+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

മ​റി​യ​ക്കു​ട്ടി പൈ​ലിഅ​ര​യ​ങ്കാ​വ്കു​ന്നം​കു​ള​ത്തി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി പൈ​ലി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കീ​ച്ചേ​രി തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​
എറണാകുളം
മ​റി​യ​ക്കു​ട്ടി പൈ​ലി
അ​ര​യ​ങ്കാ​വ്
കു​ന്നം​കു​ള​ത്തി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി പൈ​ലി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കീ​ച്ചേ​രി തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത വെ​ച്ചൂ​ർ പ്ലാ​റ്റം​പ​ള്ളി​ത​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​യി, ടോ​മി, പാ​പ്പ​ച്ച​ൻ, സ​ണ്ണി, ആ​ൻ​സി. മ​രു​മ​ക്ക​ൾ: റെ​ജീ​ന, വി​നി​മോ​ൾ, അ​നു, ജി​ൻ​സി, സാ​ജ​ൻ. ഭ​ർ​ത്താ​വ് 10 ദി​വ​സം മു​ന്പാ​ണ് മ​രി​ച്ച​ത്.

ഒ.​എ. രാ​ജു
കോ​ല​ഞ്ചേ​രി
ത​മ്മാ​നി​മ​റ്റം ഒ​ളാ​ട്ട് ഒ.​എ. രാ​ജു (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ത​മ്മാ​നി​മ​റ്റം സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ത്സ. മ​ക്ക​ൾ: അ​ബി​ൻ​രാ​ജ് (ടൂ ​കിം​ഗ്സ് കാ​റ്റ​റേ​ഴ്സ്), ബി​ബി​ൻ​രാ​ജ് (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: നീ​മ (സൗ​ദി), മി​ലി. ടൂ ​കിം​ഗ്സ് കാ​റ്റ​റേ​ഴ്സ് ഉ​ട​മ​യാ​യി​രു​ന്നു.

റോ​സ​മ്മ സേ​വ്യ​ർ
തൃ​പ്പൂ​ണി​ത്തു​റ
റി​ട്ട​യേ​ർ​ഡ് വി​ല്ലേ​ജ് ഓ​ഫീ​സ​റും പേ​ട്ട മാ​ങ്ങാ​ട് സേ​വ്യ​റി​ന്‍റെ (റി​ട്ട. സെ​ൻ​ട്ര​ൻ എ​ക്സൈ​സ്, മു​ൻ ബാ​സ്ക്ക​റ്റ് ബോ​ൾ താ​രം) ഭാ​ര്യ​യു​മാ​യ റോ​സ​മ്മ സേ​വ്യ​ർ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പൂ​ണി​ത്തു​റ ച​ന്പ​ക്ക​ര സെ​ന്‍റ് ജ​യിം​സ് പ​ള്ളി​യി​ൽ. ഉ​ദ​യം​പേ​രൂ​ർ താ​ഴ​ത്തെ വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ദീ​പ ജി​ജോ (അ​ധ്യാ​പി​ക, ഇ​ട​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), അ​രു​ണ്‍ സേ​വ്യ​ർ (ദ​മാം). മ​രു​മ​ക്ക​ൾ: ജി​ജൊ ബേ​ബി (റെ​യി​ൽ​വേ, എ​റ​ണാ​കു​ളം), റീ​ല അ​രു​ണ്‍ (ഗ്രീ​ഗോ​റി​യ​ൻ സ്കൂ​ൾ).

ഏ​ല്യാ​സ്
അ​ങ്ക​മാ​ലി
ആ​ഴ​കം ഞാ​ലൂ​ക്ക​ര ക​രി​മാ​ങ്കു​ളം കു​രി​യാ​ക്കോ​സി​ന്‍റെ മ​ക​ൻ ഏ​ല്യാ​സ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു11​ന് ആ​ഴ​കം സെ​ന്‍റ് മേ​രീ​സ് ഹെ​ർ​മോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പൊ​യ്ക്കാ​ക്കാ​ട്ടു​ശേ​രി അ​രീ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ര​ഹ്ന, ഗീ​തു. മ​രു​മ​ക​ൻ: അ​ൻ​സി​ൽ അ​ന്പാ​ട്ട് കു​റു​പ്പം​പ​ടി.

അ​ന്ന​ക്കു​ട്ടി വ​റു​ഗീ​സ്
മൂ​വാ​റ്റു​പു​ഴ
റാ​ക്കാ​ട് കൊ​ങ്ങ​പ്പി​ള്ളി​ൽ (മാ​ട​പ്പാ​ട്ട്) വ​റു​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി വ​റു​ഗീ​സ് (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. റാ​ക്കാ​ട് ക​ത്ത​നാ​രു​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ബേ​ബി (ബി​സി​ന​സ്), ബി​ജി, ബി​ജു (സൗ​ദി), ലാ​ല. മ​രു​മ​ക്ക​ൾ: അ​ച്ചാ​മ്മ മ​റ്റ​പ്പി​ള്ളി​തോ​ട​ത്തി​ൽ കാ​യ​നാ​ട്, എ​ൽ​ദോ​സ് അ​പ്പ​യ്ക്ക​ൽ കീ​രം​പാ​റ, ഷീ​ല ചു​ണ്ട​ക്കാ​ട്ട്മ​ല​യി​ൽ കു​ന്ന​യ്ക്കാ​ൽ, സാ​ബു പ​ച്ചേ​ലി​ൽ മു​ട​വൂ​ർ.

പൈ​ലി
പെ​രു​ന്പാ​വൂ​ർ
കു​വ​പ്പ​ടി ചെ​ര​പ്പ​റ​ന്പ​ൻ ദേ​വ​സി​യു​ടെ മ​ക​ൻ പൈ​ലി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യം തൊ​ണ്ടു​ങ്ങ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, പൗ​ളി, ജോ​ബി, ജോ​മി, പൗ​സി. മ​രു​മ​ക്ക​ൾ: ഷൈ​ബി, സി​ജി, സ്മി​ത, ബാ​ബു.

കെ.​സി. ഉ​ല​ഹ​ന്നാ​ൻ
കോ​ത​മം​ഗ​ലം
ത​ങ്ക​ളം ക​രു​പ്പു​ഴി​ക്ക​ട​വ് റോ​ഡ് കു​ന്ന​പ്പി​ള്ളി​ൽ കെ.​സി. ഉ​ല​ഹ​ന്നാ​ൻ (ഓ​ന​ച്ച​ൻ-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് കോ​ത​മം​ഗ​ലം മ​ർ​ത്ത​മ​റി​യം ക​ത്തീ​ഡ്ര​ൽ വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്നു ത​ങ്ക​ളം നെ​ടു​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ജ, ഷീ​ന, എ​ൽ​ദോ​സ്, പ​രേ​ത​നാ​യ ബൈ​ജു. മ​രു​മ​ക്ക​ൾ: ബാ​ബു പ​ള്ളി​യാം​പു​റം വാ​യ്ക്ക​ര, മാ​ത്യൂ​സ് മാ​ള​ക​ക്കു​റ്റി​യി​ൽ മാ​വേ​ലി​ക്ക​ര, ഷി​ജി, സ്നേ​ഹ.

വി.​സി. ത​ന്പി
പി​റ​വം
ക​ര​ക്കോ​ട് വെ​ട്ടി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി​യു​ടെ മ​ക​ൻ വി.​സി. ത​ന്പി (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​പി​റ​വം ഹോ​ളി കിം​ഗ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു പി​റ​വം കാ​രു​ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ത്തു (ഇ​ൻ​ഫോ​പാ​ർ​ക്ക് കാ​ക്ക​നാ​ട്) ജീ​തു (ന​ഴ്സ് ബം​ഗ​ളൂ​രു). മ​രു​മ​ക​ൻ: മ​ജു കി​ഴ​ക്കേ​മാ​ത്തൂ​ർ തോ​ട്ട​റ.

കെ.​വി. സാ​മു​വ​ൽ
നെ​ടു​ന്പാ​ശേ​രി
പൊ​യ്ക്കാ​ട്ടു​ശേ​രി കോ​ച്ചാ​ട്ട് വ​ട​ക്ക​ൻ​വീ​ട്ടി​ൽ കെ.​വി. സാ​മു​വ​ൽ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​പൊ​യ്ക്കാ​ട്ടു​ശേ​രി മാ​ർ ബ​ഹ​നാം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ ആ​വ​ണം​കോ​ട് അ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൻ: സാ​ൽ​ബി​ൻ സാ​മു​വേ​ൽ. മ​രു​മ​ക​ൾ: അ​നു സാ​ൽ​ബി​ൻ.

പോ​ൾ വ​ർ​ഗീ​സ്
കോ​ത​മം​ഗ​ലം
നാ​ഗ​ഞ്ചേ​രി പാ​നി​പ്ര മ​ര​ങ്ങാ​ട്ട് പോ​ൾ വ​ർ​ഗീ​സ് (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് നാ​ഗ​ഞ്ചേ​രി സെ​ന്‍റ് ജോ​ർ​ജ് ഹെ​ബ്രോ​ണ്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: സൂ​സി കോ​ത​മം​ഗ​ലം ക​ട്ട​ങ്ങ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചി​ക്കു പോ​ൾ, അ​ഞ്ജു പോ​ൾ, അ​നു പോ​ൾ. മ​രു​മ​ക​ൻ: ജി​ക്സ​ണ്‍ പ​ടി​ഞ്ഞാ​ട്ടേ​മു​റി​യി​ൽ ഇ​ട​പ്പി​ള്ളി.







തോ​മ​സ് പൈ​ലി
മ​ണ്ണൂ​ർ
തൃ​ക്ക​ള​ത്തൂ​ർ ക​ണി​യാ​ര​ട്ട​യി​ൽ തോ​മ​സ് പൈ​ലി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കു​ന്ന​ക്കു​രു​ടി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: മേ​രി മ​ല​യാ​റ്റൂ​ർ കു​ന്പ​ക്കോ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പൈ​ലി (എ​ൽ​ദോ​സ്), എ​ൽ​സി. മ​രു​മ​ക്ക​ൾ: ഷി​ബി, കു​ര്യാ​ക്കോ​സ് വ​ട​ക്ക​ൻ ക​ര​യാം​പ​റ​ന്പ്.


വി.​ജി. മാ​ധ​വ​ൻ
കോ​ത​മം​ഗ​ലം
അ​യ്യ​ങ്കാ​വ് വ​ലി​യ​പ​റ​ന്പി​ൽ വി.​ജി. മാ​ധ​വ​ൻ (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന്. ​ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി കാ​യ​നാ​ട് തെ​ക്കേ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​ൻ (റോ​ബി​ൻ പേ​പ്പ​ർ മാ​ർ​ട്ട്), ഹ​രി​ദാ​സ്, സ​ലീം, മി​നി. മ​രു​മ​ക്ക​ൾ: ശ​ശി​കു​മാ​രി, തു​ള​സി, ബെ​റ്റി, ജ​യ​പ്ര​കാ​ശ് ക​ക്കാ​ട്ടു​കു​ന്നേ​ൽ പ​നി​ച്ച​യം.

കെ.​എ​ൻ. ബൈ​ജു
പി​റ​വം
മ​ണീ​ട് മേ​മു​ഖം കാ​പ്പും​കു​ഴി​യി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ കെ.​എ​ൻ. ബൈ​ജു (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ശാ​ന്ത. ഭാ​ര്യ: സു​ലേ​ഖ. മ​ക്ക​ൾ: അ​ഞ്ജു, അ​ശ്വ​തി (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).


പ​ര​മേ​ശ്വ​ര​ൻ
പ​ള്ളു​രു​ത്തി
എ​ഴു​പു​ന്ന കു​മാ​ര​പു​രം ചെ​ട്ടി​തി​രി​വി​ൽ പ​ര​മേ​ശ്വ​ര​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ഇ​ട​ക്കൊ​ച്ചി ശ്മ​ശാ​ന​ത്തി​ൽ. അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം ഇ​ട​ക്കൊ​ച്ചി പാ​വു​ന്പാ​യി​മൂ​ല ക​ണ്ണ​ങ്ങാ​ട്ട് റോ​ഡി​ലു​ള്ള സ​ഹോ​ദ​രീ​പു​ത്രി​യു​ടെ വ​സ​തി​യി​ൽ.
കു​ട്ടി
നെ​ടു​ന്പാ​ശേ​രി
ക​രി​യാ​ട് മൂ​ത്തേ​ട​ത്ത് പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ കു​ട്ടി (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ആ​ലു​വ സെ​മി​നാ​രി​പ്പ​ടി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, സു​ബ്ര​മ​ണ്യ​ൻ, വി​ജ​യ​ൻ, രാ​ജ​പ്പ​ൻ, സു​കു​മാ​ര​ൻ, അ​ശോ​ക​ൻ, ലീ​ല, രാ​ധ. മ​രു​മ​ക്ക​ൾ: കാ​ർ​ത്യാ​യ​നി, ഭ​വാ​നി, ഇ​ന്ദി​ര, വി​മ​ല, ഉ​ഷ, ര​ജ​നി, ദാ​സ​ൻ, അ​ശോ​ക​ൻ.

രാ​ധാ​കൃ​ഷ്ണ​ൻ
വൈ​പ്പി​ൻ
മാ​ലി​പ്പു​റം വ​ള​പ്പ് കോ​ഴി​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മു​രു​ക്കും​പാ​ടം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ഗാ​യ​ത്രി. മ​രു​മ​ക​ൻ: സ​നീ​ഷ്.

ത്രേ​സ്യാ​മ്മ
നീ​റി​ക്കോ​ട്
പു​തു​ശേ​രി പ​രേ​ത​നാ​യ കു​ഞ്ഞു​വ​റീ​തി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ, ജോ​സ് (വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ, കെ​എ​സ്ആ​ർ​ടി​സി പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി പു​ളി​ക്ക​ൽ, മി​നി പ​ടി​ഞ്ഞാ​റെ​പു​ത്ത​ൻ​പു​ര​ക്ക​ൽ.

സാ​റാ​മ്മ വ​ർ​ക്കി
കൂ​ത്താ​ട്ടു​കു​ളം
കോ​ഴി​പ്പി​ള്ളി​ക​ര​യി​ൽ ത​ട്ടാം​പ​റ​ന്പി​ൽ സാ​റാ​മ്മ വ​ർ​ക്കി (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഏ​ലി​യാ​മ്മ മാ​ത്യു, ടി.​വി. പോ​ൾ, ടി.​വി. മാ​ത്യു, ടി.​വി. അ​ന്ന​മ്മ (ലൂ​സി).

കെ.​കെ. തോ​മ​സ്
പു​ത്ത​ൻ​കു​രി​ശ്
കാ​ണി​നാ​ട് ക​ല്ലു​ങ്ക​ൽ കെ.​കെ. തോ​മ​സ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ സാ​റാ​ക്കു​ട്ടി. മ​ക്ക​ൾ: ഷി​ജി തോ​മ​സ് (ആ​ർ​ടി​ഒ ഓ​ഫീ​സ്), പ​രേ​ത​നാ​യ ഷൈ​ജു. മ​രു​മ​ക​ൻ: ബോ​ബി ചാ​ക്കോ (നി​റ്റ ജ​ലാ​റ്റി​ൻ).

രാ​ഘ​വ​ൻ
പോ​ത്താ​നി​ക്കാ​ട്
ആ​യ​ങ്ക​ര പ​ള്ളി​ക്കാ​പ​റ​ന്പി​ൽ പി.​എം. രാ​ഘ​വ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​മൂ​വാ​റ്റു​പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ലി​ല്ലി ചൂ​ര​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​ഞ്ജു, ര​ഞ്ജു, ര​ഞ്ജി​ത്ത്. മ​രു​മ​ക്ക​ൾ: ബാ​ബു (അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ തൊ​ടു​പു​ഴ), എ​ബി, സൗ​മ്യ.

അ​ന്ന​ക്കു​ട്ടി
കോ​ല​ഞ്ചേ​രി
ക​റു​ക​പ്പി​ള്ളി ന​ടു​ക്കൊ​ല്ലാ​മോ​ള​ത്ത് പ​രേ​ത​നാ​യ കു​രി​യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ക​റു​ക​പ്പി​ള്ളി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ക​റു​ക​പ്പി​ള്ളി കൈ​പ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജോ​യി, ലി​സി. മ​രു​മ​ക്ക​ൾ: മോ​ളി, കു​രി​യാ​ക്കോ​സ് കി​ഴ​ക്കേ ചെ​റു​കാ​ട്ടി​ൽ ചെ​മ്മ​നാ​ട്.
പൗ​ലോ​സ് വ​ർ​ക്കി
പോ​ത്താ​നി​ക്കാ​ട്
ഞാ​റ​ക്കാ​ട് തൊ​ടും​മേ​ൽ പൗ​ലോ​സ് വ​ർ​ക്കി (കു​ഞ്ഞേ​ട്ട​ൻ-72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി വാ​ള​കം ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ബ, ഷീ​ജ. മ​രു​മ​ക്ക​ൾ: ബി​ജു, അ​ജി.
ടി.​കെ. കു​ഞ്ഞ​ൻ
ക​രി​മു​ക​ൾ
വേ​ളൂ​ർ കൊ​ട്ടാം​പു​റ​ത്ത് (തു​രു​ത്തു​മ​ന​യി​ൽ) ടി.​കെ. കു​ഞ്ഞ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: കെ.​കെ. പാ​ർ​വ​തി, ശ​ശി, രാ​ധ, മ​ണി. മ​രു​മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ ക​ല്ലൂ​ർ​ക്കാ​ട്, പ​രേ​ത​നാ​യ പു​രു​ഷ​ൻ എ​രൂ​ർ.

എ.​എ​ൻ. ര​വി
ഐ​രാ​പു​രം
വ​ട​ക്കേ മ​ഴു​വ​ന്നൂ​ർ എ​ള്ളും​കാ​ലാ​യി​ൽ എ.​എ​ൻ. ര​വി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ത്ന​മ്മ. മ​ക്ക​ൾ: അ​നൂ​പ്, ആ​ശ. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, സു​രേ​ഷ്.

നാ​ഗ​പ്പ​ൻ ആ​ചാ​രി
തൃ​പ്പൂ​ണി​ത്തു​റ
തെ​ക്കും​ഭാ​ഗം ഫ​യ​ർ​സ്റ്റേ​ഷ​ൻ റോ​ഡ് പാ​ക്കു​ന്ന​ത്ത് നാ​ഗ​പ്പ​ൻ ആ​ചാ​രി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: ഉ​മാ​ദേ​വി, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൾ: വീ​ണ.