+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സിസ്റ്റർ ​ബ​സ‌്‌ലി​സ എ​ഫ്.​സി.​സി ചാ​ല​ക്കു​ടിഫ്രാ​ൻ​സി​സ്ക്കൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട അ​ൽ​വേ​ർ​ണി​യ പ്രോ​വി​ൻ​സി​ലെ, ചാ​ല​ക്കു​ടി എ​സ്.​എ​ച്ച് മ​ഠാം​ഗ​മാ​യ സിസ
തൃശൂര്‍
സിസ്റ്റർ ​ബ​സ‌്‌ലി​സ
എ​ഫ്.​സി.​സി
ചാ​ല​ക്കു​ടി
ഫ്രാ​ൻ​സി​സ്ക്കൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട അ​ൽ​വേ​ർ​ണി​യ പ്രോ​വി​ൻ​സി​ലെ, ചാ​ല​ക്കു​ടി എ​സ്.​എ​ച്ച് മ​ഠാം​ഗ​മാ​യ സിസ്റ്റർ ​ബ​സ്‌ലി​സ (കെ.​എം.​സെ​ലീ​ന-85) നി​ര്യാ​ത​യാ​യി. സംസ്കാരം ​ചാ​ല​ക്കു​ടി എ​സ്എ​ച്ച് മ​ഠം സെ​മി​ത്തേ​രി​യി​ൽ നടത്തി. പ​രേ​ത ക​ടു​പ്പ​ശേരി ചി​റ്റി​ല​പ്പി​ള്ളി കോ​ക്കാ​ട്ട് മി​ഖാ​യേ​ൽ -കൊ​ച്ചു​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പൊ​യ്യ, പടിഞ്ഞാറെ ചാ​ല​ക്കു​ടി, വെ​ള്ളി​ക്കു​ള​ങ്ങ​ര, മാ​പ്രാ​ണം, ക​ൽ​പ്പ​റ​ന്പ്, മ​ദ്രാ​സ്, കു​ഴി​ക്കാ​ട്ടു​ക്കോ​ണം, കൊ​ടു​ങ്ങ​ല്ലൂ​ർ, ക​രു​വ​ന്നൂ​ർ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സിസ്റ്റർ പൂ​ർ​ണ്ണി​മ (ഹെ​ൽ​പ്പേ​ഴ്സ് ഓ​ഫ് മേ​രി), ജോ​ണി, ഫാ.​ജോ​ർ​ജ് (ജ​ബ​ൽ​പൂ​ർ രൂ​പ​ത), പ​രേ​ത​രാ​യ ത്രേ​സ്യ​ക്കു​ട്ടി, സിസ്റ്റർ ​റി​ച്ചാ​ർ​ഡ് എ​ഫ്സിസി, സിസ്റ്റർ ​ദെ​മ​ത്രി​യ എ​ഫ്സിസി, ജോ​സ​ഫ്, സിസ്റ്റർ സോ​സി​മ എ​ഫ്സിസി.


സെ​ബി ക​ട​വി
ഒ​ല്ലൂ​ർ
ക​ട​വി പ​രേ​ത​നാ​യ ജോ​സ​ഫ് മാ​സ്റ്റ​ർ മ​ക​ൻ സെ​ബി ക​ട​വി (72) തൃ​ക്കൂ​രി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​തൃ​ക്കൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി (മൂ​ക്ക​ൻ കുടുംബാംഗം). മ​ക്ക​ൾ: സ​നു, സീ​ന. മ​രു​മ​ക​ൻ: രാ​ജ​ൻ ജോസ് നെല്ലിപ്പിള്ളി.


പൈ​ലോ​ത്
പു​ത്തൂ​ർ
ഐ​നി​ക്ക​ൽ ദേ​വ​സി മ​ക​ൻ പൈ​ലോ​ത് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: പ്രി​ൻ​സി, പ്രി​ൻ​സ​ണ്‍, പ്ര​നി​ത. മ​രു​മ​ക്ക​ൾ: ഭാ​സി, ആ​ന്‍റി​ലി, ട്രി​ജോ.


തോ​മ​സ്
വ​ല്ല​ക്കു​ന്ന്
പോ​നൂ​ര് ന​ങ്ങി​ണി കു​ഞ്ഞി​പൈ​ല​ൻ മ​ക​ൻ തോ​മ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​വ​ല്ല​ക്കു​ന്ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യത്തിൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജൂ​ലി, യേ​ശു​ദാ​സ്, റി​ന്നി. മ​രു​മ​ക്ക​ൾ: റോ​യി, ഡെ​നി, റൈ​ജോ.


ത്രേ​സ്യ
മാ​ള
കോ​ല​ങ്ക​ണ്ണി ജോ​സ​ഫ് ഭാ​ര്യ ത്രേ​സ്യ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മാ​ള സെന്‍റ് സ്റ്റനിസ്ലാവോ സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്ഫീ​ന, ജേ​ക്ക​ബ്, ജോ​ബി. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ജെ​സി, സി​ജ.

ആ​ന്‍റ​ണി
തൃ​ശൂ​ർ
കി​ഴ​ക്കേ​കോ​ട്ട ഉ​ണ്ണി​മി​ശി​ഹാ​പ​ള്ളി​ക്കു സ​മീ​പം ചി​റ​യ​ത്ത് പാ​ർ​ളി​ക്കാ​ട​ൻ പൊ​റി​ഞ്ചു മ​ക​ൻ ആ​ന്‍റ​ണി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ൽ​സി. മ​ക​ൾ: സിന്‍റോ(ഫെ​ഡ​റ​ൽ ബാ​ങ്ക്, എ​റ​ണാ​കു​ളം). മ​രു​മ​ക​ൻ: സാ​ബു (സെ​ക്ര​ട്ടേ​റി​യ​റ്റ് തി​രു​വ​ന​ന്ത​പു​രം).


നി​ക്ലാ​വോ​സ്
പ​റ​പ്പൂ​ർ
‌അ​ന്ന​ക​ര പോ​ന്നോ​ര് (വാ​രി​യ​ത്ത്) ഒൗ​സേ​പ്പു​ണ്ണി മ​ക​ൻ നി​ക്ലാ​വോ​സ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് നെ​പും​സ്യാ​ൻ പ​ള​ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജോ​സ​ഫ്, ബ്രി​ജി​ത്ത്, ജോ​ണ്‍. മ​രു​മ​ക്ക​ൾ: സി​യ, പോ​ൾ, ഫെ​മി.


നാ​നി​കു​ട്ടി
മൂ​ർ​ക്ക​നി​ക്ക​ര
ചേ​രി​പ​റ​ന്പ് എ​ര​ട്ടേം​പ​റ​ന്പി​ൽ നാ​നി​ക്കു​ട്ടി (കൊ​ച്ചേ​ച്ചി - 76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

ച​ന്ദ്ര​ൻ
ഗു​രു​വാ​യൂ​ർ
ഇ​രി​ങ്ങ​പ്പു​റം ച​ട്ടി​ക്ക​ൽ ച​ന്ദ്ര​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ന​ളി​നി. മ​ക്ക​ൾ: സി​ന്ധു, സ​ന്ദീ​പ്. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, കാ​വ്യ.


ഗി​രീ​ഷ് കു​മാ​ർ
പു​ത്ത​ൻ​പീ​ടി​ക
ചേ​റ്റ​കു​ളം അ​ഷ്ട​മി ആ​യൂ​ർ​വേ​ദ ന​ഴ്സി​ംഗ് ഹോ​മി​നു സ​മീ​പം ആ​ന്തു​പ​റ​ന്പി​ൽ പ്ര​ഭാ​ക​ര​ൻ മ​ക​ൻ ഗി​രീ​ഷ് കു​മാ​ർ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: നി​ഷ. മ​ക​ൾ: അ​ർ​ച്ച​ന. മ​രു​മ​ക​ൻ: അ​രു​ണ്‍.


ഗ്രേ​സി
നി​ര​ണം
അ​യി​രു​കു​ഴി​യി​ൽ പ​രേ​ത​നാ​യ കെ.​ഒ. ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഗ്രേ​സി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​നി​ര​ണം യെ​രു​ശ​ലേം മാ​ർ​ത്തോ​മ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: വ​ത്സ ജോ​ർ​ജ് (ആ​ലു​വ), സ​ണ്ണി ജോ​ർ​ജ് (റി​ട്ട. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​ഐ​സ്ഇ​ബി), ജോ​ർ​ജ് തോ​മ​സ് (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ഇ​സാ​ഫ് ബാ​ങ്ക്), സു​ജ സാ​ബു (ക​ർ​ണാ​ട​ക). മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് തോ​മ​സ് (ച​ക്കാ​ട്ടു​വി​ല്ല, തെ​ക്കേ വാ​ഴ​ക്കു​ളം, ആ​ലു​വ), സു​ജ അ​ല​ക്സ് (ഹെ​ഡ്മി​സ്ട്ര​സ്, മാ​ർ​ത്തോ​മ ഹൈ​സ്കൂ​ൾ, എ​ട​ത്വാ), ഷീ​ന ജോ​ർ​ജ് (എ​ക്സി. എ​ൻ​ജി​നീ​യ​ർ, പി​ഡ​ബ്ല്യു​ഡി, ക​ണ്ണൂ​ർ), റ​വ. സാ​ബു തോ​മ​സ് (മാ​ർ​ത്തോ​മ മി​ഷ​ൻ, ചി​ക്ക​ബ​ല്ലാ​പൂ​ർ, ക​ർ​ണാ​ട​ക).


കൊ​ച്ചു മൊ​യ്തീ​ൻ
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സ​മു​ന്ന​ത കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കാ​ര പ​ള്ളി​പ്പു​റ​ത്ത് പി.​ബി കൊ​ച്ചു മൊ​യ്തീ​ൻ (82) നി​ര്യാ​ത​നാ​യി.​ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 8.30 ന് ​കാ​ര കാ​തി​യാ​ളം പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ.​കോ​ണ്‍​ഗ്ര​സ് എ​ട​വി​ല​ങ്ങ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഗാ​ന്ധി സ്മൃ​തി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സൈ​ന​ബ: മ​ക്ക​ൾ: അ​ൻ​സി​യ, ഫൗ​സി​യ, സ​ക്ക​റി​യ, ഷാ​ന​വാ​സ്, ഷെ​രീ​ഫ്, ഷ​ക്കീ​ർ.​മ​രു​മ​ക്ക​ൾ: നാ​സ​ർ, മു​ഹ​മ്മ​ദ് റാ​ഫി, ഐ​ഷാ​ബി, ,ഷി​ഹാ​ദ്, റൂ​ബി, ഷെ​മീ​ല.


ഉ​ണ്ണി​കൃ​ഷ്ണ​ൻ
കൊ​ണ്ടാ​ഴി
സൗ​ത്ത് കൊ​ണ്ടാ​ഴി പെ​ര​ണ്ട​പാ​റ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ( മ​ണി - 65) നി​ര്യാ​ത​നാ​യി . സം​സ്കാ​രം നടത്തി. ഭാ​ര്യ: സ​രോ​ജ. മ​ക്ക​ൾ: സു​ശീ​ല , സു​മ , സു​ജ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് , മ​ണി​ക​ണ്ഠ​ൻ, ദി​ലീ​പ്.
ഐ​ഷു
വ​ല​പ്പാ​ട്
പ​രേ​ത​നാ​യ പു​തി​യ​വീ​ട്ടി​ൽ മ​മ്മി ഭാ​ര്യ ഐ​ഷു (97)നിര്യാതയായി. ക​ബ​റ​ട​ക്കം. മ​ക്ക​ൾ: ഹു​സൈ​ൻ, ഹം​സ, പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദാ​ല, ,ന​ബീ​സ, ജ​മീ​ല,ഫാ​ത്തി​മാ​ബ. മ​രു​മ​ക്ക​ൾ :മൊ​യ്തു, ല​ത്തീ​ഫ്, റ​ഹീം, റു​ക്കി​യ,ന​ബീ​സ, പ​രേ​ത​യാ​യ ഖ​ദീ​ജ, സു​ബൈ​ദ.
ആ​ലി
അ​ന്പ​ല​പു​രം
പു​ഴ​ങ്ക​ര​ഇ​ല്ല​ത്ത് ആ​ലി (79, ടെയ്‌ലർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 8.30നു ​കു​റാ​ഞ്ചേ​രി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: ഷാ​ജി, ബ​ഷീ​ർ, സി​ദ്ദി​ഖ്, റ​ഷീ​ദ്. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ നൂ​ർ​ജ​ഹാ​ൻ,ഷൈ​ല, ഐ​ഷാ​ബി, ഷ​ഫ്ന.


സ​രോ​ജി​നി
അ​ന്തി​ക്കാ​ട്
പൊ​യ്യാ​റ അ​റു​മു​ഖ​ന്‍റെ ഭാ​ര്യ സ​രോ​ജി​നി (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സി​ന്ധു, ബി​ന്ദു, ബി​ജേ​ഷ്. മ​രു​മ​ക്ക​ൾ: സു​ധീ​ർ കു​മാ​ർ, കാ​ർ​ത്തി​കേ​യ​ൻ.


മ​ര​യ്ക്കാ​ർ
ചേ​ല​ക്ക​ര
മേ​പ്പാ​ടം നാ​യാ​ട്ടു​വ​ള​പ്പി​ൽ മ​ര​യ്ക്കാ​ർ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മൊ​യ്തീ​ൻ​ക്കു​ട്ടി, റ​സാ​ക്ക്, ബ​ഷീ​ർ, റാ​വി​യ, റം​ല, ജ​മീ​ല. മ​രു​മ​ക്ക​ൾ : പാ​ത്തു​മ്മ ബീ​വി, ഷാ​ഹി​റ, അ​സീ​സ്, ഐ​ഷ.


വേ​ലാ​യു​ധ​ൻ
ചേ​ല​ക്ക​ര
പു​ല​ക്കോ​ട് പാ​ർ​ക്കു​ന്ന​ത്ത് വേ​ലാ​യു​ധ​ൻ (72)നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ ജാ​ന​കി. മ​ക്ക​ൾ: മാ​ല​തി, ശ​ശീ​ന്ദ്ര​ൻ, സ​ര​സ്വ​തി, സു​ധീ​ഷ്, ര​തീ​ഷ്. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ക​മ​ലം, ച​ന്ദ്ര​ൻ, വി​നീ​ഷ, ജീ​ഷ്മ.


ഹ​നീ​ഫ ഹാ​ജി
നാ​ട്ടി​ക
ഫി​ഷ​റീ​സ് സ്കൂ​ളി​ന് സ​മീ​പം അ​ബ​ല​ത്ത് വീ​ട്ടി​ൽ ഹ​നീ​ഫ ഹാ​ജി (75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എട്ടിന് ​നാ​ട്ടി​ക ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: സു​ലൈ​ഹ. മ​ക്ക​ൾ: സ​ഫാ​ന, റു​ക്സാ​ന, ത​സ്നി. മ​രു​മ​ക്ക​ൾ: ബ​ഷീ​ർ, നൗ​ഷാ​ദ്, യൂ​സ​ഫ് മൗ​ല​വി.

കു​ഞ്ഞു​മോ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി കു​റു​പ്പ​ത്തു​വ​ള​പ്പി​ൽ കു​ഞ്ഞു​മോ​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, നാ​രാ​യ​ണ​ൻ, ഭാ​സ്ക​ര​ൻ, പ്ര​ഭാ​ക​ര​ൻ, ര​മ​ണി, ശ്രീ​മ​തി, കാ​ർ​ത്തി​ക. മ​രു​മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ, അ​ജ​യ​ൻ, വി​നോ​ദ്, മാ​ലി​നി, പ​ത്മാ​വ​തി, ഷീ​ന, ഷി​ബി.

ആ​മി​ന​ക്കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
ആ​ന​യ്ക്ക​പ​റ​ന്പി​ൽ താ​ണി​യ​ത്തു​വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ആ​മി​ന​ക്കു​ട്ടി (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​ൾ ജ​ലീ​ൽ, ബ​ഷീ​ർ (ര​ണ്ടു​പേ​രും ഖ​ത്ത​ർ), ന​സീ​മ, റം​ല.


ചാ​ത്ത​ൻ​മാ​സ്റ്റ​ർ
പു​ന്ന​യൂ​ർ​ക്കു​ളം
റി​ട്ട. പോ​സ്റ്റു​മാ​സ്റ്റ​ർ വൈ​ല​ത്തൂ​ർ പ​ടി​ഞ്ഞാ​ക്ക​ര പു​തു​വാ​ക്ക​ൽ​വീ​ട്ടി​ൽ ചാ​ത്ത​ൻ​മാ​സ്റ്റ​ർ (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു കോ​ട്ട​പ്പ​ടി വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ഗോ​പ​കു​മാ​ർ (ദു​ബാ​യ്), ഗോ​പി​ക (ചാ​വ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: സ​വി​ത, രാ​ജീ​വ് (അ​ധ്യാ​പ​ക​ൻ ബ്രു​ണൈ).


വി​ദ്യു​ല​ത
എ​ട​ത്തി​രു​ത്തി
സൊ​സൈ​റ്റി​ക്ക് സ​മീ​പം കു​ബ​ള​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ബാ​ല​ന്‍റെ ഭാ​ര്യ വി​ദ്യു​ല​ത (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് ആറിന് ​ത​റ​വാ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​നി​ൽ, അ​നി​ത, അ​ജി​ത്ത്, ഷൈ​ൻ, മോ​ഹേ​ഷ് (മോ​ഹേ​ഷ് ലൈ​ഫ് ഗാ​ർ​ഡ് കാ​ട്ടൂ​ർ). മ​രു​മ​ക്ക​ൾ: ഷൈ​നി, രാ​ജേ​ന്ദ്ര​ൻ, സ​ജു, പ്രീ​തി.

ജം​ഷീ​ർ
പെ​രു​ന്പ​ട​പ്പ്
വ​ട്ട​പ്പ​റ​ന്പി​ൽ മൊ​യ്തീ​ൻ മ​ക​ൻ ജം​ഷീ​ർ (34) നി​ര്യാ​ത​നാ​യി. മാ​താ​വ്: ജ​മീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: റ​സാ​ൽ, ജു​നൂ​സ്, ഹ​ക്കീം.


ലോ​ന
കൊ​ര​ട്ടി
മു​രി​ങ്ങൂ​ർ മ​ണ്ടി​ക്കു​ന്ന് മാ​ന്പ്ര വീ​ട്ടി​ൽ ലോ​ന (81 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ. മേ​രി. മ​ക്ക​ൾ: ബാ​ബു, രാ​ജു, ബീ​ന. മ​രു​മ​ക്ക​ൾ: ജി​നി, റി​ജി, പൗ​ലോ​സ് .


നാ​രാ​യ​ണ​ൻ
പെ​രു​ന്പ​ട​പ്പ്
പ​ള്ളി​പ്പ​ടി പു​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സോ​മ​ൻ, സു​നി​ൽ, ദി​നേ​ഷ്ബാ​ബു, ദി​ലീ​പ്, സ​ര​സ്വ​തി, ഷൈ​ജു. മ​രു​മ​ക്ക​ൾ: സു​മ​തി, അ​ന്പി​ളി, സി​നി, ജി​ഷി, ധ​ന്യ, വി​ജ​യ​ൻ.