കുരുവിള ദേവസ്യ
വെച്ചൂച്ചിറ
അരയൻപാറയിൽ വള്ളിയാംതടത്തിൽ കുരുവിള ദേവസ്യ (67) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു സെന്റ് ജോസഫ് വലിയപള്ളിയിൽ. ഭാര്യ: റോസമ്മ ആനക്കല്ല് കുന്നത്ത് കുടുംബാംഗം. മക്കൾ: ജോഷി (ബംഗളൂരു), ഷിജോ. മരുമക്കൾ: ബെൻസി തോലാനിക്കൽ കൊഴുവനാൽ, റെജി തെങ്ങുവിളയിൽ തുന്പമൺ.
ലക്ഷ്മിയമ്മ
കല്ലൂപ്പാറ
മഠത്തുംഭാഗം വടക്ക് കണിച്ചിമല കണിപറന്പിൽ പരേതനായ കെകെ. കൃഷ്ണൻ ജ്യോത്സ്യരുടെ ഭാര്യ ലക്ഷ്മിയമ്മ (99) ന്യൂഡൽഹിയിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.കെ.തങ്കമണി,കെ.കെ. രവീന്ദ്രൻ, കെ.കെ. ഓമന, പരേതരായ കെ.കെ.ശശിവൈദ്യൻ, കെ.കെ.ഗോപാലകൃഷ്ണൻ, കെ.കെ.ചന്ദ്രൻ. മരുമക്കൾ: തങ്കമ്മ,ശോഭന,പൊന്നമ്മ, ശാന്തമ്മ, പരേതനായ വാസുദേവൻ.
സാറാമ്മ ഏബ്രഹാം
ഇരവിപേരൂർ
ഏറത്തുമണ്ണിൽ പരേതനായ എ.കെ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (85) നിര്യാതരായി. സംസ്കാരം ഇന്ന് 12ന് ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. പരേത കൈപ്പകശേരിൽ കുടുംബാംഗം. മക്കൾ: ജോസ് ഏബ്രഹാം, ജോളി, സൂസി, സിസിലി. മരുമക്കൾ: ജോസ് കണ്ണങ്കര റാന്നി, മോൻസി ഐത്തല വേലംപറന്പിൽ റാന്നി, ജയിംസ് പുന്നൂസ് (മസ്കറ്റ്) കൈതാരത്ത് പുത്തൻപീടികയിൽ വെണ്ണിക്കുളം. സീന ജോസ്.
അച്ചാമ്മ
കുന്നന്താനം
മേപ്പുറത്ത് പരേതനായ യോഹന്നാന്റെ ഭാര്യ അച്ചാമ്മ (92) നിര്യാതയായി. സംസ്കാരം ഇന്നു 10-ന് സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത കവിയൂർ മേലേപ്പറന്പിൽ കുടുംബാംഗം. മക്കൾ: പൊന്നമ്മ, അമ്മിണി, കൊച്ചുമോൾ, പരേതരായ കുഞ്ഞുമോൻ, ലീലാമ്മ, തന്പി. മരുമക്കൾ: പരേതനായ ജോയിച്ചൻ പാറക്കുഴി, മേരിക്കുട്ടി, ടോമിച്ചൻ പാറയ്ക്കൽ, റോസമ്മ, ലാലിച്ചൻ മുരിങ്ങശേരി.