+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിയാനയിലെ റാലിയിൽ സോണിയയ്ക്കു പകരം രാഹുൽ

ന്യൂ​​ഡ​​ൽ​​ഹി: ഹ​​രി​​യാ​​ന​​യി​​ലെ മ​​ഹേ​​ന്ദ്ര​​ഗ​​ഡി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോണിയ ഗാന്ധി പ​​ങ്കെ​​ടു​​ത്തി​​ല്ല. പ​​ക​​രം രാ​​ഹു​​ൽ​​ ഗാ​​ന്ധി റാ​​ലി​​യെ
ഹരിയാനയിലെ റാലിയിൽ സോണിയയ്ക്കു പകരം രാഹുൽ
ന്യൂ​​ഡ​​ൽ​​ഹി: ഹ​​രി​​യാ​​ന​​യി​​ലെ മ​​ഹേ​​ന്ദ്ര​​ഗ​​ഡി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോണിയ ഗാന്ധി പ​​ങ്കെ​​ടു​​ത്തി​​ല്ല. പ​​ക​​രം രാ​​ഹു​​ൽ​​ ഗാ​​ന്ധി റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു. ഒ​​ഴി​​വാ​​ക്കാ​​നാ​​വാ​​ത്ത കാ​​ര​​ണ​​ങ്ങ​​ൾ​​കൊ​​ണ്ടാ​​ണു സോ​​ണി​​യ വി​​ട്ടു​​നി​​ന്ന​​തെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു.