+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ആദ്യമായി വിദേശ അഭ്യാസത്തിന്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഇ​​​ന്ത്യ​​​ൻ വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ കു​​​ന്ത​​​മു​​​ന​​​യാ​​​യ യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​നം മി​​​​​​ഗ് 29 അ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​നാ​​
ഇന്ത്യൻ വ്യോമസേനയുടെ  മിഗ് 29 ആദ്യമായി വിദേശ അഭ്യാസത്തിന്
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഇ​​​ന്ത്യ​​​ൻ വ്യോ​​​​​​മ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ കു​​​ന്ത​​​മു​​​ന​​​യാ​​​യ യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​നം മി​​​​​​ഗ് 29 അ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​നാ​​​​​​യി ആ​​​ദ്യ​​​മാ​​​യി വി​​​​​​ദേ​​​​​​ശ​​​​​​ത്തേ​​​ക്കു പ​​​റ​​​ക്കു​​​ന്നു. റോ​​​​​​യ​​​​​​ൽ എ​​​​​​യ​​​​​​ർ ഫോ​​​​​​ഴ്സ് ഒ​​​​​​മാ​​​​​​നൊ​​​​​​പ്പ​​​​​​മാ​​​​​​ണ് (ആ​​​​​​ർ​​​​​​എ​​​​​​എ​​​​​​ഫ്ഒ) മി​​​​​​ഗ് 29 അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ഈ​​​​​​സ്റ്റേ​​​​​​ൺ ബ്രി​​​​​​ഡ്ജി​​​​​​ന്‍റെ അ​​​​​​ഞ്ചാം സം​​​​​​യു​​​​​​ക്ത വ്യോ​​​​​​മ​​​​​​സേ​​​​​​നാ അ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണ് ഒ​​​​​​മാ​​​​​​നി​​​​​​ലെ മാ​​​​​​സി​​​​​​റ എ​​​​​​യ​​​​​​ർ ബേ​​​​​​സി​​​​​​ൽ അ​​​​​​ഭ്യാ​​​​​​സ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ. 26 നാ​​​ണ് അ​​​ഭ്യാ​​​സ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ സ​​​മാ​​​പി​​​ക്കു​​​ക.