+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

വി.​ആ​ർ. രാ​ജീ​വ​ൻകാ​ക്ക​നാ​ട്: സം​സ്ഥാ​ന മു​ൻ ഡി​ജി​പി വി.​ആ​ർ. രാ​ജീ​വ​ൻ (69) നി​ര്യാ​ത​നാ​യി. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം നാ​ളെ 11ന്
എറണാകുളം
വി.​ആ​ർ. രാ​ജീ​വ​ൻ

കാ​ക്ക​നാ​ട്: സം​സ്ഥാ​ന മു​ൻ ഡി​ജി​പി വി.​ആ​ർ. രാ​ജീ​വ​ൻ (69) നി​ര്യാ​ത​നാ​യി. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം നാ​ളെ 11ന് ​കാ​ക്ക​നാ​ട് അ​ത്താ​ണി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഷീ​ല രാ​ജീ​വ​ൻ. മ​ക്ക​ൾ: ദീ​പ​ക് രാ​ജീ​വ​ൻ (യു​എ​സ്എ), അ​ർ​ജു​ൻ രാ​ജീ​വ​ൻ (എ​ലൈ​റ്റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ). മ​രു​മ​ക്ക​ൾ: അ​മൃ​ത (യു​എ​സ്എ), ഡോ. ​ത​നു​ശ്രീ (തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്). ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു.

1977 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഷൊ​ർ​ണൂ​ർ എ​എ​സ്പി​യാ​യാ​ണ് തു​ട​ക്കം. തു​ട​ർ​ന്ന് കൊ​ല്ലം, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ എ​സ്പി​യാ​യും തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ക​മ്മീ​ഷ​ണ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് ഐ​ജി, പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ഡി​ജി​പി, ദ​ക്ഷി​ണ മേ​ഖ​ലാ എ​ഡി​ജി​പി, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2010ലാ​ണ് ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യി സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​ത്. വി​ശി​ഷ്ട സേ​വ​ന​ത്തി​നും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​മു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.


ഏ​ലി​ക്കു​ട്ടി

ആ​ര​ക്കു​ന്നം: പു​ളി​യ്ക്ക​മാ​ലി ഓ​ലി​ക്കു​രി​ശ് ക​ണ്ടം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ​ൻ ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത പി​റ​വം പാ​ഴൂ​ർ ഈ​രേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, ജോ​ണി, ജോ​ർ​ജ്, ആ​ലീ​സ്, പീ​റ്റ​ർ, പ​രേ​ത​രാ​യ ചി​ന്ന​മ്മ, പൗ​ലോ​സ്, മേ​രി. മ​രു​മ​ക്ക​ൾ: കി​ഴ​ക്ക​ന്പ​ലം ചെ​മ്മ​ല​യി​ൽ സാ​ലി, ക​രി​മു​ക​ൾ ഓ​ള​ങ്ങോ​ട്ട്പാ​റ​യി​ൽ സു​ജ, പി​റ​വം വെ​ളി​യ​നാ​ട് വേ​ഴ​യി​ൽ ലൈ​സ, തി​രു​വാ​ണി​യൂ​ർ മു​ക്ക​ട​യി​ൽ ഷീ​ബ, പു​ളി​യ്ക്ക​മാ​ലി ഓ​ലി​ക്കു​രി​ശ് പാ​ട​ത്തു​കാ​ട്ടി​ൽ പൗ​ലോ​സ്, പെ​രു​വ ചാ​ല​പ്പു​റ​ത്ത് തു​രു​ത്തേ​ൽ ജ​യ്മോ​ൾ.


അ​ന്നം

കോ​ത​മം​ഗ​ലം : പാ​ല​മ​റ്റം കു​രു​ന്ന​പ്പി​ള്ളി പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്നം (കൊ​ച്ചു​കു​ടി - 95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് പു​ന്നേ​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഗ​ത്സീ​മോ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഏ​ലി​യാ​സ്, ജോ​ണി, ജോ​ർ​ജ്, പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​രു​മ​ക്ക​ൾ: മേ​രി ജോ​ണ്‍, ചി​ന്ന​മ്മ, പ​രേ​ത​രാ​യ മേ​രി, പൈ​ലി.


തോ​മ​സ്

അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ർ മൂ​ഞ്ഞേ​ലി വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ തോ​മ​സ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ൽ​സി. മ​ക​ൾ: അ​നി​റ്റ.


എം.​എം. മ​നോ​ജ്

മൂ​വാ​റ്റു​പു​ഴ : തെ​ക്ക​ൻ​മാ​റാ​ടി മാ​രാ​പ്പി​ള്ളി​ൽ എം.​എം. മ​നോ​ജ് (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രേ​ഖ മ​നോ​ജ് കാ​ക്കൂ​ർ മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: സ്വാ​തി (വി​ദ്യാ​ർ​ഥി​നി).


ഇ.​വി. ആ​ന്‍റ​ണി

വ​ടു​ത​ല: പ​ഴ​ന്പി​ള്ളി തോ​മ​സ് റോ​ഡി​ൽ ഇ​ല​ഞ്ഞി​പ്പി​ള്ളി ഇ.​വി. ആ​ന്‍റ​ണി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സ​ലി​ക്ക സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ആ​നി താ​ക്കോ​ൽ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജൂ​ലി​യ​റ്റ്, റി​ച്ചാ​ർ​ഡ്, ആ​ലീ​സ്. മ​രു​മ​ക്ക​ൾ: എ​ൻ​ബി, ജേ​ക്ക​ബ്.


ഉ​ല​ഹ​ന്നാ​ൻ

കൂ​ത്താ​ട്ടു​കു​ളം: ചോ​നം​മ​ല​യി​ൽ ഉ​ല​ഹ​ന്നാ​ൻ (കു​ഞ്ഞ​പ്പ​ൻ - 92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​കാ​ര​മ​ല സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: കൂ​ത്താ​ട്ടു​കു​ളം പു​തി​യം​പു​റ​ത്ത് ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ജേ​ക്ക​ബ്, പൈ​ലി, അ​മ്മി​ണി, സ​ണ്ണി, ചി​ന്ന​പ്പ​ൻ, തോ​മ​സ്. മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ, പെ​ണ്ണ​മ്മ, ബേ​ബി, ഏ​ലി​യാ​മ്മ, ലീ​ല, സി​സി​ലി.


അ​ലി

ക​രു​മാ​ല്ലൂ​ർ: വ​യ​ൽ​ക​ര പു​ളി​ക്ക​പ്പ​റ​ന്പി​ൽ അ​ലി (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ന​ബീ​സ വ​യ​ൽ​ക​ര മാ​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ഹ​റ, ഐ​ഷാ​ബീ​വി, ഹാ​ജ​റ, റം​ല, ബു​ഷ​റ, സൗ​ദ, ലൈ​ല, ജു​മൈ​ല. മ​രു​മ​ക്ക​ൾ: കാ​ദ​ർ, ഹ​സ​ൻ​കു​ട്ടി, അ​സീ​സ്, സു​ബൈ​ർ, സ​ക്കീ​ർ, അ​ന​സ്, ബ​ഷീ​ർ, പ​രേ​ത​നാ​യ അ​ഹ​മ്മ​ദ്.


കെ.​എ. പൗ​ലോ​സ്

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ കോ​ടി​യാ​ട്ടി​ൽ കെ.​എ. പൗ​ലോ​സ് (റി​ട്ട. കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഇ​ൻ​സ്പെ​ക്ട​ർ - 69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് മ​ഴു​വ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​മ്മി​ണി പോ​ൾ എ​രൂ​ർ വെ​ണ്ട​റ​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​ണി​ൻ പോ​ൾ (ട്രൈ​ബ​ൽ മി​ഷ​ൻ ഇ​ന്ത്യ), ഹ​നീ​ഷ് പോ​ൾ (പ്ലാ​ന്‍റ് ലി​പ്പി​ഡ്സ്), ഗീ​ത മെ​റി​ൻ പോ​ൾ. മ​രു​മ​ക്ക​ൾ: മി​ന്‍റു, ബി​നു, എ​ബി.


കെ.​പി. സാ​ജു

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര കോ​ര​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ കെ.​എ. പാ​പ്പു​വി​ന്‍റെ മ​ക​ൻ കെ.​പി. സാ​ജു (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ചാ​പ്പാ​റ അ​ല​ങ്കാ​ര​പ​റ​ന്പി​ൽ ജോ​ളി. മ​ക്ക​ൾ: റി​ഥു​ൻ, റി​ല​ന.