+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ജോ​ണ്‍​സി കൊ​ര​ട്ടിമ​ഞ്ഞ​ളി​ക്കെ​ട്ട് ആ​വേ മ​രി​യ പ്ലാ​സ ഉ​ട​മ മൈ​പ്പാ​ൻ ബെ​ന്നി​യു​ടെ ഭാ​ര്യ ജോ​ണ്‍​സി (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റ
തൃശൂര്‍
ജോ​ണ്‍​സി
കൊ​ര​ട്ടി
മ​ഞ്ഞ​ളി​ക്കെ​ട്ട് ആ​വേ മ​രി​യ പ്ലാ​സ ഉ​ട​മ മൈ​പ്പാ​ൻ ബെ​ന്നി​യു​ടെ ഭാ​ര്യ ജോ​ണ്‍​സി (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: നി​ഖി​ൽ, നി​ഖി​ത.
പൗ​ലോ​സ്
താ​ഴെ​ക്കാ​ട്
പാ​റ​യി​ൽ ഒൗ​സേ​പ്പ് മ​ക​ൻ പൗ​ലോ​സ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് താ​ഴെ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി, ഷാ​ജു, ബാ​ബു, ബൈ​ജു, ഷി​ജി. മ​രു​മ​ക്ക​ൾ: ബി​ജി, ജി​ജി, പ്രി​ൻ​സി, റീ​ന, ജോ​ണ്‍​സ​ൻ.


ജോ​ർ​ജ്
മാ​ള
കൈ​താ​ര​ൻ കു​ഞ്ഞി​പൈ​ലോ​യു​ടെ മ​ക​ൻ ജോ​ർ​ജ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ബൈ​ജു, ബി​ജു, സി​ന്ധു. മ​രു​മ​ക്ക​ൾ: സി​ൽ​വി, പ്രി​ൻ​സി, ആ​ന്‍റ​ണി വെ​ട്ടി​യാ​ട​ൻ.

കു​ര്യാ​ക്കോ​സ്
വ​ട​ക്കാ​ഞ്ചേ​രി
ഇ​രു​ന്പ​ൻ ചേ​റു​വി​ന്‍റെ മ​ക​ൻ കു​ര്യാ​ക്കോ​സ് (പി​യൂ​സ്-53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: അ​ക്ഷ​യ, ആ​ഷി​ക്.


സ്ക​റി​യ
പ​ഴ​യ​ന്നൂ​ർ
എ​ള​നാ​ട് കാ​ര​ക്കാ​ട് കെ.​കെ. സ്ക​റി​യ (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ള​നാ​ട് സെ​ന്‍റ് ആ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ജോ​ണ്‍, ജോ​സ​ഫ്, മോ​ളി, ലാ​ലി, ലി​സി, വി​ജി. മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ, റോ​സ​മ്മ, ദേ​വ​സ്യ, തോ​മ​സ്, കെ. ​ജെ. തോ​മ​സ്.


ജേ​ക്ക​ബ്
നോ​ർ​ത്ത് ചാ​ല​ക്കു​ടി
ചി​റ​യ​ത്ത് കു​റു​ന്പി​ലാ​യി​ക്കാ​ര​ൻ ദേ​വ​സി മ​ക​ൻ ജേ​ക്ക​ബ് (യാ​ക്കോ​ബ്-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 9.30ന് ​നോ​ർ​ത്ത് ചാ​ല​ക്കു​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ജെ​ൻ​സി​മോ​ൾ, മെ​യ്മോ​ൾ, അ​നു​മോ​ൾ. മ​രു​മ​ക്ക​ൾ: വി​ജു, ബി​നു, ബേ​ബി.

അ​ൽ​ഫോ​ണ്‍​സ
ക​ല്ലൂ​ർ
കാ​വ​ല്ലൂ​ർ പ​ള്ളി​ക്ക​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ൽ​ഫോ​ണ്‍​സ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​ക​ല്ലൂ​ർ ഈ​സ്റ്റ് സെ​ന്‍റ് റാ​ഫേ​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​നോ​ജ്, മി​നി. മ​രു​മ​ക്ക​ൾ: സ്മി​ത, റാ​ഫി.

കു​ഞ്ഞ​ൻ
ചി​റ്റി​ശേ​രി
കു​ണ്ടേ​പ​റ​ന്പി​ൽ കു​ഞ്ഞ​ൻ (അ​ന്പി- 94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: മോ​ഹ​ന​ൻ, രാ​ധ, ദാ​സ​ൻ (സി​പി​എം പാ​ലി​യേ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം), പ​രേ​ത​രാ​യ പ്ര​ഭാ​ക​ര​ൻ, മ​ണി​ക​ണ്ഠ​ൻ, പൊ​ന്ന​ൻ. മ​രു​മ​ക്ക​ൾ: വ​ത്സ​ല, സു​ബ്ര​ഹ്മ​ണ്യ​ൻ, ബി​ന്ദു, പ്രി​യ.


ഫ്രാ​ൻ​സി​സ്
ക​ണ്ട​ശാം​ക​ട​വ്
പൊ​റു​ത്തൂ​ക്കാ​ര​ൻ പ​രേ​ത​നാ​യ അ​ന്തോ​ണി മ​ക​ൻ ഫ്രാ​ൻ​സി​സ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ലൂ​സി. മ​ക​ൾ: റീ​ന. മ​രു​മ​ക​ൻ: ബെ​ന്നി.


ഇ​യ്യു​കു​ട്ടി
ക​ണ്ടാ​ണ​ശേ​രി
പു​ലി​ക്കോ​ട്ടി​ൽ ലോ​ന​പ്പ​ൻ മ​ക​ൻ ഇ​യ്യു​കു​ട്ടി (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലീ​ന. മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ, ഫി​ലോ​മി​ന, പ​രേ​ത​യാ​യ ലി​സി, റോ​സ്മേ​രി, ബി​ജു. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​സ്, ബ​ബി​ത.


ഇ​റ്റാ​മ​ൻ
മ​ണ്ണം​പേ​ട്ട
വ​ട്ട​ണാ​ത്ര സ​ർ​വീ​സ് സ​ഹ​ക​ണ ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം പൂ​ക്കോ​ട് മ​ണ്ടോ​ലി ഇ​റ്റാ​മ​ൻ(78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: ര​മേ​ഷ്(​ബ്ര​സീ​ൽ), സു​രേ​ഷ് (എം​ആ​ർ ബേ​ക്ക​റി, വ​ര​ന്ത​ര​പ്പി​ള്ളി). മ​രു​മ​ക്ക​ൾ: സു​നി​ഷ, രേ​ഷ്മ.


മ​റി​യം
ക​ല്ലൂ​ർ
ക​ണ്ണം​പ്പ​ട​ത്തി ലോ​ന​പ്പ​ന്‍റെ ഭാ​ര്യ മ​റി​യം (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​ക​ല്ലൂ​ർ സെ​ന്‍റ് റാ​ഫേ​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ത്രേ​സ്യ, എ​ൽ​സി, റോ​സി, റ​പ്പാ​യി. മ​രു​മ​ക്ക​ൾ: ജോ​യി, കു​ഞ്ഞ​പ്പ​ൻ, ബീ​ന, പ​രേ​ത​നാ​യ ദേ​വ​സി.


അ​ച്ചാ​മ്മ
പാ​റ​ക്കു​ളം
ചാ​ലി​ശേ​രി കു​റ്റൂ​ക്കാ​ര​ൻ ചാ​ക്കു ഭാ​ര്യ അ​ച്ചാ​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: ജോ​മോ​ൻ. മ​രു​മ​ക​ൻ: ജെ​ൻ​സി.



ജോ​ർ​ജ്
പ​ന​മു​ക്ക്
ക​ണ്ണം​പു​ഴ പു​ളി​ക്ക​ൻ പൊ​റി​ഞ്ചു മ​ക​ൻ ജോ​ർ​ജ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 3.30-ന് ​പ​ന​മു​ക്ക് കാ​ണി​ക്ക​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: ജോ​സ്ഫീ​ന. മ​ക്ക​ൾ: ജി​ബി​ൻ, ജി​നി, ജി​ൻ​ഫി. മ​രു​മ​ക്ക​ൾ: വ​ർ​ഷ, ജോ​സ​ഫ്, ജി​ന്‍റോ.


മേ​രി
ച​മ്മ​ന്നൂ​ർ
കാ​ട്ടാ​കാ​ന്പാ​ൽ ന​ടു​മു​റി അ​യ്യം​കു​ള​ങ്ങ​ര​വീ​ട്ടി​ൽ കൊ​ച്ചു​ണ്ണി​യു​ടെ ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഗീ​വ​ർ​ഗീ​സ്, ഷാ​ലി. മ​രു​മ​ക​ൻ: ഡേ​വി​സ്.

ഹൈ​ദ്രോ​സ്
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​റി​യാ​ട് എ​റ​മം​ഗ​ല​ത്ത് അ​ബൂ​ബ​ക്ക​ർ ഹാ​ജി മ​ക​ൻ ഹൈ​ദ്രോ​സ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ഹ​ന. മ​ക്ക​ൾ: ആ​വി​ല, അ​ൻ​സി​ൻ. മ​രു​മ​ക​ൻ: അ​ൻ​സാ​രി.

അ​ബ്ദു​റ​ഹ്മാ​ൻ
ചാ​വ​ക്കാ​ട്
റി​ട്ട. എ​ഇ​ഒ തി​രു​വ​ത്ര കോ​നാ​ര​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ക​ദീ​ജ റ​ഹ്മാ​ൻ. മ​ക്ക​ൾ: ഇ.​പി ഷൈ​ൻ, ഷെ​ബി ജ​ലീ​ൽ, പ​രേ​ത​നാ​യ ഇ.​പി ഷെ​ല്ലി. മ​രു​മ​ക്ക​ൾ: പി. ​കെ. ജ​ലീ​ൽ (ബെ​സ്റ്റ് ഗ്രൂ​പ്പ്), ന​ജ്മ ഷൈ​ൻ.


രാ​മ​കൃ​ഷ്ണ​ൻ
തൃ​ശൂ​ർ
പൂ​ത്തോ​ൾ കി​ഴ​ക്കേ​പു​രം എ​സ്എ​ൻ റോ​ഡി​ൽ റി​ട്ട. ജ​വാ​ൻ ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​വ​ടു​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: മോ​ഹ​ന​ൻ, വ​സ​ന്ത, രാ​ധാ​ക്യ​ഷ്ണ​ൻ, സ​ന്തോ​ഷ്കു​മാ​ർ, പ​രേ​ത​നാ​യ ശ​ശി. മ​രു​മ​ക്ക​ൾ: ര​ജ​നി, ശ​ശി​ക​ല, ദി​നു, പ​രേ​ത​നാ​യ വേണു​ഗോ​പാ​ല​ൻ.


രു​ഗ്‌​മ​ണി
പു​തു​ക്കാ​ട്
പാ​ഴാ​യി അ​യ്യ​ഞ്ചി​റ വേ​ലു​ണ്ണി​യു​ടെ ഭാ​ര്യ രു​ഗ്‌​മ​ണി(80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: രാ​ജ​ൻ, വി​ജ​യ, വി​നോ​ദി​നി, ഷീ​ജ, സ​ജീ​വ​ൻ, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ല​തി​ക, സു​നി​ല, മ​നോ​ഹ​ര​ൻ, സു​രേ​ഷ് ബാ​ബു, അ​നു.

രാ​മ​ദാ​സ്
ചാ​ഴൂ​ർ
ഹൈ​സ്കൂ​ളി​നു സ​മീ​പം മേ​പ്പു​ള്ളി രാ​മ​ദാ​സ് (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: ര​വി, ശ​ശീ​ന്ദ്ര​ൻ, ഷ​ണ്‍​മു​ഖ​ൻ, സ​ജി, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, സി​നി, ശ്രീ​ജ, റീ​ജ, ശ​ശി​കു​മാ​ർ.

അ​ര​വി​ന്ദാ​ക്ഷ​ൻ
കൊ​ട​ക​ര
മു​ണ്ട​ക്ക​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് പോ​ട്ട ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ഭാ​നു​മ​തി. മ​ക്ക​ൾ: സ​ത്യ​ൻ, സ​തീ​ശ​ൻ, ര​മ​ണി, ബി​ന്ദു. മ​രു​മ​ക്ക​ൾ: ര​വി, പ​ങ്ക​ജാ​ക്ഷ​ൻ, സി​ന്ദു, സോ​ജ.

കോ​ര​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് റോ​ഡി​ൽ പു​ല്ലാ​നി​പ​റ​ന്പി​ൽ കോ​ര​ൻ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ വ​ള്ളി​കു​ട്ടി. മ​ക്ക​ൾ: താ​മി, വേ​ല​പ്പ​ൻ, പൊ​ന്ന​ൻ, കു​ട്ട​ൻ, മ​ണി​ക​ണ്ഠ​ൻ, ത​ങ്ക​മ്മു, ച​ക്ക​മ്മ, മ​ണി, കാ​ർ​ത്തു, പ​രേ​ത​യാ​യ ച​ക്കി. മ​രു​മ​ക്ക​ൾ: കു​ഞ്ഞ​ൻ, ക​ണ്ടാ​ര​ൻ, അ​പ്പു​ണ്ണി, അ​യ്യ​പ്പു, അ​യ്യ​മ്മ, അ​മ്മു, കൗ​സ​ല്യ, വ​ത്സ​ല, പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ൻ, നാ​ണി.


മൊ​യ്തു​ണ്ണി
പെ​രു​ന്പ​ട​പ്പ്
മാ​ട്ടം മു​ത്താ​ലം​കു​ന്ന് വീ​ട്ടി​ൽ മൊ​യ്തു​ണ്ണി (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: അ​ബ്ദു​ൾ ഗ​ഫൂ​ർ, ഷാ​ജ​ഹാ​ൻ, സാ​ജി​ത. മ​രു​മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, സാ​ജി​ത, റ​സീ​ന.


ര​മേ​ഷ്
മ​ര​ത്താ​ക്ക​ര
കോ​നി​ക്ക​ര ത​റ​യി​ൽ ജ​യാ​ന​ന്ദ​ൻ മ​ക​ൻ ര​മേ​ഷ് (43) നി​ര്യ​ാത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​കൊ​ഴു​ക്കു​ള്ളി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ആ​ഷി​ക്, ആ​കാ​ശ്.

കാ​ങ്ങു​ട്ടി
കൊ​ച്ച​ന്നൂ​ർ
പ​ടി​ഞ്ഞാ​റെ മ​ങ്ങാ​ട് ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ കാ​ങ്ങു​ട്ടി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: പ്രേ​മി, ജ​മീ​മ, ലാ​ലി, കെ​ൻ​സ​ൻ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, ത​ന്പി, രാ​ജ​ൻ, സി​ബി.


വേ​ലാ​യു​ധ​ൻ
അ​ഷ്ട​മി​ച്ചി​റ
മാ​രേ​ക്കാ​ട് തൈ​ക്കാ​ട​ൻ അ​യ്യ​പ്പ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ വേ​ലാ​യു​ധ​ൻ (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: സു​ബീ​ഷ്, സു​ഭി, സു​മി​ത, സു​നു. മ​രു​മ​ക്ക​ൾ: നി​മി​ഷ, സു​മി, ശ​ര​ത്, ദേ​വ​ൻ.

അ​ടി​മ​കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
മൂ​ക്കു​ത​ല റോ​ഡി​ൽ പു​ഴ​ക്ക​ര വ​ള​പ്പി​ൽ അ​ടി​മ​കു​ട്ടി (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കോ​ത​മ്മ. മ​ക്ക​ൾ: ചേ​ന​ൻ, അ​യ്യ​പ്പു, വേ​ലാ​യു​ധ​ൻ, ചീ​ര​മ്മ, പൊ​ന്ന​ക്കു​ട്ടി, ത​ങ്ക​മ​ണി, വേ​ശു. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ, വാ​സു, ച​ന്ദ്ര​ൻ, സു​ര​ൻ, നീ​ലി​ക്കു​ട്ടി, പൊ​ന്ന​മ്മ, രാ​ധ.


വാ​സു​ദേ​വ​ൻ
ഭ​ട്ട​തി​രി​പ്പാ​ട്
ഗു​രു​വാ​യൂ​ർ
കി​ഴ​ക്കേ​ന​ട​യി​ൽ നെന്മി​നി ടൂ​റി​സ്റ്റ് ഹോം ​ഉ​ട​മ നെന്മി​നി മ​ന വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: കാ​ല​ടി​ക്ക് സ​മീ​പം അ​ക​വൂ​ർ മ​ന​യി​ൽ പ​രേ​ത​യാ​യ പ്ര​സ​ന്ന. മ​ക്ക​ൾ: ​നീ​ലേ​ഷ് (ഒൗ​ഷ​ധി ഏ​ജ​ൻ​സി, കി​ഴ​ക്കേന​ട ഗു​രു​വാ​യൂ​ർ), ക​വി​ത (കോ​യ​ന്പ​ത്തൂ​ർ). മ​രു​മ​ക്ക​ൾ: സീ​മ, വാ​സു​ദേ​വ​ൻ (കോ​യ​ന്പ​ത്തൂ​ർ).


പ​ര​മേ​ശ്വ​ര​ൻ
കാ​ടു​കു​റ്റി
അ​ന്ന​നാ​ട് നെ​ടു​ന്പി​ള്ളി മ​ര​ത്താ​ൻ മ​ക​ൻ പ​ര​മേ​ശ്വ​ര​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10:30ന് ​ചാ​ല​ക്കു​ടി ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: ജ്യോ​തി​ഷ്, നി​രോ​ഷ. മ​രു​മ​ക​ൻ: സു​ധീ​ഷ്.


ച​ന്ദ്ര​മ​തി
വ​ട​ക്കാ​ഞ്ചേ​രി
വേ​ലൂ​ർ പ​ഴ​വൂ​ർ മേ​നോ​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍റെ ഭാ​ര്യ പാ​ണ്ടി​യാ​ട്ട് ച​ന്ദ്ര​മ​തി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്രേ​മ​രാ​ജ്, ജ​യ​രാ​ജ്, ബാ​ബു​രാ​ജ്, ജ്യോ​തി രാ​ജ്, രാ​ജ​ശ്രീ. മ​രു​മ​ക്ക​ൾ: ല​ളി​ത, ശാ​ന്ത, ല​ത, പ്രീ​ത, അ​ര​വി​ന്ദാ​ക്ഷ​ൻ.

സു​ഭ​ദ്ര
ന​ന്തി​ക്ക​ര
കൈ​ത​വ​ള​പ്പി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ സു​ഭ​ദ്ര (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: രാ​ജു, ഗോ​പി, രാ​ഹു​ല​ൻ, ഹ​രി​ദാ​സ്, ഗീ​ത, പ​രേ​ത​യാ​യ ശാ​ന്ത. മ​രു​മ​ക്ക​ൾ: ദേ​വ​യാ​നി, ശോ​ഭ​ന, ശൈ​ല​ജ, സി​ദ്ധാ​ർ​ത്ഥ​ൻ, പ​രേ​ത​രാ​യ ബാ​ല​ൻ, ഉ​ഷ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ
കാ​ഞ്ഞാ​ണി
പ​റ​ത്താ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (52) നി​ര്യാ​ത​നാ​യി. ശ്രീ​നാ​രാ​യ​ണ ഗു​പ്ത സ​മാ​ജം മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​ണ്. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ശ്മി. മ​ക്ക​ൾ: ഡോ. ​ഗാ​യ​ത്രി, ശ്രാ​വ​ണ്‍.


പാ​റു​ക്കു​ട്ടി
എ​ട​ക്ക​ള​ത്തൂ​ർ
ഐ​ക്ക​ര​പ്പു​റ​ത്ത് പ​രേ​ത​നാ​യ രാ​മ​നാ​ചാ​രി​യു​ടെ ഭാ​ര്യ പാ​റു​ക്കു​ട്ടി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​മ​ണി, ഗോ​പി, ഭാ​ർ​ഗ​വി, വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: മീ​ന, സു​ദ​ന​ൻ, പ​രേ​ത​നാ​യ ഉ​ണ്ണി.