+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ദേ​വ​സ്യക​രി​ങ്കു​ന്നം: അ​ഞ്ച​പ്ര തെ​ക്കേ​ൽ ദേ​വ​സ്യാ (കൊ​ച്ചു​പ്പാ​യി 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​നെ​ടി​യ​കാ​ട് ലി​സ്യു പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ മ​ഞ്ഞ​പ്ര ക​ളാ​പ്പ​റ​ന്പ
ഇടുക്കി
ദേ​വ​സ്യ

ക​രി​ങ്കു​ന്നം: അ​ഞ്ച​പ്ര തെ​ക്കേ​ൽ ദേ​വ​സ്യാ (കൊ​ച്ചു​പ്പാ​യി - 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10ന് ​നെ​ടി​യ​കാ​ട് ലി​സ്യു പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ മ​ഞ്ഞ​പ്ര ക​ളാ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൗ​മ്യ, സി​സ്റ്റ​ർ ര​മ്യ (സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി, ബം​ഗാ​ൾ), ര​ഞ്ചു. മ​രു​മ​ക്ക​ൾ: ബെ​ന്നി പൂ​വ​ത്തോ​ലി​ൽ പാ​ലാ, ജെ​സീ​ന കൊ​ല്ല​ച്ചേ​രി​യി​ൽ മ​ല​ന്പു​ഴ.


വി​ജ​യ​ല​ക്ഷ്മി അ​മ്മ

തൊ​ടു​പു​ഴ: പ്ര​കാ​ശ് മോ​ട്ടോ​ഴ്സ് ഉ​ട​മ കൃ​ഷ്ണ​വി​ലാ​സ് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി അ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ന​ക്കൂ​ട് ജം​ഗ്ഷ​നി​ലു​ള്ള ത​റ​വാ​ട്ടു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ : ബാ​ല​ച​ന്ദ്ര​ൻ (പ്ര​കാ​ശ് ഫാ​ർ​മ​സി, പ്ര​കാ​ശ് ഫ്യു​വ​ൽ​സ്), വി​ജ​യ​കൃ​ഷ്ണ​ൻ, രാ​ജ​ഗോ​പാ​ൽ (പ്ര​കാ​ശ് മോ​ട്ടോ​ഴ്സ്), മാ​യ (ബി​എ​സ്എ​ൻ​എ​ൽ, മൂ​വാ​റ്റു​പു​ഴ). മ​രു​മ​ക്ക​ൾ : ശ്രീ​ജ കാ​ല​നാ​ൽ (മൂ​വാ​റ്റു​പു​ഴ), രാ​ജേ​ശ്വ​രി നി​ര​വ​ത്ത് (വ​ള​യം​ചി​റ​ങ്ങ​ര), അ​ഡ്വ. സു​ധ കാ​വു​കാ​ട്ട് (തൊ​ടു​പു​ഴ), കെ.​എ​സ്. അ​ശോ​ക് (റി​ട്ട. പി​ഡ​ബ്ല്യു​ഡി. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ, ഹി​ൽ പാ​ല​സ്, മൂ​വാ​റ്റു​പു​ഴ).


എം.​കെ. ത​ന്പി

തൊ​ടു​പു​ഴ: തെ​ക്കും​ഭാ​ഗം മ​ണി​മ​ല​പ്പ​റ​ന്പി​ൽ എം.​കെ. ത​ന്പി (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സ​രോ​ജി​നി. മ​ക്ക​ൾ: അ​ന്പി​ളി, ആ​ര്യ, രാ​ഹു​ൽ. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, ബോ​ബി​ൻ.


കു​ട്ട​പ്പ​ൻ

കാ​ൽ​വ​രി​മൗ​ണ്ട്: കൂ​ട്ട​ക്ക​ല്ല് ആ​റ്റു​പു​റ​ത്ത് പി.​പി. കു​ട്ട​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല പ്ര​കാ​ശ് മു​ല്ലോ​ത്തു​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു, ബി​ജു. മ​രു​മ​ക​ൾ: സ​രി​ത മ​റ്റ​ക്ക​ര (പാ​ലാ).


വാ​സ​ൻ

ക​രി​ങ്കു​ന്നം: കാ​വ​നാ​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ വാ​സ​ൻ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സു​ധ പു​റ​പ്പു​ഴ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ശ്വ​തി, അ​ന്പി​ളി. മ​രു​മ​ക​ൻ: മി​ഥു​ൻ, മാ​വു​കാ​ലി​ൽ ആ​റ​ന്മുള.


ദി​വാ​ക​ര​ൻ

ചക്കുപള്ളം: പാ​ലാ​വി​ള​യി​ൽ (നെ​ല്ലി​മൂ​ട്ടി​ൽ ) ദി​വാ​ക​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ ചെ​ങ്ങ​ന്നൂ​ർ മോ​ടി​യെ​ഴു​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​ൻ, ജ​യ​ശ്രി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ക​വി​ത.