റോസക്കുട്ടി
നെയ്യശേരി
മാണിക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ റോസക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കരിമണ്ണൂർ കുഴികണ്ണിയിൽ കുടുംബാംഗം. മക്കൾ: മേരി (റിട്ട. അധ്യാപിക), സിസ്റ്റർ റിറ്റ്സി എംഎസ്ജെ (നിർമല പ്രൊവിൻഷ്യൽ ഹൗസ്, ചുണങ്ങംവേലി, ആലുവ), സെലിൻ (റിട്ട. അധ്യാപിക), ബേബി, ഫ്ളോറൻസ് മരിയ (റിട്ട.അധ്യാപിക). മരുമക്കൾ: മാത്യു മഠത്തിക്കണ്ടം (മഠത്തിക്കണ്ടത്തിൽ നഴ്സറി, തൊടുപുഴ), ജോസഫ് പൂക്കുന്നേൽ (പാലക്കുഴ), ഇസമ്മ നന്പ്യാപറന്പിൽ പുതുശേരി (വാഴക്കുളം), പീറ്റർ പള്ളിക്കരക്കാരൻ (അടിമാലി).
ഏലിക്കുട്ടി
വെങ്ങല്ലൂർ
പ്ലാശേരിൽ പരേതനായ പി.പി. ലൂക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. പരേത ഉഴവൂർ പാറയിൽ കുടുംബാംഗം. മക്കൾ: പി.എൽ. ഫിലിപ്പ് (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്), മാത്യു, ജോയി, സ്റ്റീഫൻ, മിനിമോൾ. മരുമക്കൾ: അന്നമ്മ (ലീഗൽ മെട്രോളജി റിട്ട. ഇൻസ്പെക്ടർ), ത്രേസ്യാമ്മ, വത്സമ്മ, ലില്ലി, റെജി കണിയാംപറന്പിൽ.
സരസമ്മ
തൊടുപുഴ
തെക്കുംഭാംഗം കാരാമയിൽ അപ്പുവിന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് ശാന്തിതീരം ശ്മശാനത്തിൽ . പരേത വെള്ളിയാമറ്റം പാറയാനിയ്ക്കൽ കുടുംബാംഗം. മക്കൾ: ഗീത, ദീപ.
മറിയക്കുട്ടി മാത്യു
പാണ്ടിപ്പാറ
വെട്ടുകല്ലാംകുഴിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (88) നിര്യാതയായി. സംസ്കാരം ഇന്നു 10-ന് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയിൽ. പരേത പ്രവിത്താനം കാക്കനാട്ട് കുടുംബാംഗം. മക്കൾ: സിസ്റ്റർ ഡെയ്സി, ജോയി, സണ്ണി, മേരി, ഷാജി, സിബി, സന്തോഷ്. മരുമക്കൾ: മേഴ്സി, ആലീസ്, സെലിൻ, ഷാന്റി, ജോയ്സ്.
ഏബ്രഹാം സ്കറിയ
കുടയത്തൂർ
തലയനാട് കണ്ടത്തിൽ ഏബ്രഹാം സ്കറിയ (87) നിര്യാതനായി സംസ്കാരം ഇന്ന് രണ്ടിന് തലയനാട് ലൂർദ്മാതാ പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പ്രവിത്താനം കുറ്റിക്കാട്ടിൽ കുടുംബാംഗം.