+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

മാ​ത​മം​ഗ​ലം: എ​ര​മം​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ സ്കൂ​ൾ എ​ഡി​എ​സ് ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രു​ടെ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​
പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
മാ​ത​മം​ഗ​ലം: എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ സ്കൂ​ൾ എ​ഡി​എ​സ് ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രു​ടെ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് കു​റ്റൂ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പി. ഭാ​ർ​ഗ​വ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് ദാ​ക്ഷാ​യ​ണി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലൈ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​പി. ദാ​മോ​ദ​ര​ൻ, ര​മ്യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.