മുഹമ്മദ്കുഞ്ഞി
കുമ്പള
മാട്ടംകുഴിയിലെ റിട്ട. മുഖ്യാധ്യാപകൻ മുഹമ്മദ്കുഞ്ഞി (89) നിര്യാതനായി. നെല്ലിക്കുന്ന് എൽപി സ്കൂളിൽ നിന്ന് മുഖ്യാധ്യാപകനായി വിരമിച്ചശേഷം പരവനടുക്കം ആലിയ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബി.എഫ്.ബീഫാത്തിമ. മക്കൾ: ഷാഹുൽ ഹമീദ് (ഐടി മാനേജർ, എമിറേറ്റ് പെട്രോളിയം, ദുബായ്), അൻവർ ഹുസൈൻ, റംല, ജമീല, അബ്ദുൽ സത്താർ (പ്രിൻസിപ്പൽ, കുമ്പള മഹാത്മ കോളജ്) ജമാലുദ്ദീൻ അബ്ദുൾ വാഹിദ്, അഹമ്മദ് ഷെരീഫ്, ആയിഷത്ത് ഷമീമ, മരുമക്കൾ: യാസ്മിൻ, സബിത, അബ്ദുൽ ലത്തീഫ് ബുളയാളം, കെ-എം.എ. അഷ്റഫ് (ജില്ലാ ഭൂഗർഭ ജല വകുപ്പ് ഓഫീസർ, കാസർഗോഡ്), റഹീമ, ഷെമീമ.
രാധ
തൃക്കരിപ്പൂർ
ചൊവ്വേരിയിലെ പരേതനായ മുല്ലനേരി നാണുവിന്റെ ഭാര്യ ടി. രാധ(82)നിര്യാതയായി. മക്കൾ: സീമന്തിനി(ജില്ലാ ബാങ്ക്), രാജീവൻ(സായ് ടിമ്പർ), പ്രകാശൻ, രസിത, സുമേഷ്, ലിഷ (കെഎസ്ഇബി), പരേതയായ ബാലാമണി. മരുമക്കൾ: ഗോപാലൻ(വടക്കെകൊവ്വൽ), ബാലകൃഷ്ണൻ (റിട്ട. മുഖ്യാധ്യാപകൻ, കാഞ്ഞങ്ങാട്), സതീശൻ(ഓണക്കുന്ന്), പ്രീത(കുഞ്ഞിമംഗലം), ചിത്ര(നീലേശ്വരം), ഷൈനി(ഇളംബച്ചി), പരേതനായ അജയൻ(മാതമംഗലം). സഹോദരങ്ങൾ: കമല(കണ്ണൂർ), ലളിത(നടാൽ), കേളൻ, പരേതരായ പത്മനാഭൻ, നാരായണൻ.