സന്തോഷ് കുമാർ പുന്നപ്ര
പുന്നപ്ര
പുന്നപ്ര ചള്ളിയിൽ (ഇന്ദുകലയിൽ) പരേതനായ സുകുമാരന്റെ മകൻ സന്തോഷ് കുമാർ പുന്നപ്ര (61, മധ്യമ പ്രവർത്തകൻ) നിര്യാതനായി. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ (അധ്യാപിക, മാതാ സ്കൂൾ ആലപ്പുഴ). മക്കൾ: പാർവതി (മസ്കറ്റ്), ഗൗരി (സിംഗപ്പൂർ). മരുമക്കൾ: ബിജോയി പുന്നപ്ര (മസ്കറ്റ്), മിഥുൻ എറണാകുളം (സിംഗപ്പൂർ). മൂന്ന് പതിറ്റാണ്ടായി മധ്യമ പ്രവർത്തകനായിരുന്നു. വീക്ഷണം, കേരളശ്രീ, പ്രതിഛായ പത്രങ്ങളിലും എസിവി ചാനലിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു രണ്ടിനു ആലപ്പുഴ പ്രസ്ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും.
ജോണ്‍കുട്ടി
അന്പലപ്പുഴ
നീർക്കുന്നം കിഴക്കേവീട്ടിൽ ജോണ്‍കുട്ടി (66) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു വണ്ടാനം മേരി ക്വീൻ പള്ളിയിൽ. ഭാര്യ മോളി. മക്കൾ : ഷിബിൻ (ആർമി, ന്യൂഡൽഹി ), ദയാമേരി. മരുമക്കൾ : ബോബൻ, സൽമ.
മറിയാമ്മ
ചെന്നിത്തല
കോട്ടൂർ കുറ്റിയിൽ പരേതനായ കെ.ജി. പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (റിട്ട. അധ്യാപിക തേവലക്കര ബോയ്സ് ഹൈസ്കൂൾ - 81) നിര്യാതയായി. സംസ്കാരം നാളെ ഒന്പതിനു ഇരമത്തൂർ ഐപിസി സിയോൻ സെമിത്തേരിയിൽ. പരേത കരുനാഗപ്പള്ളി കോഴിക്കോട് നാരാട്ടുവള്ളിൽ കുടുംബാംഗമാണ്. മക്കൾ : വത്സ, പാസ്റ്റർ ജോണ്‍ പി. കോട്ടൂർ കുറ്റിയിൽ (പള്ളിപ്പാട് ഐപിസി പെനിയേൽ), ബിജി. മരുമക്കൾ : മോഹൻ, മിനി, അനിയൻ ജോർജ്.
സദൻ
ചേർത്തല
കടക്കരപ്പള്ളി പഞ്ചായത്ത് വട്ടക്കര വട്ടത്തറ വീട്ടിൽ (കൊരിണ്ടിശേരിൽ) സദൻ (കുട്ടൻ -59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നിർമല. മക്കൾ: സനിത, സനില. മരുമക്കൾ: സതീഷ്, സുജിത്ത്.
ഭാർഗവിയമ്മ
ഹരിപ്പാട്
വെട്ടുവേനി ഇടയാടിയിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്ത(മുംബൈ), രാധാകൃഷ്ണൻ നായർ, മണിയമ്മ, മോഹൻകുമാർ. മരുമക്കൾ: ഗോപാലൻ നന്പ്യാർ (മുംബൈ), രാജേന്ദ്രൻനായർ, സിന്ധു.