+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ടി.​ഡി. ഡേ​വി​ഡി​ന്‍റെ സം​സ്കാ​രം ഇ​ന്ന് അ​ങ്ക​മാ​ലി : ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ ടി.​ഡി. ഡേ​വി​ഡ് ത​ച്ചി​ലി​ന്‍റെ (69) സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന്
എറണാകുളം
ടി.​ഡി. ഡേ​വി​ഡി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

അ​ങ്ക​മാ​ലി : ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ ടി.​ഡി. ഡേ​വി​ഡ് ത​ച്ചി​ലി​ന്‍റെ (69) സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും. മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ 2.30 വ​രെ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി. ഭാ​ര്യ: ഷാ​ന്‍റി ആ​ര​ക്കു​ഴ ഞ​റ​ള​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​സ​ന്ന (കംപ്യൂട്ടർ എൻജി നീയർ, കാ​ന​ഡ), പ്രി​യ (സി​വി​ൽ എ​ൻ​ജി​നീ​യ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​ഡി. ജോ​ണ്‍ (കാ​ന​ഡ), ബേ​ബി ജോ​ണി (മൂ​വാ​റ്റു​പു​ഴ), മാ​ർ​ഗ​ര​റ്റ് ഡേ​വി​ഡ് പ​ട​യാ​ട്ടി​.
1980 മു​ത​ൽ 30 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. 1995 മു​ത​ൽ അ​ഞ്ചു​വ​ർ​ഷം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി. കോ​ണ്‍​ഗ്ര​സി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​ത്തി​യ ഡേ​വി​ഡ്, എം.​ഒ. ജോ​ണി​നൊ​പ്പം പ​രി​വ​ർ​ത്ത​ന​വാ​ദി​യി​ലും കെ. ​സു​ധാ​ക​ര​നൊ​പ്പം ജ​ന​താ പാ​ർ​ട്ടി​യി​ലും പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി​യ ഡേ​വി​ഡ് ഐ​എ​ൻ​ടി​യു​സി​യി​ൽ ഭാ​ര​വാ​ഹി​യാ​യി.

സ​ന​ന്ദ​കു​മാ​ർ

രാ​മ​പു​രം : മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും രാ​മ​പു​രം അ​മ​ന​ക​ര മ​ന​യി​ൽ പ​രേ​ത​നാ​യ എ​ൻ. സു​കു​മാ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ മ​ക​നു​മാ​യ സ​ന​ന്ദ​കു​മാ​ർ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് രാ​മ​പു​ര​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: സു​കു​മാ​രി അ​ന്ത​ർ​ജ​നം. ഭാ​ര്യ: ഷെ​ർ​ളി. മ​ക​ൻ: ത​രു​ണ്‍. സ​ഹോ​ദ​രി​മാ​ർ: ശാ​ലി​നി, സീ​മ. ഇ​ക്ക​ണോ​മി​ക് ടൈം​സ് മുൻ ബ്യൂറോ ചീഫ്, ഡെ​ക്കാ​ണ്‍ ഹെ​റാ​ൾ​ഡ്, പി​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രേ​ത​ൻ സേ​വന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

റോ​സ

മൂ​വാ​റ്റു​പു​ഴ : ആ​ര​ക്കു​ഴ അ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ആ​ര​ക്കു​ഴ കൊ​ച്ചു​പാ​ലി​യ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ഗീ​സ്, പ​രേ​ത​യാ​യ മേ​രി, മാ​ത്യു. മ​രു​മ​ക്ക​ൾ: റോ​സ​ക്കു​ട്ടി കു​റ്റി​യ​റ (കോ​ടാ​ലി), അ​ഗ​സ്റ്റി​ൻ മേ​ക്കു​ന്നേ​ൽ (പാ​റ​പ്പു​ഴ), മോ​ളി പു​തു​ക്കു​ള​ത്തി​ൽ (ര​ണ്ടാ​ർ).


എ.​ജി. ഉ​ണ്ണി

മൂ​വാ​റ്റു​പു​ഴ : മേ​ക്ക​ട​ന്പ് ആ​ന​ക്കു​ത്തി​യി​ൽ എ.​ജി. ഉ​ണ്ണി (ഉ​ണ്ണി​പ​ണി​ക്ക​ൻ - 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മു​ക്കു​ട്ടി. മ​ക്ക​ൾ: പ​ത്മി​നി, ശ​ശി, പ്ര​സ​ന്ന, മി​നി, ജ​യ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ശി, ഷാ​ന്‍റി, ശി​വ​ദാ​സ​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, ബി​ന്ദു.


മേ​രി

മു​ണ്ടം​വേ​ലി: വ​ട്ട​ത്ത​റ പ​രേ​ത​നാ​യ ആ​ന്‍റ​ണി ജോ​ർ​ജ് മാ​സ്റ്റ​റു​ടെ ഭാ​ര്യ മേ​രി ആ​ന്‍റ​ണി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​മു​ണ്ടം​വേ​ലി സെ​ന്‍റ് ലൂ​യീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ​ഫ് ജോ​ർ​ജ് (റി​ട്ട. സെ​ൻ​ട്ര​ൽ എ​ക്സൈ​സ്), സേ​വ്യ​ർ ജോ​ർ​ജ് (റി​ട്ട. പി​എം​എ​സ്‌​സി ബാ​ങ്ക്, പ​ള്ളു​രു​ത്തി). മ​രു​മ​ക്ക​ൾ: പു​ഷ്പ ജോ​സ​ഫ് മ​ട​ത്തി​പ​റ​ന്പി​ൽ മ​ര​ട്, കെ.​ജെ. മീ​ന ക​ണ​ക്ക​ശേ​രി ഓ​ച്ച​ന്തു​രു​ത്ത് (അ​ധ്യാ​പി​ക, ഒ​എ​ൽ​സി ജി​എ​ച്ച്എ​സ് പ​ള്ളു​രു​ത്തി).


യാ​ക്കോ​ബ് പൈ​ലി

പൂ​ക്കാ​ട്ടു​പ​ടി: മു​തു​കാ​ട​ൻ യാ​ക്കോ​ബ് പൈ​ലി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​പു​ക്കാ​ട്ടു​പ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: ഷി​ലു, ജി​ലു, അ​നീ​റ്റ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: സ്ലീ​ബ, സി​ബി, ല​വി​ൻ (ഓ​സ്ട്രേ​ലി​യ).


മ​റി​യാ​മ്മ

നെ​ടു​ന്പാ​ശേ​രി: തു​രു​ത്തി​ശ്ശേ​രി ക​ര​യി​ൽ തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ ത​രി​യ​തി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കൊ​ര​ട്ടി പ​യ്യ​പ്പി​ള​ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സി, വ​ർ​ഗീ​സ്, തോ​മ​സ്, മോ​ളി, ജോ​യി. മ​രു​മ​ക്ക​ൾ: വ​ത്സ, സോ​ളി, ജോ​ണി, എ​ൽ​സ, പ​രേ​ത​നാ​യ യാ​ക്കോ​ബ്.


ജോ​ണ്‍​സി

കൊ​ര​ട്ടി: മ​ഞ്ഞ​ളി​ക്കെ​ട്ട് ആ​വേ മ​രി​യ പ്ലാ​സ ഉ​ട​മ മൈ​പ്പാ​ൻ ബെ​ന്നി​യു​ടെ ഭാ​ര്യ ജോ​ണ്‍​സി (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: നി​ഖി​ൽ, നി​ഖി​ത.

പാ​പ്പു ജോ​സ​ഫ്

ക​ട​ക്ക​ര : ഏ​ഴി​ക്ക​ര തു​ണ്ട​ത്തി​ൽ പാ​പ്പു ജോ​സ​ഫ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​ക്ക​നാ​ട് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഫെ​റ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി ജോ​സ​ഫ്. മ​ക്ക​ൾ: സാ​ബു, ഷേ​ർ​ളി. മ​രു​മ​ക്ക​ൾ: ജോ​ളി, ജോ​സ്.


ടി.​എം. ഷാ​ന​വാ​സ​ൻ

നീ​റി​ക്കോ​ട് : കെ​കെ ജം​ഗ്ഷ​ൻ ത​റ​യി​ൽ ടി.​എം. ഷാ​ന​വാ​സ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​റ്റി​ക്കാ​ട്ടു​ക​ര ക​രി​പ്പാ​യി​ൽ ഗീ​ത (ആ​ശ വ​ർ​ക്ക​ർ). മ​ക്ക​ൾ: ഷ​നി​ത (ന​ഴ്സ്, സി​ൽ​വ​ർ ലൈ​ൻ ഹോ​സ്പി​റ്റ​ൽ, ക​ട​വ​ന്ത്ര), ഷ​ഗി​ത (ത്രീ ​സ്റ്റാ​ർ മോ​ട്ടോ​ഴ്സ്, ത​മ്മ​നം). മ​രു​മ​ക്ക​ൾ: അ​നീ​ഷ് (ടെ​ലി​കോം ഇ​ട​പ്പ​ള്ളി), രാ​ജേ​ഷ് (ഇ​എ​സ്ഐ ക​ണ്‍​സ​ൽ​ട്ട​ന്‍റ്).


മാ​നു​വ​ൽ ഡി​സി​ൽ​വ

കൊ​ച്ചി : ന​സ്ര​ത്ത് കു​ന്നു​ങ്ക​ൽ​ത്ത​റ പ​രേ​ത​നാ​യ പോ​ൾ ഡി​സി​ൽ​വ​യു​ടെ മ​ക​ൻ മാ​നു​വ​ൽ ഡി​സി​ൽ​വ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ന​സ്ര​ത്ത് ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: ബെ​റ്റി ഡി​സി​ൽ​വ. മ​ക്ക​ൾ: ഗ്ലാ​ഡി​സ്, ഡ​ഗ്ല​സ്, ഹെ​ല​ൻ. മ​രു​മ​ക്ക​ൾ: ജോ​സി, ക്രി​സ്റ്റ​ബ​ൽ, എ​ഡ്വി​ൻ.

കെ.​കെ. ആ​ന്‍റ​ണി

പോ​ത്താ​നി​ക്കാ​ട് : വാ​ര​പ്പെ​ട്ടി കൂ​റ്റ​പ്പി​ള്ളി​ൽ കെ.​കെ. ആ​ന്‍റ​ണി (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഇ​ഞ്ചൂ​ർ സെ​ന്‍റ് ആ​ന്‍റ​ണി​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി പി​റ​വം വ​ട്ട​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ത്താ​ര, രേ​ഷ്മ, ജെ​റി​ൻ. മ​രു​മ​ക​ൻ: ലി​ബി​ൻ.

അ​മ്മി​ണി

വ​ട​ക്കേ​ക്ക​ര : മു​റ​വ​ൻ​തു​രു​ത്ത് ചി​രി​യം പ​രേ​ത​നാ​യ ബേ​ബി​യു​ടെ സ​ഹോ​ദ​രി അ​മ്മി​ണി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​തോ​ന്ന്യ​കാ​വ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത അ​വി​വാ​ഹി​ത​യാ​ണ്.

വി​ല്യം

തോ​പ്പും​പ​ടി : പ​രി​പ്പ് ജം​ഗ്ഷ​ൻ ചെ​സി റോ​ഡ് കു​ട​കു​ത്തും​പ​റ​ന്പി​ൽ (താ​ഴി​ശേ​രി) വി​ല്യം (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് തോ​പ്പും​പ​ടി സാ​ന്തോം പ​ള്ളി​യി​ൽ. മ​ക​ൾ: കി​ര​ണ്‍ വി​ല്യം.


എം.​എ​ച്ച്. ഹ​നീ​ഫ

മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ർ മ​ലേ​പ്പ​റ​ന്പി​ൽ എം.​എ​ച്ച്. ഹ​നീ​ഫ (48) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സൂ​ഫി​യ. മ​ക്ക​ൾ: സു​മി, ജ​സ്ന. മ​രു​മ​ക്ക​ൾ: സി​റാ​ജ്, ബി​നി​ൽ.

അം​ബി​ക

പ​റ​വൂ​ർ: ന​ന്ത്യാ​ട്ടു​കു​ന്നം കീ​ഴോ​ത്ത് നാ​രാ​യ​ണ​ന്‍റെ മ​ക​ൾ അം​ബി​ക (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ പൊ​ന്ന​പ്പ​ൻ, ര​വി, സു​ശീ​ല ര​വി.