നാരായണ ഗുപ്തൻ
ശ്രീകൃഷ്ണപുരം
തരുവറ പളളിയാൽ നാരായണ ഗുപ്തൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, രവീന്ദ്രൻ, സുഭദ്ര. മരുമക്കൾ: നിർമല, രാധ, വേദ, സന്തോഷ്.
കദീജ
കരിന്പ
കൊന്പോട വീട്ടിൽ കാദറിന്റെ ഭാര്യ കദീജ (45) നിര്യാതയായി. മക്കൾ: ഷെറീന, ഷെമി, സെയ്ഫുദ്ദീൻ. മരുമക്കൾ: നാസർ, അബ്ദുൽ ഗഫൂർ. സഹോദരൻ: അദ്ദുലു.
ജബ്ബാർ
വടക്കഞ്ചേരി
എരേശൻ കുളം ജബ്ബാർ (80) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ: പരേതയായ സെയ്തുമ്മ. മക്കൾ: മുത്തുഇസ്മയിൽ, സീനത്ത്, പരേതനായ മുത്തുക്കുട്ടി മരുമക്കൾ: സഫിയ, റഹ്മത്ത്, അബ്ബാസ്.
പ്രഫ.രാമചന്ദ്രൻ
വടക്കഞ്ചേരി
മഞ്ഞപ്ര കോതനത്ത് ചിറയിൽകളം പഞ്ചവടി വീട്ടിൽ പ്രഫ.രാമചന്ദ്രൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ഐവർമഠത്തിൽ. പൂനൈ ലോണവാല നേവൽ എൻജിനീയറിംഗ് കോളജിലെ റിട്ട.പ്രൊഫസറാണ്. ഭാര്യ: ഗിരിജ. മക്കൾ: ഹേമ മേനോൻ (ദുബായ്), രശ്മ മിശ്ര (ബംഗളൂരു). മരുമക്കൾ: ഉണ്ണിക്കൃഷ്ണമേനോൻ (ദുബായ്), നൈമേഷ് മിശ്ര(ബംഗളൂരു). സഹോദരങ്ങൾ: ദാമോദരൻ (മുംബൈ), ശിവരാമകൃഷ്ണൻ(മഞ്ഞപ്ര).