മറിയക്കുട്ടി
കുടിയാന്മല : ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കണ്ടത്തിൽ എസ്തപ്പാന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് കുടിയാൻമല ഫാത്തിമമാതാ പള്ളിയിൽ. പരേത നടുവട്ടം പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: പൗലോസ് (കിരന്തളം), ആന്റണി (അരങ്ങ്), മേരി (കണ്ണൂർ), ലോനപ്പൻ (കരിവേടകം), അൽഫോൻസ (എടക്കോം), ജോസഫ് (അരീക്കമല), ലിസി (വെന്പുവ). മരുമക്കൾ: ലീലാമ്മ പരപരാകത്ത്, അല്ലി കുഴിവേലിൽ, മേഴ്സി കുളങ്ങരതൊട്ടിയിൽ, ആന്റണി കൂവക്കാട്ടിൽ, ഫിലോമിന കളത്തിപറന്പിൽ, ലൈസൻ മ്ലാങ്ങുഴിയിൽ, പരേതനായ പാപ്പച്ചൻ പുതുശേരി.
മാത്യു
പുളിങ്ങോം: പുളിയാർമറ്റത്തിൽ മാത്യു (മത്തായി-80) നിര്യാതനായി. സംസ്കാരം ഇന്ന്2.30 ന് പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ കടനാട് തേക്കുംകാട്ടിൽ കുടുംബാംഗം കുട്ടിയമ്മ. മക്കൾ: ജാസ്മിൻ, ഷാജി, സോജി, ഷൈനി, റജി, ഷാന്റി, ഷാലി. മരുമക്കൾ: അഗസ്റ്റിൻ മേലാട്ടുകുന്നേൽ, ബേബി പഴയിടത്ത്, തോമസ് പുരയിടത്തിൽ, ഐസക് ഇളയാനിത്തോട്ടത്തിൽ, സിജി, മേരി, അമ്മിണി (മിനി). സഹോദരങ്ങൾ: അവറാൻകുട്ടി, പരേതരായ കുഞ്ഞൂട്ടി, കുഞ്ഞവത, മറിയക്കുട്ടി, കുഞ്ഞന്നാമ്മ, ഏലിക്കുട്ടി.
തോമസ്
ഇരിട്ടി : പടിയൂരിലെ കല്ലിടുക്കിൽ തോമസ് (തോമാച്ചൻ -71) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10 ന് പടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അൽഫോൻസ മാരിങ്ങാട്ട് കുടുംബാംഗം. മക്കൾ: സജി, ജെസി, റൻസി. മരുമക്കൾ: റോബിൻ ചുഴനിയിൽ, ജൂബി തെക്കേമുറിയിൽ, റെജി പനീക്കൽ.
സ്മിത അന്തർജനം
കോളയാട് : വായന്നൂർ മൂഴിയോട്ട് ഇല്ലം മധുസൂദനൻ നമ്പൂതിരിയുടെ(റിയൽ എസ്റ്റേറ്റ് ഏജന്റ്) ഭാര്യ സ്മിത അന്തർജനം (40) നിര്യാതയായി. വയനാട് ആറാട്ടുതറ കുഞ്ഞിക്കല്ലില്ലം പരേതനായ ചന്ദ്രശേഖരൻ നമ്പൂതിരി - വയനാട് ആറാട്ടുതറയിലെ റിട്ട. അധ്യാപിക നങ്ങേലി അന്തർജനം ദന്പതികളുടെ മകളാണ്. മക്കൾ: ദേവനാരായണൻ, ചന്ദ്രശേഖരൻ (ഇരുവരും (വിദ്യാർഥി). സഹോദരങ്ങൾ: സതീശൻ നമ്പൂതിരി, മനോജ് നമ്പൂതിരി( വള്ളിയൂർക്കാവ് ക്ഷേത്രം, മേൽശാന്തി).
പുഷ്പ
എളയാവൂർ: അന്പലം റോഡിലെ സ്നേഹം നിവാസിൽ മുള്ളങ്കണ്ടി പുഷ്പ (67) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പയ്യാന്പലത്ത്. ഭർത്താവ്: പി. സോമസുന്ദരൻ (സിന്ധു ഡെക്കറേഷൻ, വാരം, കെഎസ്എച്ച്ജിഒഎ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്). മക്കൾ: സിന്ധു, സനേഷ്. മരുമക്കൾ: ഷാജി, ഷിംന.
അബൂട്ടി ഹാജി
കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈൽ ഹാജറാസിൽ എൻ.കെ.അബൂട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: കെ.ടി. കുഞ്ഞലിമ. മക്കൾ: ഖമറുദ്ദീൻ, ഹാജറ, അമീറ, ആരിഫ, ആബിദ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: നൗഫൽ, ഷമുജാസിൽ, അനീസ്, സമീറ, ശമീമ, പരേതനായ സുബൈർ.
മുഹമ്മദലി
തളിപ്പറമ്പ്: തളിപ്പറമ്പ് സിഎച്ച് റോഡിലെ ഓട്ടോ ഡ്രൈവര്‍ എ.പി. മുഹമ്മദലി (47) നിര്യാതനായി. പരേതരായ സി.പി. അബൂബക്കര്‍- എ.പി. മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഷറഫ്, റാഹില്‍. സഹോദരങ്ങള്‍: അബ്ദുള്ള, ഉമ്മര്‍, ആലി, മുസ്തഫ, ഹംസ, ശിഹാബ്, സൗദാബി, ഖദീജ.
മാധവി
കണ്ണപുരം : ഇടക്കേപ്പുറം തെക്ക് നണിയിൽക്കാവിന് സമീപത്തെ ചെങ്ങുനി വളപ്പിൽ മാധവി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിന് ഇടക്കേപ്പുറം തെക്ക് ശാന്തിതീരത്ത്. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ഉഷ, ഉമ , ഉമേഷ്. മരുമക്കൾ: ഭാസ്കരൻ (കല്യശേരി), സുരേന്ദ്രൻ (അഴീക്കോട് ), മോചിത (ഒളവറ). സഹോദരങ്ങൾ: മുകുന്ദൻ, ജാനകി, കമലാക്ഷി, പരേതരായ രാമൻ, ഗോവിന്ദൻ.
നാരായണി
മട്ടന്നൂർ: കൂടാളി ചക്കാലമുക്ക് ചൂലോട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സി.പി.നാരായണി ( 83 ) നിര്യാതയായി. സംസകാരം ഇന്നു പത്തിന് പയ്യാമ്പലത്ത്. മക്കൾ: വാസന്തി, പ്രേമരാജൻ ( കൂടാളി പഞ്ചായത്തംഗം), ഉഷ , വിനോദൻ, ചിത്ര, വിനീത, വിനീഷ്. മരുമക്കൾ: മാധവൻ, രൂപിക (മയ്യിൽ, അധ്യാപിക, ഫസ് ലെ ഉമർ പബ്ലിക് സ്കൂൾ, കൂടാളി), വാസുദേവൻ, രേഷ്മ, പ്രകാശൻ, അജീന.
അമ്മിണി
ഇരിട്ടി: കുന്നോത്ത് മരംവീണ കണ്ടിയിലെ മൂലേപ്ലാക്കൽ അമ്മിണി (66) നിര്യാതയായി . ഭർത്താവ് പരേതനായ അപ്പു. മക്കൾ: ലാലൻ, ലാലി (ചാലക്കുടി). മരുമകൾ: ബിന്ദു (വയനാട്).