+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

മാ​ത്യുഎ​ട​ക്ക​ര : പോ​ത്തു​ക​ൽ മു​തു​കു​ള​ത്തെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മാ​ത്യു(82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: ജോ​ർ​ജ്, തോ​മ​സ്, എ​ൽ​സി, ബെ​റ്റി, പ​രേ​ത​നാ​യ
മലപ്പുറം
മാ​ത്യു

എ​ട​ക്ക​ര : പോ​ത്തു​ക​ൽ മു​തു​കു​ള​ത്തെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മാ​ത്യു(82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: ജോ​ർ​ജ്, തോ​മ​സ്, എ​ൽ​സി, ബെ​റ്റി, പ​രേ​ത​നാ​യ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: സു​ജ, ബീ​ന, മേ​രി.

ആ​ന്‍റ​ണി

എ​ട​ക്ക​ര: മൂ​ത്തേ​ടം കാ​ര​പ്പു​റം പ​ന​ന്പ​റ്റ​യി​ലെ മ​ടാ​യി ആ​ന്‍റ​ണി (55) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: ജി​ജോ, ജി​യോ.

രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൈ​പ്പി​നി പ​ല​യ​ക്കോ​ട് തോ​വേ​ലി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രു​ക്മി​ണി​യ​മ്മ. മ​ക്ക​ൾ: മ​നോ​ജ് കു​മാ​ർ (റി​ട്ട. ഇ​ന്ത്യ​ൻ ആ​ർ​മി), മി​നി, വി​നോ​ദ്കു​മാ​ർ. മ​രു​മ​ക്ക​ൾ: സ​തീ​ഷ് ബാ​ബു, നി​ത്യ, ര​മ്യ.


മു​ഹ​മ്മ​ദ്കു​ട്ടി മു​സ്ലി​യാ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി വ​ള​യം​മൂ​ച്ചി പ​രേ​ത​നാ​യ അ​ത്തി​ക്കു​ർ​ശി പാ​ല​ശേ​രി അ​ല​വി മു​സ്ലി​യാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്കു​ട്ടി മു​സ്ലി​യാ​ർ (70) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ന്പ​തി​നു കു​ന്ന​പ്പ​ള്ളി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. പാ​ണ​ക്കാ​ട് എ​ട​യി​പ്പാ​ലം ബ​ദ​റു​ൽ ഹു​ദ മ​ദ്ര​സ​യി​ൽ 40 വ​ർ​ഷം അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു. ഉൗ​ര​കം റേ​ഞ്ചി​ൽ 20 വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: അ​ബ്ദു​ൾ ജ​ലീ​ൽ, ഹ​ലീ​മ, ഹം​സ​ത്ത​ലി (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ്), ആ​സി​യ​ത്ത് ശ​രീ​ഫ, ഇ​ൽ​യാ​സ്. മ​രു​മ​ക്ക​ൾ: നൂ​ർ​ജ​ഹാ​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ, ഷ​ഫ്ന, അ​ബ്ദു​സ​മ​ദ് മാ​സ്റ്റ​ർ.