ബാഴ്സലോണ: സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന പൊതുപണിമുടക്കിൽ വ്യാപക അക്രമങ്ങൾ അരങ്ങേറി.
കാറ്റലോണിയൻ വിഘടനവാദി നേതാക്കൾക്ക് സ്പാനിഷ് സുപ്രീംകോടതി ജയിൽശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
പ്രവിശ്യാ തലസ്ഥാനമായ ബാഴ്സലോണയിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പോലീസ് റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു.
വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ 54 പേരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. സംഘർ ഷത്തിൽ 152 സിവിലിയന്മാർക്കും 18 പോലീസുകാർക്കും പരിക്കേറ്റു.