എൽ.സാവിത്രി
ആറ്റിങ്ങൽ
തോട്ടവാരം ഇടത്തറവിളാകത്ത് പരേതനായ കെ.രാഘവൻ മുതലാളിയുടെ ഭാര്യ എൽ.സാവിത്രി (89) നിര്യാതയായി. മക്കൾ: ആർ.ശിവദാസൻ (റിട്ട. സീനിയർ മാനേജർ,ബാങ്ക് ഒഫ് ബറോഡ), ആർ.വിജയകുമാർ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെഎസ്ഐഡിസി), ആർ.മുരളീധരൻ (റിട്ട. പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി), ആർ.വിജയകുമാരി, ആർ.തുളസീദാസ് (ഏഷ്യൻ ട്രാവൽസ്, ആറ്റിങ്ങൽ), ആർ. കുമാരി പ്രഭ, ആർ. ശ്രീകുമാർ (ടീച്ചർ, ഡയറ്റ് ആറ്റിങ്ങൽ). മരുമക്കൾ: വി.ഉഷാകുമാരി (റിട്ട. സൂപ്രണ്ട്, എംഎസിടി), ശ്യാമള (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്), പി.ജയകുമാരി ( അസി.മാനേജർ, ഫെഡറൽ ബാങ്ക്, കല്ലമ്പലം), ഹിരലാൽ (കോൺട്രാക്ടർ, ഐഎസ്ആർഒ), ഗീത, സന്തോഷ് (സുരഭി ട്രാവൽസ്, മയ്യനാട്), ആർ.ഐ. ബിന്ദു (സൂപ്രണ്ട്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ്).
ആര്.സുരേന്ദ്രന്
വെഞ്ഞാറമൂട്
അതുല്യാ ഭവനില്‍ ആര്.സുരേന്ദ്രന് (75) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: ഷെറിന് ഷാജു(ലണ്ടന്‍), ടിന്റു അരുണ്‍(ദുബായ്), ശ്രുതി റോളിന് (ലണ്ടന്‍). മരുമക്കള്‍: ഷാജു ഭാസ്കരന് (ലണ്ടന്‍), അരുണ്‍ ജയകുമാര്‍ (ദുബായ്), റോളിന് ആന്റണി(ലണ്ടന്‍
സൈനബാ ബീവി
വിതുര
ഇറയൻകോട് അമീൻ മൻസിലിൽ മുഹമ്മദ് മുസ്തഫയുടെ ഭാര്യ സൈനബാ ബീവി(80) നിര്യാതയായി. മക്കൾ: അബ്ദുൽ അസിസ്, നിസാം, നസീർ , നൗഷാദ്. മരുമക്കൾ: സജീത, സീനത്ത്, സജീറ, നസീറ.
കൃഷ്ണൻ നായർ
നെടുമങ്ങാട്
കരിപ്പൂര്‍ പനങ്ങോട്ടേല ഉഷ ഭവനിൽ കൃഷ്ണൻ നായർ (84)നിര്യാതനായി . ഭാര്യ: ശകുന്തള. മക്കൾ : വത്സല , ഉഷ ,മധുകുമാർ, ഗോപകുമാർ. മരുമക്കൾ : ദിവാകരൻ നായർ, വേണു, റാണ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
പുഷ്പ
എളയാവൂർ
അന്പലം റോഡിലെ സ്നേഹം നിവാസിൽ മുള്ളങ്കണ്ടി പുഷ്പ (67) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പയ്യാന്പലത്ത്. ഭർത്താവ്: പി. സോമസുന്ദരൻ (സിന്ധു ഡെക്കറേഷൻ, വാരം, കെഎസ്എച്ച്ജിഒഎ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്). മക്കൾ: സിന്ധു, സനേഷ്. മരുമക്കൾ: ഷാജി, ഷിംന.
ബി. സരസ്വതി അമ്മ
നേമം
ഇടയ്ക്കോട് ഇടത്തറ മനോജ് ഭവനിൽ പരേതനായ കെ. മാധവൻപിള്ളയുടെ ബി. സരസ്വതി അമ്മ (87) നിര്യാതയായി. മക്കൾ: എം. സദാശിവൻ നായർ, എസ്. വത്സല കുമാരി, എസ് പ്രസന്നകുമാരി. മരുമക്കൾ: എൽ. ഉഷാകുമാരി, കെ. വേലപ്പൻ നായർ, സി. ജനാർദനൻ നായർ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്. ).