+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം

ജ​യിം​സ് വി​ൻ​സെ​ന്‍റ്കൊ​ല്ലം: കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ ശ​ക്തി​കു​ള​ങ്ങ​ര ചെ​ക്കി​ട്ട​ത്തോ​പ്പി​ൽ ജ​യിം​സ് വി​ൻ​സെ​ന്‍റ് (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ശ​ക
കൊല്ലം
ജ​യിം​സ് വി​ൻ​സെ​ന്‍റ്

കൊ​ല്ലം: കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ ശ​ക്തി​കു​ള​ങ്ങ​ര ചെ​ക്കി​ട്ട​ത്തോ​പ്പി​ൽ ജ​യിം​സ് വി​ൻ​സെ​ന്‍റ് (47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​ൺ ഡി ​ബ്രി​ട്ടോ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: എ​ലി​സ​ബ​ത്ത് ജെ​യിം​സ്. മ​ക​ൾ: അ​ന്ന.

കെ.​ശാ​ര​ദ​യ​മ്മ

ച​വ​റ: പു​തു​ക്കാ​ട് കാ​ട്ടേ​ഴ്ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ജ​നാ​ര്‍​ദ​ന​ന്‍​പി​ള​ള​യു​ടെ ഭാ​ര്യ കെ. ​ശാ​ര​ദ​യ​മ്മ (82) നി​ര്യാ​ത​യാ​യി.​സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ര​മാ ദേ​വി​യ​മ്മ , സ​ര​സ്വ​തി​യ​മ്മ , രാ​ധാ​കൃ​ഷ്ണ​പി​ള​ള, അം​ബി​കാ ദേ​വി, ഉ​ഷാ​കു​മാ​രി, ശോ​ഭ, ജ​യ​കൃ​ഷ്ണ​ന്‍, ദീ​പ. മ​രു​മ​ക്ക​ള്‍ : ഓ​മ​ന​ക്കു​ട്ട​ന്‍​പി​ള​ള, യ​മു​ന, പ്ര​ദീ​പ് ച​ന്ദ്ര​ന്‍​നാ​യ​ന്‍, സു​ധേ​ഷ് ,ര​ജ​നി, പ​രേ​ത​രാ​യ മ​ണി​ലാ​ല്‍, പ​രേ​ത​നാ​യ ര​മാ​കാ​ന്ത​ന്‍​പി​ള്ള.

അ​ല​ക്സാ​ണ്ട​ർ

കൊ​ട്ടാ​ര​ക്ക​ര: മാ​റ​നാ​ട് വ​ലി​യ പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ കൊ​ച്ചു കോ​ശി​യു​ടെ മ​ക​ൻ, ജ​യ്പൂ​ർ അ​ശോ​ക് എ​ന്‍റ​ർ​പ്രൈ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി.​കെ.​അ​ല​ക്സാ​ണ്ട​ർ (54) ജ​യ്പൂ​രി​ൽ നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ജ​യ്പൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പാ​മ്പാ​ക്കു​ട മാ​മ​ല പു​ത്ത​ൻ വീ​ട്ടി​ൽ കു​ടും​ബാം​ഗം റൂ​ബി അ​ല​ക്സ് ( സ്റ്റാ​ഫ് ന​ഴ്സ്, ഗ​വ. ഹോ​സ്പി​പ​റ്റ​ൽ, ജ​യ്പൂ​ർ).

സ​ദാ​ന​ന്ദ​ന്‍

കൊ​ല്ലം: പ​ട്ട​ത്താ​നം അ​ഞ്ജ​ന​ത്തി​ല്‍ (കൃ​ഷ്ണ​ഭ​വ​ന്‍) വി​കാ​സ് ന​ഗ​ര്‍ 77-ല്‍ ​സ​ദാ​ന​ന്ദ​ന്‍ (90) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ച​ന്ദ്ര​വ​ല്ലി. മ​ക്ക​ള്‍: ദി​ലീ​പ്, ജ​ല​ജ, അ​ജി​ത, പ​രേ​ത​യാ​യ സം​ഗീ​ത. മ​രു​മ​ക്ക​ള്‍: രാ​മ​നാ​ഥ​ന്‍, സു​ന്ദ​രേ​ശ​ന്‍.


ദേ​വ​കി

കു​ന്ന​ത്തൂ​ർ: മാ​നാ​മ്പു​ഴ ആ​ന​യ​ടി​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ ദേ​വ​കി(84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ലീ​ലാ​മ്മ,മാ​ധ​വ​ൻ പി​ള്ള,വി​ജ​യ​ൻ പി​ള്ള,അ​ജി​കു​മാ​ർ.​മ​രു​മ​ക്ക​ൾ: കു​ഞ്ഞി​കൃ​ഷ്ണ പി​ള്ള,ഗീ​ത,ല​ളി​ത, മി​നി.


ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ

പ​ട്ടാ​ഴി: തെ​ക്കേ​ത്തേ​രി ആ​ന്പാ​ടി വീ​ട്ടി​ൽ എ​ൻ. ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​ദേ​വ​കി​യ​മ്മ. മ​ക്ക​ൾ: പ​ട്ടാ​ഴി ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​യാ​ദേ​വി, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: കെ. ​ര​മാ​ദേ​വി, ജ​യ​വി​ക്ര​മ​ൻ പി​ള്ള.


ര​വീ​ന്ദ്ര​ൻ

ശാ​സ്താം​കോ​ട്ട: മ​ന​ക്ക​ര ര​നി​ൽ നി​വാ​സി​ൽ ര​വീ​ന്ദ്ര​ൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ന്ദി​ര മ​ക്ക​ൾ: ര​നി​ൽ, ര​ഞ്ജു. മ​രു​മ​ക്ക​ൾ: അ​ഹി​ത, ജ്യോ​തി​ഷ്.


സു​ദ​ര്‍​ശ​ന​ന്‍

കൊ​ല്ലം: അ​യ​ത്തി​ല്‍ ഇ​ട​പ്പു​ര പ​ടി​ഞ്ഞാ​റ്റ​തി​ല്‍ സു​ദ​ര്‍​ശ​ന​ന്‍ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത. മ​ക്ക​ള്‍ : സു​മേ​ഷ് (സൗ​ദി), സു​ധീ​ഷ്. മ​രു​മ​ക​ള്‍: അ​ശ്വ​തി.