ബ്രിജീത്ത
പേരാവൂർ
തെറ്റുവഴിയിലെ പുന്നശേരി സെബാസ്റ്റ്യന്റെ ഭാര്യ ബ്രിജീത്ത (ഗ്രേസിക്കുട്ടി-58) നിര്യാതയായി. മക്കൾ: സജി, സിജോ പുന്നശേരി (കെസിവൈഎം മുൻ അതിരൂപത സെക്രട്ടറി, സെന്റ് ജോൺസ് എച്ച്എസ്എസ്, പാലാവയൽ). മരുമകൾ: അനില.
ഏലിയാമ്മ
പയ്യാവൂർ
പാറക്കടവിലെ പരേതനായ പുളിയാംപള്ളിൽ മാത്യുവിന്റെ ഭാര്യ ഒറവക്കുഴിയിൽ കുടുംബാംഗം ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10.30 ന് പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളിയിൽ. മക്കൾ: ലൂസി, ചിന്നമ്മ, അൽഫോൻസ, മേരി, സിസ്റ്റർ ഡെയ്സി (കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ പയ്യാവൂർ), ജോസ്, ബേബി, ഫ്രാൻസിസ്. മരുമക്കൾ: ജോസ് വൈപുന്ന (മുണ്ടാന്നൂർ), കുഞ്ഞുമോൻ വൈപ്പുമേൽ (മാലക്കല്ല്), ജോസ് പാറയിൽ (ചമതച്ചാൽ), ഫിലോമിന മുതുകാട്ടിൽ ( കാനംവയൽ), മോളി വട്ടക്കുന്നേൽ (ചമതച്ചാൽ), സീമ കാവുംപുറത്ത് (കുടിയാന്മല).
മേരി
ചെറുപുഴ
തട്ടുമ്മലിലെ പാലോലിൽ ദേവസ്യയുടെ ഭാര്യ മേരി (65) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ജോഷി (തേർത്തല്ലി), ഷിജോ. മരുമക്കൾ: ലൗലി, നിഷ.
റമീസ
പയ്യന്നൂർ
കാറമേൽ പുതിയങ്കാവ് അമ്പലം റോഡിനടുത്ത് താമസിക്കുന്ന കെ.പി. റമീസ (28) നിര്യാതയായി. എൻ.പി. ഹസൻ-കെ.പി. റഹ്മത്ത് ദന്പതികളുടെ മകളാണ്. ഭർത്താവ്: ഖയ്യൂം (മാവിലാ കടപ്പുറം, ദുബായ്). മക്കൾ: റാസി (വിദ്യാർഥി, കാറമേൽ എൽപി സ്കൂൾ), ഷഹ്സാദ്.
ഓമനഅമ്മ
ചപ്പാരപ്പടവ്
കൂവേരിയിലെ കാഞ്ഞിരക്കോൽ ഓമനഅമ്മ (84) നിര്യാതയായി. മക്കൾ: ജനാർദനൻ, രാമദാസൻ, തങ്കമണി, രാജഗോപാലൻ, പ്രേമലത, തമ്പാൻ, ഗോപിനാഥൻ.
കണ്ണൻ
പയ്യന്നൂർ
അന്നൂർ കിഴക്കെ കൊവ്വലിലെ വ്യാപാരി യു.കെ. കണ്ണൻ (78) നിര്യാതനായി. ഭാര്യ: എം.കെ. ലീല. മക്കൾ: അഭിലാഷ് (പെയിന്റിംഗ്), അഭിഷേക് (ഇലക്ട്രീഷൻ), അഭിജിത്ത് (ഓട്ടോ ഡ്രൈവർ). സഹോദരങ്ങൾ: തമ്പായി, ജാനകി, മാധവി, രാഘവൻ (ഗൾഫ്), കല്യാണി, പരേതയായ ചിരിത.
പത്മിനി
മാഹി
പന്തക്കൽ ഗവ.ആശുപത്രിക്കു സമീപം അമ്പലപ്പറമ്പത്ത് പത്മിനിയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒൻപതിനു വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ഇന്ദിര, വിശ്വനാഥൻ (മുംബൈ), നിർമല, ബേബി, പത്മജ, പ്രഭാകരൻ (ബാബു), പരേതനായ രവീന്ദ്രൻ നമ്പ്യാർ. മരുമക്കൾ: ബാലകൃഷ്ണൻ, രവി നാരായണൻ, രാജശേഖരൻ, ജയലക്ഷ്മി, ശൈലജ, കല്പന. സഹോദരങ്ങൾ: പരേതരായ രാജക്കുറുപ്പ്, കണ്ണക്കുറുപ്പ്, ലക്ഷ്മിയമ്മ.
വസുമതി
പഴയങ്ങാടി
പുതിയങ്ങാടി ചൂട്ടാട് ബീച്ചിന് സമീപത്തെ നിരിച്ചൻ വസുമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്ങാടൻ ബാപ്പു. മക്കൾ: സത്യൻ, രാജീവൻ, സജീവൻ. മരുമക്കൾ: ഭാർഗവി, തുളസി, സുനിത. സഹോദരങ്ങൾ: ജാനകി, പരേതനായ കണ്ണൻ.
കൃഷ്ണൻ
മട്ടന്നൂർ
പട്ടാനൂർ യുപി സ്കൂൾ റിട്ട. അധ്യാപകൻ കൊടോളിപ്രം സുധാലയത്തിൽ കെ. കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: യശോദ (റിട്ട. അധ്യാപിക, കമാലിയ യുപി സ്കൂൾ, ഇരിക്കൂർ). മക്കൾ: സജിന, സപ്ന, സുധാ കൃഷ്ണൻ. മരുമക്കൾ: സന്ദേശ് (പാവനൂർമൊട്ട), ശ്രീജിത്ത് (വേളം), വിജേഷ് (ആറാംമൈൽ). സഹോദരങ്ങൾ: നാരായണി (കുന്നോത്ത്), കുഞ്ഞിരാമൻ, ദാമോദരൻ, മാധവി (ചാലോട്), രോഹിണി (പട്ടാനൂർ).
സൈനബ
പയ്യന്നൂർ
അന്നൂർ കിഴക്കെക്കൊവ്വൽ അഞ്ചിരിപ്പാടിലെ അക്കാളത്ത് സൈനബ (65) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ആയിഷ, നസീമ, സാജിത (കാറമേൽ പുതിയങ്കാവ് അങ്കണവാടി ഹെൽപ്പർ).