+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട്

ത്രേ​സ്യാ​മ്മ ദേ​വ​ഗി​രി : പ​രേ​ത​നാ​യ വെ​ള്ളി​യേ​പ്പി​ള്ളി​ൽ വ​ർ​ക്കി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ 89 (പാ​ലാ കു​റു​മു​ണ്ട​യി​ൽ കു​ടും​ബാം​ഗം ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ദേ​
കോഴിക്കോട്
ത്രേ​സ്യാ​മ്മ

ദേ​വ​ഗി​രി : പ​രേ​ത​നാ​യ വെ​ള്ളി​യേ​പ്പി​ള്ളി​ൽ വ​ർ​ക്കി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ -89 (പാ​ലാ കു​റു​മു​ണ്ട​യി​ൽ കു​ടും​ബാം​ഗം ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി ക​ടു​വ​ന്നൂ​ർ, സെ​ബാ​സ്റ്റ്യ​ൻ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്‌, തി​രു​വ​മ്പാ​ടി ), ജോ​ർ​ജ് (കൂ​ട​ര​ഞ്ഞി), സ്ക​റി​യ ( പു​ഷ്പ​ഗി​രി ), സാ​ല​മ്മ ക​ള​രി​ക്ക​ൽ (അ​ദ്ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ, പു​ല്ലൂ​രാം​പാ​റ ), ലി​ൻ​സ ജോ​സ് ക​ണ്ട​ത്തി​ൻ​തൊ​ടു​ക​യി​ൽ. മ​രു​മ​ക്ക​ൾ : തോ​മ​സ് ക​ടു​വ​ന്നൂ​ര് (കു​പ്പാ​യ​ക്കോ​ട് ), പി.​ഡി. ക്‌​ളാ​ര​മ്മ (റി​ട്ട. അ​ധ്യാ​പി​ക, പ്രൊ​വി​ഡ​ൻ​സ് എ​ച്ച്എ​സ്എ​സ്‌, കോ​ഴി​ക്കോ​ട് ), സി​സി​ലി ജോ​ർ​ജ് കു​ന്നേ​ൽ​പു​ര​യി​ട​ത്തി​ൽ, ആ​ഗ്ന​സ് സ്ക​റി​യ കൊ​ത​മ്പ​നാ​നി​യി​ൽ, ജോ​ർ​ജു​കു​ട്ടി ജെ​യിം​സ് ക​ള​രി​ക്ക​ൽ (മാ​നേ​ജ​ർ, കാ​ന​റാ ബാ​ങ്ക് ക​ണ്ണൂ​ർ ), ജോ​സ് ക​ണ്ട​ത്തി​ൻ​തൊ​ടു​ക​യി​ൽ (തി​രു​വ​മ്പാ​ടി ).


ബാ​ബു​രാ​ജ്

കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് റി​ട്ട. അ​ധ്യാ​പ​ക​ൻ ബാ​ബു​രാ​ജ് ചൂ​ര​പ്പൊ​യ്ക​യി​ൽ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കോ​ട​ഞ്ചേ​രി ചൂ​ര​പ്പൊ​യ്ക ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി (കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്, കോ​വൂ​ർ). മ​ക്ക​ൾ: സ്മൃ​തി​രാ​ജ്, സൗ​ഭാ​ഗ്യ​രാ​ജ്. മ​രു​മ​ക​ൻ: കെ. ​ശ്രീ​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ്, മാ​ത്യു, അ​ന്ന​മ്മ, ത​ങ്ക​ച്ച​ൻ, റോ​ക്ക​ച്ച​ൻ. സു​ഗ​ത​കു​മാ​ർ, സൂ​ന​മ്മ, ആ​ലീ​സി​ലി, ബെ​ൽ​ജി.


മാ​ധ​വ​ൻ

ന​രി​ക്കു​നി: വാ​രി​ക്കോ​ട്ട് മാ​ധ​വ​ൻ (74) നി​ര്യാ​ത​നാ​യി, സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ്രേ​മ​ല​ത. മ​ക്ക​ൾ: പ്ര​ജി ലാ​ൽ (ദു​ബാ​യ്) ,സ​ജ​ൻ ലാ​ൽ (ദു​ബാ​യ്) . മ​രു​മ​ക​ൾ: ധ​ന്യ ,സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ത്തു, അ​ച്ചു​ത​ൻ, ശാ​ന്ത, പ​രേ​ത​രാ​യ ആ​ണ്ടി​ക്കു​ട്ടി, ക​ണാ​ര​ൻ, അ​പ്പു , സ്വാ​മി, ഗോ​വി​ന്ദ​ൻ.


വാ​സു നാ​യ​ർ

പേ​രാ​മ്പ്ര: ചേ​നോ​ളി​യി​ലെ താ​മ​ര​ശേ​രി വാ​സു നാ​യ​ർ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് . ഭാ​ര്യ: പ​രേ​ത​യാ​യ പ​ത്മാ​വ​തി​യ​മ്മ. മ​ക്ക​ൾ: രാ​ഗേ​ഷ്, ബൈ​ജു, പ​രേ​ത​യാ​യ സു​ഭ​ദ്ര. മ​രു​മ​ക്ക​ൾ: ര​മ്യ (പൊ​യി​ൽ​ക്കാ​വ്). വി​നി​ഷ (ക​രു​മ​ല ), രാ​മ​ച​ന്ദ്ര​ൻ ( ഉ​ള്ള്യേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി​അ​മ്മ (കാ​യ​ണ്ണ) ജാ​നു അ​മ്മ, (തി​രു​വോ​ട്, ) ക​മ​ലാ​ക്ഷി അ​മ്മ(​ന​ടു​വ​ണ്ണൂ​ർ), ലീ​ല അ​മ്മ (പാ​ണ്ടി​ക്കോ​ട്, ) ഗം​ഗാ​ധ​ര​ൻ നാ​യ​ർ (ചേ​നോ​ളി,) പ​രേ​ത​യാ​യ ഭാ​ർ​ഗ​വി അ​മ്മ (ന​ടു​വ​ണ്ണൂ​ർ).


ശാ​ര​ദ

കു​ന്ന​മം​ഗ​ലം: മു​ന്‍​കാ​ല സോ​ഷ്യ​ലി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ന്‍ പൊ​യ്യ​യി​ല്‍ നെ​ല്ലി​ക്കോ​ട്ട് മാ​ധ​വ​ന്‍റെ (റി​ട്ട. മെ​ഡി​ക്ക​ല്‍ കോ​ള​ജ് )ഭാ​ര്യ ശാ​ര​ദ (69) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ :വി​ജ​യ​ന്‍ (പോ​ലി​സ് ഡ്രൈ​വ​ര്‍, എ​സി​പി. ഓ​ഫീ​സ്, ന​ട​ക്കാ​വ് ), ഗി​രീ​ഷ് (എ​ല്‍​ജെ ഡി. ​കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അം​ഗം ), ഗീ​ത. മ​രു​മ​ക്ക​ള്‍ : സോ​മ​ന്‍ (താ​മ​ര​ശേ​രി ), മ​ഞ്ജു​ള, ഷി​ജി. സ​ഞ്ച​യ​നം. ചൊ​വ്വ.


ബാ​ല​കൃ​ഷ്ണ​ന്‍

വ​ട​ക​ര: കോ​ണ്‍​ഗ്ര​സ് നേ​താ​വും പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ചെ​ര​ണ്ട​ത്തൂ​ര്‍ പു​തി​യേ​ട​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ. മ​ക്ക​ള്‍ : ശ​ല​ഭ, സ​ന്ദീ​പ്. മ​രു​മ​ക്ക​ള്‍: സി​ജി​ത്ത് കു​മാ​ര്‍ , പി​ങ്കി എം. ​നാ​യ​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ധ, അ​ച്യു​ത​ന്‍ പു​തി​യേ​ട​ത്ത് (കെ​പി​സി​സി അം​ഗം), പ​രേ​ത​നാ​യ ചെ​ര​ണ്ട​ത്തൂ​ര്‍ ശ്രീ​ധ​ര​ന്‍.