+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

എ.​ജെ. തോ​മ​സ് പ​ന്ത​ളം മാ​ന്തു​ക ആ​നി​ക്കാ​ട്ട് ഭ​വ​നി​ൽ എ.​ജെ. തോ​മ​സ് (87,വി​മു​ക്ത​ഭ​ട​ൻ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മാ​ന്ത​ളി​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​
പത്തനംതിട്ട
എ.​ജെ. തോ​മ​സ്
പ​ന്ത​ളം
മാ​ന്തു​ക ആ​നി​ക്കാ​ട്ട് ഭ​വ​നി​ൽ എ.​ജെ. തോ​മ​സ് (87,വി​മു​ക്ത​ഭ​ട​ൻ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മാ​ന്ത​ളി​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഇ.​വി. മ​റി​യാ​മ്മ (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക) ഇ​ല്ല​ത്തു തെ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (ഫാ​ർ​മ​സി​സ്റ്റ്, നീ​തി മെ​ഡി​ക്ക​ൽ​സ് കൈ​പ്പ​ട്ടൂ​ർ), ഷൈ​നി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്, പ​ത്തി​ച്ചി​റ). മ​രു​മ​ക്ക​ൾ: സോ​ണി അ​ല​ക്സ്, പ​രേ​ത​നാ​യ ജോ​സ​ഫ് ദാ​നി​യേ​ൽ.


ഗ്രേ​സി ജോ​ര്‍ജ്
തി​രു​വ​ല്ല
നി​ര​ണം അ​യി​രു​ക്കു​ഴി​യി​ല്‍ പ​രേ​ത​നാ​യ കെ. ​ഒ. ജോ​ര്‍ജി​ന്‍റെ ഭാ​ര്യ ഗ്രേ​സി ജോ​ര്‍ജ് ( 86 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 1.30ന് ​ജെ​റു​ശ​ലേം മാ​ര്‍ത്തോ​മ്മാ പ​ള്ളി​യി​ല്‍. മ​ക്ക​ള്‍ : സ​ണ്ണി ജോ​ര്‍ജ് ( റി​ട്ട​യേ​ഡ് അ​സി​സ്റ്റ​ന്‍റ്് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​ര്‍, കെഎ​സ്ഇ​ബി ), ജോ​ജ് തോ​മ​സ്, വ​ല്‍സ ജോ​ര്‍ജ്, സു​ജ ജോ​ര്‍ജ്. മ​രു​മ​ക്ക​ള്‍ : സു​ജ അ​ല​ക്സ് ( പ്ര​ധാ​നാ​ധ്യാ​പി​ക, മാ​ര്‍ത്തോ​മ്മ ഗേ​ള്‍സ് ഹൈ​സ്കൂ​ള്‍, എ​ട​ത്വ ), ഷീ​ന കു​ര്യ​ന്‍ ( എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍ജി​നീ​യ​ര്‍, പി​ഡ​ബ്ല്യു​ഡി ), വ​ര്‍ഗീ​സ് തോ​മ​സ്, റ​വ. സാ​ബു തോ​മ​സ്.


കെ.​ജി. ക​മ​ലാ​ക്ഷി​യ​മ്മ
കു​റ്റൂ​ര്‍
ക​മ​ലാ​ല​യ​ത്തി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞ​നു​ജ​ന്‍ നാ​യ​രു​ടെ ഭാ​ര്യ കെ.​ജി. ക​മ​ലാ​ക്ഷി​യ​മ്മ (89,റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക, ഗ​വ​ണ്‍മെ​ന്‍റ് എ​ച്ച്എ​സ്, തി​രു​വ​ന്‍വ​ണ്ടൂ​ര്‍ ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത മേ​ലു​ക​ര ചി​റ്റേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഇ​ന്ദി​രാ​മ്മ, വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ഹ​രി​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: രാ​മ​കൃ​ഷ്ണ​പി​ള്ള, ഗി​രി​ജാ​കു​മാ​രി, അ​മ്പി​ളി (അ​ധ്യാ​പി​ക, ഡി​ബി​എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല).


ശോ​ഭ് രാ​ജ് കൊ​ച്ചു​മോ​ന്‍
തെ​ങ്ങ​മം
പാ​ല​ത​ട​ത്തി​ല്‍ ത​ങ്ക​പ്പ​ന്‍റെ മ​ക​ന്‍ ശോ​ഭ് രാ​ജ് കൊ​ച്ചു​മോ​ന്‍ (36) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ബി​ജി. മാ​താ​വ്: രാ​ധാ​മ​ണി.

ഗ്രേ​സി​യ​മ്മ ഏ​ബ്ര​ഹാം
പു​ല്ലാ​ട്
വ​ള്ളി​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ വി.​ടി. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ഗ്രേ​സി​യ​മ്മ ഏ​ബ്ര​ഹാം (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കു​മ്പ​നാ​ട് മേ​ല​ത്തേ​തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഏബ്ര​ഹാം തോ​മ​സ് പു​ല്ലാ​ട് (ചൈ​ല്‍ഡ് ഇ​വാ​ന്‍ജ​ലി​സ്റ്റ്), സൂ​സ​ന്‍, ജ​സ​ന്‍, ബ്ല​സ​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജു കോ​യി​പ്രം, ചാ​ക്കോ​ച്ച​ന്‍ (തി​രു​വ​ന​ന്ത​പു​രം), ബാ​ബു (മും​ബൈ).

സം​സ്കാ​രം നാ​ളെ
തു​രു​ത്തി​ക്കാ​ട്
ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യപാ​ട​ത്തും​കാ​ട് കൊ​ച്ചു​പ​റ​ന്പി​ൽ കെ. ​കെ.​തോ​മ​സിന്‍റെ (കു​ഞ്ഞ് -87) സം​സ്കാ​രം നാ​ളെ 11.30ന് ​തു​രു​ത്തി​ക്കാ​ട് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ.