ത്രേസ്യാമ്മ ജേക്കബ്
ചന്പക്കുളം : ചക്കാലയിൽ പരേതനായ ജേക്കബ് കുഞ്ചറിയായുടെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് (കുഞ്ഞമ്മ -90) നിര്യാതയായി.സംസ്കാരം നാളെ 10:30 ന് ചന്പക്കുളം ബസലിക്കായിൽ.പരേത മാപ്പിളശേരി കുടുംബാംഗം.മക്കൾ : പരേതനായ ഡോ.സി.ജെ. ചാണ്ടി , മറിയാമ്മ ,റോസമ്മ , കുട്ടപ്പൻ , റീത്ത , പരേതനായ പാപ്പച്ചൻ , മനോജ് ,വിമൽ ,ലത , സുനിൽ , അവറാച്ചൻ ,രമ.മരുമക്കൾ : സെലിൻ പൊട്ടംകുളം ,റോബി കല്ലറക്കൽ പറന്പിൽ , പരേതനായ ഫിലിപ്പ് തേക്കും കാട്ടിൽ , റാണി കാപ്പിൽ പുതുശേരി ,സിബി ആനത്താനം ,സിസിലി നീരാക്കൽ ,റെജി നന്നാട്ടുമാലിൽ , ജേക്കബ് വാഴക്കൂട്ടം ,ലൂക്കാച്ചൻ അമരിക്കാട് ,ഷൈനി കളിപറന്പിൽ ,സുനു പൊട്ടുകുളം , ജോണി കാക്കാം തോട് .
യു.പി. ചാക്കോ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് എട്ടാംവാർഡ് ഉമ്മിണിശേരിൽ യു.പി. ചാക്കോ (104) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് കണ്ണങ്കര സെന്റ് സേവേ്യഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ കറുകപ്പറന്പിൽ കുടുംബാംഗം. മക്കൾ: മേരി ഇടയാഴം, ഫിലിപ്, മാത്യു, സിസ്റ്റർ ലീലാമ്മ (കർമലീത്ത സിസ്റ്റേഴ്സ്, അസാം), ത്രേസ്യാമ്മ, സാബു. മരുമക്കൾ : ജെസി (അർത്തുങ്കൽ), ലീലാമ്മ (വെളിയന്നൂർ), ആൻസി (പുളിങ്കുന്ന്), പരേതരായ ബേബി (ഇടയാഴം), ജോസ് (എസ്എച്ച് മൗണ്ട്).
റീത്താമ്മ ജോസഫ്
പുന്നപ്ര : പറവൂർ വട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ റീത്താമ്മ ജോസഫ് (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സ്റ്റീഫൻ, റോബി. മരുമക്കൾ: ഫിലോമിന, ജെസി.
അംബിക
ചേർത്തല: വയലാർ പഞ്ചായത്ത് ഒന്പതാം വാർഡ് നാമക്കാട്ട് ഗോപിനാഥിന്റെ ഭാര്യ അംബിക (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഖില, അഭിജിത്ത്.
മറിയാമ്മ
ചെട്ടികാട്: പൂങ്കാവ് മൂവാറ്റുമുഖത്ത് പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. സംസ്കാരം ഇന്നു 11 നു പൂങ്കാവ് പള്ളിയിൽ. പരേത കൊച്ചി ചെല്ലാനം അറയ്ക്കൽ കുടുംബാംഗം. മക്കൾ : തങ്കമ്മ, വിൻസന്റ്, റജീന, ലൂസിയാമ്മ, ത്രേസ്യാമ്മ. മരുമക്കൾ : ജൂബിസ്, മേരിക്കുട്ടി, ജോയി, ഏലിയാസ്, പരേതനായ ചാക്കോ.
കുഞ്ഞമ്മ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ആറാംവാർഡ് പുന്നയ്ക്കചിറ തോമസിന്റെറ ഭാര്യ കുഞ്ഞമ്മ (ക്ലാരമ്മ - 72) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് തിരുരക്ത ദേവാലയത്തിൽ. പരേത ചന്പക്കുളം നാൽപ്പതിൽ ചിറ കുടുംബാംഗം. മക്കൾ : രജനി, വിനീഷ്, നിഷ. മരുമക്കൾ : സിബി, സിനോജ്, ബെൻസി.
കെ.ആർ. മുരളീധരൻ
മുഹമ്മ: കായിപ്പുറം കുന്നുംപുറത്ത് പരേതനായ തന്പി രാമകൃഷ്ണന്റെ മകൻ കെ.ആർ. മുരളീധരൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഷമ. മകൾ: മിഥു.
രാമദാസ്
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ ആലുങ്കൽക്കവല പായിക്കാട്ട് രാമദാസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ : കമല. മക്കൾ : ജയരാജ്, ഹരികൃഷ്ണബാബു, ശ്രീവിദ്യ, ശ്രീലത. മരുമക്കൾ : ശാന്ത, ഉഷ, അനിൽ കുമാർ, സന്തോഷ്.
മറിയാമ്മ
ചെന്നിത്തല: കോട്ടൂർ കുറ്റിയിൽ പരേതനായ കെ.ജി. പാപ്പച്ചന്റെ ഭാര്യ മറിയാമ്മ ( 81,റിട്ട. അധ്യാപിക തേവലക്കര ബോയ്സ് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ ഒന്പതിന് ഇരമത്തൂർ ഐപിസി സിയോൻ പള്ളിയിൽ. പരേത കരുനാഗപ്പള്ളി കോഴിക്കോട് നീരാട്ടുവള്ളിൽ കുടുംബാംഗം. മക്കൾ: വൽസ, പാസ്റ്റർ ജോണ് പി. കോട്ടൂർ കുറ്റിയിൽ (പള്ളിപ്പാട് ഐപിസി പെനിയേൽ), ബിജി. മരുമക്കൾ: മോഹൻ, മിനി, അനിയൻ ജോർജ്.
സി.പി. ബാബു
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് ചാത്തനാട്ടുവെളി സി.പി. ബാബു (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധർമ്മ. മക്കൾ: ബിനു മോൻ, സുബിഷാമോൾ, വിപഞ്ചിക. മരുമക്കൾ: ബിന്ദു, സജു, രാജേഷ്.