+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

അ​ന്ന​മ്മഅ​ടി​മാ​ലിആ​യി​രം ഏ​ക്ക​ർ കു​ഴി​ക്കാ​ട്ട് (ക​ല്ലി​ക്കു​ഴി) കു​ര്യ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പൊന്മുടി സെ​ന്‍റ് മേ​രീ​സ് ക​ത്തോലി​ക്കാ പ​ള്ളി
ഇടുക്കി
അ​ന്ന​മ്മ
അ​ടി​മാ​ലി
ആ​യി​രം ഏ​ക്ക​ർ കു​ഴി​ക്കാ​ട്ട് (ക​ല്ലി​ക്കു​ഴി) കു​ര്യ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പൊന്മുടി സെ​ന്‍റ് മേ​രീ​സ് ക​ത്തോലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത നെ​ല്ലി​മ​റ്റം വ​രാ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നീ​സ്, ബെ​റ്റി, ജെ​സി, പ​രേ​ത​നാ​യ സി​ബി. മ​രു​മ​ക്ക​ൾ: കു​ര്യാ​ച്ച​ൻ ചീ​ങ്ക​ല്ലേ​ൽ പാ​റ​ത്തോ​ട്, ത​ങ്ക​ച്ച​ൻ മു​ത്ത​നാ​ട്ട്, ജോ​യി ക​ട​പ്പൂ​ര്, ജെ​സി.
മാ​ത്യു തോ​മ​സ്
ക​ല്ലാ​ർ​കു​ട്ടി
ക​ല്ലാ​ർ​കു​ട്ടി മൈ​ലാ​ടൂ​ർ മാ​ത്യു തോ​മ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ക​ല്ലാ​ർ​കു​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ ചെ​മ്മ​ണ്ണാ​ർ നെ​ല്ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി​മോ​ൾ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ഷാ​ജി മു​ത്തു​മാ​ക്കു​ഴി (ഉ​പ്പു​ത​റ), മ​ഞ്ചു കീ​ച്ചേ​രി​ൽ (പൊ​ട്ട​ൻ​കാ​ട്).

അ​യ്യ​പ്പ​ൻ
തൂ​ക്കു​പാ​ലം
അ​ന്പ​തേ​ക്ക​ർ ബ്ലോ​ക്ക് ന​ന്പ​ർ 936 ൽ ​കെ.​സി. അ​യ്യ​പ്പ​ൻ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​ര​സ​മ്മ. മ​ക്ക​ൾ: അ​നി​ൽ​ജി​ത്ത് (അ​ക്കൗ​ണ്ട​ന്‍റ്, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത്), അ​ന്പി​ളി. മ​രു​മ​ക്ക​ൾ: പ​ത്മാ​വ​തി (ടീ​ച്ച​ർ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നെ​ടു​ങ്ക​ണ്ടം), പ്ര​കാ​ശ്.

സു​മ​തി
തൊ​ടു​പു​ഴ
ശാ​സ്താം​പാ​റ ചെ​രു​വി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ സു​മ​തി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സാ​ബു, സ​ജി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ദി​വ്യ.

ശാ​ന്ത​മ്മ
പെ​രു​വ​ന്താ​നം
മ​ഞ്ഞാ​ടി​യി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ ശാ​ന്ത​മ്മ (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: മ​ഞ്ജു. മ​രു​മ​ക​ൻ: ശ്യാം.