+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

മേ​ഴ്സി ആ​ന​ക്കാം​പൊ​യി​ൽ : ‌പ​രേ​ത​നാ​യ പൊ​രു​ന്ന​ക്കോ​ട്ട് മാ​ത്യു​വി​ന്‍റെ ഭാ​ര്യ മേ​ഴ്സി (78) നി​ര്യാ​ത​യാ​യി. പ​രേ​ത വെ​ച്ചു​ച്ചി​റ മ​നേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​ര ശു​ശ്രൂ​ഷ
കോഴിക്കോട്
മേ​ഴ്സി

ആ​ന​ക്കാം​പൊ​യി​ൽ : ‌പ​രേ​ത​നാ​യ പൊ​രു​ന്ന​ക്കോ​ട്ട് മാ​ത്യു​വി​ന്‍റെ ഭാ​ര്യ മേ​ഴ്സി (78) നി​ര്യാ​ത​യാ​യി. പ​രേ​ത വെ​ച്ചു​ച്ചി​റ മ​നേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് 11.30 ന് ​ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ : റോ​ബി, സു​നു, ബേ​ബി, സു​മ, സീ​മ. മ​രു​മ​ക്ക​ൾ: എ​ൽ​സി, സ​ണ്ണി കാ​നാ​ട്ട് (ക​ല്ലാ​നോ​ട്), ജെ​സി, റെ​ജി ക​പ്പ​ലു​മാ​ക്ക​ൽ (കൂ​രാ​ച്ചു​ണ്ട്), ബി​നു ചാ​രു​പ്ലാ​ക്ക​ൽ (തി​രു​വ​ന്പാ​ടി) .

ഹൈ​മാ​വ​തി അ​മ്മ

കു​ന്ന​മം​ഗ​ലം: കാ​ര​ന്തൂ​ർ പു​ത്തു​ക്കാ​ട്ട് ഇ.​പി ഭാ​സ്ക​ര​ൻ നാ​യ​രു​ടെ (റി​ട്ട. ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ്) ഭാ​ര്യ ഹൈ​മാ​വ​തി അ​മ്മ (69) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ (മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കു​ന്ന​മം​ഗ​ലം), സ​ന്തോ​ഷ് കു​മാ​ർ (ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ), റീ​ന, മി​നി. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (മു​ട്ടാ​ഞ്ചേ​രി), ച​ന്ദ്ര​ശേ​ഖ​ര​ൻ (അ​സം റൈ​ഫി​ൾ​സ്), ക​ന​ക​ല​ത. സ​ഞ്ച​യ​നം ബു​ധ​ൻ.

മാ​തു അമ്മ

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് കി​ഴ​ക്കേ മോ​ച്ചാം വീ​ട്ടി​ൽ താ​ഴ​കു​നി മാ​തു അ​മ്മ (80) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കേ​ളു​കു​ട്ടി. മ​ക്ക​ൾ: രാ​ജ​ൻ, അ​ശോ​ക​ൻ, ബാ​ബു (ഗ​ൾ​ഫ്) മ​രു​മ​ക്ക​ൾ: വ​ന​ജ (സി​ഡി​എ​സ് നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് അം​ഗം) , സു​നി​ത (തൂ​ണേ​രി ), സു​മ​തി (കാ​ക്കു​നി ).

കു​മാ​ര​ൻ

നാ​ദാ​പു​രം: തൂ​ണേ​രി പ​ട്ടാ​ണി​യി​ലെ പു​ഴ​ക്ക​ൽ പ​റ​മ്പ​ത്ത് പ​രേ​ത​നാ​യ ക​ണ്ണ​ന്‍റെ മ​ക​ൻ കു​മാ​ര​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ : രാ​ധ. മ​ക്ക​ൾ: ഷി​ജി (കൊ​ല്ലം), ഷി​ജി​ന (പു​ളി​യ​ന​മ്പ്രം) . മ​രു​മ​ക​ൻ: ഷി​ബു.

ച​ന്ദ്ര​ൻ

കു​ന്ന​മം​ഗ​ലം: പ​ന്തീ​ർ​പാ​ടം കാ​യ​ക്ക​ൽ പാ​ല​ക്ക​ൽ ച​ന്ദ്ര​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ സാ​വി​ത്രി, മ​ക്ക​ൾ സ​വീ​ഷ്, സ​രീ​ഷ്, സ​രി​ത. മ​രു​മ​ക്ക​ൾ സൗ​മ്യ, നീ​തു, റോ​ബി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ചോ​യി​ക്കു​ട്ടി, ബാ​ല​കൃ​ഷ്ണ​ൻ, ലീ​ല, പ്രേ​മ, പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ.​സ​ഞ്ച​യ​നം ബു​ധ​ൻ .

പാ​ത്തു​മ്മ​യ്

രാ​മ​നാ​ട്ടു​ക​ര: എ​ട​ണ്ട​പ്പാ​ടം കു​മ്പ​ള​ത്തു​താ​ഴം പ​രേ​ത​നാ​യ മോ​യി​ൻ​ഹാ​ജി​യു​ടെ ഭാ​ര്യ പാ​ത്തു​മ്മ​യ് (70) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ഷ, ന​ബീ​സ, പ​രേ​ത​രാ​യ കെ.​ടി.​മു​ഹ​മ്മ​ദ്, പാ​ത്തു​മ്മ​ക്കു​ട്ടി.

മ​റി​യം

പേ​രാ​മ്പ്ര: ആ​വ​ള ക​ട​വ​ഞ്ചേ​രി മ​റി​യം (78) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ഇ​ബ്രാ​ഹീം. മ​ക്ക​ൾ: സു​ബൈ​ദ, ബ​ഷീ​ർ. മ​രു​മ​ക്ക​ൾ: അ​മ്മ​ദ്, സീ​ന​ത്ത്.


മൂ​സ ഹാ​ജി

മേ​പ്പ​യ്യൂ​ർ: കീ​ഴ​രി​യൂ​ർ പ​രേ​ത​നാ​യ താ​ഴ​ത്തെ വ​ട്ടാ​റ​മ്പ​ത്ത് കു​ട്ടി മ​മ്മി​യു​ടെ മ​ക​ൻ ടി.​വി മൂ​സ ഹാ​ജി ( 85)( റി​ട്ട. അ​ഡീ​ഷ​ണ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ദീ​ശ .മ​ക്ക​ൾ: ഹൈ​റു​ന്നി​സ, സു​ലൈ​ഖ, അ​ഷ്‌​റ​ഫ്‌, ജ​സീ​ല. മ​രു​മ​ക്ക​ൾ: അ​സൈ​നാ​ർ മേ​പ്പ​യ്യൂ​ർ, ഷം​സു​ദ്ധീ​ൻ മൂ​ടാ​ടി, ഫി​റോ​സ് കൊ​ഴു​ക്ക​ല്ലൂ​ർ, ന​ജ്‌​ല അ​യ​നി​ക്കാ​ട്.


ഇ​ബ്രാ​ഹിം ഹാ​ജി

മേ​പ്പ​യ്യൂ​ർ: ക​ക്ക​റ​മു​ക്ക് പ​ണി​ക്ക​ർ​ക​ണ്ടി ഇ​ബ്രാ​ഹിം ഹാ​ജി (68) നി​ര്യാ​ത​നാ​യി . ഭാ​ര്യ : ആ​യി​ശ . മ​ക്ക​ൾ: സു​മ​യ്യ , ന​ബീ​സ , മു​ഹ​മ്മ​ദ് (ദു​ബാ​യ്) , ന​സീ​റ . മ​രു​മ​ക്ക​ൾ : റ​ഫീ​ഖ് (പ​ന്തി​രി​ക്ക​ര), റ​ഫീ​ഖ് (തി​രു​വ​ള്ളൂ​ർ), ഫ​സ​ൽ (എ​ര​വ​ട്ടൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​ബ്ദു​ള്ള മു​സ്ല്യാ​ർ (ക​ക്ക​റ​മു​ക്ക്), കു​ഞ്ഞ​യി​ശ(​ആ​വ​ള ) , മ​റി​യം (ക​ണ്ടീ​ത്താ​ഴ), ഖ​ദീ​ജ(​വേ​ളം) , പ​രേ​ത​രാ​യ അ​മ്മ​ത്, അ​ബൂ​ബ​ക്ക​ർ മു​സ്ല്യാ​ർ .


രാ​ധ

ക​രു​വി​ശേ​രി: പു​തു​ക്കു​ള​ങ്ങ​ര പാ​റ​മ്മ​ൽ പ​രേ​ത​നാ​യ കാ​ര​യി​ൽ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ രാ​ധ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ : ഗീ​താ​ല​ക്ഷ​മി, ധ​ന ല​ക്ഷ്മി , ശു​ഭ ല​ക്ഷ​മി .മ​രു​മ​ക്ക​ൾ : ന​ന്ദ​കു​മാ​ർ (കേ​ര​ള പോ​ലീ​സ്) പ്ര​ദീ​പ് കു​മാ​ർ , ഉ​ദ​യ​കു​മാ​ർ . സ​ഞ്ച​യ​നം തി​ങ്ക​ൾ .


സു​മ​തി

മേ​പ്പ​യ്യൂ​ർ: കീ​ഴ്പ്പ​യൂ​രി​ലെ കൊ​ള​വ​ട്ടു​ങ്ക​ൽ അ​മ്മാ​ളു അ​മ്മ​യു​ടെ​യും പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ​യും മ​ക​ൾ സു​മ​തി (55)നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ് : ചി​റ​പ്പു​റ​ത്ത്‌ പ്ര​ഭാ​ക​ര​ൻ. മ​ക്ക​ൾ : പ്ര​വീ​ൺ​കു​മാ​ർ(​ഡ്രൈ​വ​ർ ), പ്ര​സീ​ത(​ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗം, തി​ക്കോ​ടി), പ്രി​യ​ങ്ക (അ​ധ്യാ​പി​ക, കീ​ഴ്പ്പ​യ്യു​ർ വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: അ​ച്ചു​താ​ന​ന്ദ​ൻ (ചി​ങ്ങ​പു​രം ), വി​നീ​ത് (ചേ​ലി​യ), അ​ശ്വ​തി (മ​ല​ബാ​ർ ഹോ​സ്പി​റ്റ​ൽ, കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ണു, ഉ​ഷ.

മാ​ധ​വ​ൻ

പെ​രു​വ​ണ്ണാ​മൂ​ഴി: പ​ന്നി​ക്കോ​ട്ടൂ​രി​ലെ പ​രേ​ത​രാ​യ പു​ന​ത്തി​ൽ ചാ​ത്ത​ന്‍റേ​യും ക​ല്യാ​ണീ​യു​ടെ​യും മ​ക​ൻ പി.​സി. മാ​ധ​വ​ൻ ( 50) നി​ര്യാ​ത​നാ​യി. ച​ക്കി​ട്ട​പാ​റ സ​ർ​വ്വീ​സ് ബേ​ങ്ക് മു​ൻ ഡ​യ ക്ട​ർ, പെ​രു​വ​ണ്ണാ​മൂ​ഴി ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, റേ​ഷ​ൻ​ക​ട അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യു​മാ​ണ്). ഭാ​ര്യ : ച​ന്ദ്രി​ക. മ​ക്ക​ൾ: അ​ശ്വ​ൻ രാ​ജ്, അ​ശ്വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ഭാ​സ്ക്ക​ര​ൻ (വ​യ​നാ​ട്), കൃ​ഷ്ണ​ൻ​കു​ട്ടി (ഗ​ൾ​ഫ്).

മോ​ഹ​ന​ൻ

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര അ​ടു​ക്ക​ത്ത് പി.​ടി.​മോ​ഹ​ന​ൻ പാ​റേ​മ്മ​ൽ (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: വി​ഥു​ൻ മോ​ഹ​ന​ൻ, അ​ന​ഘ, മ​രു​മ​ക​ൻ: നി​തി​ൽ​കു​മാ​ർ മൊ​യി​ലോ​ത്ത​റ (കേ​ര​ള പോ​ലീ​സ് എ​ആ​ർ ക്യാ​മ്പ് കോ​ഴി​ക്കോ​ട് റൂ​റ​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ, ച​ന്ദ്രി .

കേ​ള​പ്പ​ന്‍

നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​ര്‍ ക​ച്ചേ​രി വാ​ര്യം​കു​ന്നു​മ്മ​ല്‍ താ​മ​സി​ക്കും അ​യ​നി​ക്ക​ണ്ടി​യി​ല്‍ കേ​ള​പ്പ​ന്‍ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ള്‍ :സ​വി​ത, സ​നി​ത, സ​ജി​ത്ത്, പ​രേ​ത​നാ​യ സ​ജീ​വ​ന്‍. മ​രു​മ​ക്ക​ള്‍ : അ​ശോ​ക​ന്‍ (വ​ള​യം ), ശ​ശി (ഇ​രി​ങ്ങ​ണ്ണൂ​ര്‍ ) .