പ്രഫ. പി. തോമസ് തോമസ്
തിരുവനന്തപുരം
പട്ടം പനച്ചമൂട് ലെയിൻ പിഎൽആർഎ-42-ൽ മാർ ഈവാനിയോസ് കോളജ് റിട്ട. പ്രഫസർ പി. തോമസ് തോമസ് (പ്ലാക്കാട്ട്) നിര്യാതനായി. സംസ്കാരം പിന്നീട് നാലാഞ്ചിറ ലൂർദ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി നിരണം മുട്ടയ്ക്കൽ പള്ളത്ത് കുടുംബാംഗം. മക്കൾ : സഞ്ചേഷ് തോമസ്, സഞ്ചു തോമസ്. മരുമക്കൾ: സഞ്ചേഷ്, ബിനു സഞ്ചു.
എൻ. ഗോപാല കുറുപ്പ്
തിരുവനന്തപുരം
കവടിയാർ പണ്ഡിറ്റ്കോളനി ശ്രീപത്മം എ 49 ൽ എൻ. ഗോപാല കുറുപ്പ് (82, റിട്ട. ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9. 30 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: പി ശാന്തകുമാരി അമ്മ. മക്കൾ: വി ജി പത്മകുമാർ (ദുബായ്), സുമം വി. കുറുപ്പ്. മരുമക്കൾ: സിന്ധു പത്മകുമാർ, എൻ.ജെ. നായർ (ഹിന്ദു).
ജെ. സുഭദ്രാമ്മ
നരുവാമൂട്
മുക്കുനടവിളയിൽ വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ ജെ. സുഭദ്രാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് രണ്ടിനു പ്രാവച്ചന്പലം നരുവാമൂട് മുക്കുനടയിൽ. മക്കൾ: എസ്. സുരേഷ്കുമാർ (ലോട്ടറി സൊസൈറ്റി സെക്രട്ടറി), എസ്. ഗോപകുമാർ (ബിസിനസ്), എസ്. വിജയകുമാർ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്), എസ്. ജയശ്രീ. മരുമക്കൾ: സി. പ്രസന്നകുമാരി (നരുവാമൂട് സർവീസ് സഹകരണ ബാങ്ക്), സി.എസ്. ബിന്ദു, സ്വപ്ന എസ്. നായർ (അമൃത ടിവി), പരേതനായ ജെ. സുരേഷ്കുമാർ (പോലീസ്).
ജോർജ്
പ്രാവച്ചന്പലം
കുടുംബന്നൂർ റെജീഷ് ഭവനിൽ ജോർജ് (76) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: ടി. റീന, ജി. രാജേഷ്. മരുമക്കൾ: പി.എൻ. ജിജു, യു. ഷീന. പ്രാർഥന ഞായർ 10.30ന്.
അനീഷ്
വയയ്ക്കൽ
കിഴക്കേക്കര ഇടപ്പേത്ത് ആര്യഭവനിൽ അനിൽ കുമാറിന്റെയും (കണ്ണൻ) പരേതയായ ഗിരിജയുടെയും മകൻ അനീഷ് (16) നിര്യാതനായി. പ്ലസ് വണ്‍ വിദ്യാർഥിയാണ്.
ദിവാകരൻ
വെഞ്ഞാറമൂട്
കാവറ അക്കരവിള വീട്ടിൽ ദിവാകരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.
നാരായണ കുരുക്കള്‍
പേരൂര്‍ക്കട
ചൂഴമ്പാല ശക്തി നിവാസില്‍ എസ്. നാരായണ കുരുക്കള്‍ (87) നിര്യാതനായി. ഭാര്യ: കെ. ശക്തിദേവി. മക്കള്‍: എസ്.എന്‍ ശ്രീകുമാര്‍ (ഏഷ്യാനെറ്റ്), എസ്.എന്‍ ശ്രീകുമാരി (സെക്രട്ടേറിയറ്റ്), എസ്.എന്‍ ശ്രീജി (ശ്രീ മൂവീസ്). മരുമക്കള്‍: വി.എസ് വിദ്യ (കോട്ടണ്‍ഹില്‍ എച്ച്എസ്എസ്), പരേതനായ കെ. സതീശന് (സെക്രട്ടേറിയറ്റ്), പി. ജയമോള്‍. സംസ്കാരം ഇന്നു മൂന്നിനു തൈക്കാട് ശാന്തികവാടത്തില്‍.