ്കമ്മു. മക്കൾ: അപ്പു, ആദിത്യൻ, വിശ്വനാഥൻ, പ്രഭാകരൻ, കാർത്തു. തങ്കം, ജാനകി, അമ്മു, രേതയായ ദേവകി. മരുമക്കൾ: ശങ്കുണ്ണി, കേശവൻ, വാസു, ദാമോദരൻ, അമ്മുക്കുട്ടി, വിശാല ാക്ഷ്മി, വനജ, പങ്കജം, പരേതനായ അച്ചുതൻ.
ചന്ദ്രൻ നായർ
കൊടകര
കൊളത്തൂർ ഇളയത്ത് ചന്ദ്രൻ നായർ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കൾ: അന്പിളി, അഞ്ജലി. മരുമക്കൾ: രാജേഷ്, സന്തോഷ്.
കല്യാണി
പുന്നയൂർക്കുളം
അത്താണി കല്ലുക്കാട്ടയിൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: അറുമുഖൻ, ഭാസ്കരൻ, സുരേഷ്, ശ്രീധരൻ, വത്സല, സുലോചന, പ്രീതി, പ്രമീള, നളിനി. മരുമക്കൾ: മാർ, വിജയൻ, സുനിൽ, ജയൻ, നീരജ്, വിലാസിനി, രമണി, പത്മിനി, മീന.