മറിയാമ്മ തോമസ്
റാന്നി
നീരാട്ടുകാവ് വേന്പേനിക്കൽ പരേതനായ ഒൗസേപ്പ് തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (101) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കണ്ണന്പള്ളി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ. പരേത കരികുളം പൗവ്വത്ത് കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ, പാപ്പച്ചൻ, ചാക്കോച്ചൻ, ബാബു, രാജു, അന്നമ്മ, ഏലിക്കുട്ടി, റോസമ്മ, തങ്കമ്മ, പരേതരായ ഒൗസേപ്പച്ചൻ, മറിയാമ്മ, ത്രേസ്യാമ്മ, വർക്കി. മരുമക്കൾ: കുഞ്ഞമ്മ, ലില്ലിക്കുട്ടി, ലീന, റോസിലി, ലിസി, ചാക്കോച്ചൻ, അന്നക്കുട്ടി, അപ്പച്ചൻ, തങ്കച്ചൻ, ജോസ്. പരേതരായ കുഞ്ഞച്ചൻ പീടികയ്ക്കൽ, കുഞ്ഞച്ചൻ തോരണത്തിൽ, അന്നമ്മ.
വി.പി. തോമസ്
റാന്നി
ചെത്തോങ്കര കാരയ്ക്കാട് താന്നിമൂട്ടിൽ ടി.പി. തോമസ് (കുഞ്ഞോമ്മാച്ചൻ - 89) നിര്യാതനായി. സംസ്കാരം നാളെ 12ന് പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചിന്നമ്മ തോമസ് കനകപ്പലം പീടികപ്പറന്പിൽ കുടുംബാംഗം. മക്കൾ: രാജു (ഗുജറാത്ത്), റോഷ്നി, ഷാലിനി, സജു (ദുബായ്). മരുമക്കൾ: ഷീല, സണ്ണി, ബിജു, സുമ.
മത്തായി വർഗീസ്
പന്തളം
പൂഴിക്കാട് മംഗലത്ത് കിഴക്കേതിൽ മത്തായി വർഗീസ് (87) നിര്യാതനായി. സംസ്കാരം നാളെ 10ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ മുടിയൂർക്കോണം പറങ്കാമൂട്ടിൽ കുടുംബാംഗം. മക്കൾ: രാജൻ, സൂസമ്മ, പരേതയായ റോസമ്മ. മരുമക്കൾ: അനിയൻ, ലിസി.
അന്നമ്മ ഉമ്മൻ
തിരുവല്ല
പെരിങ്ങര കാഞ്ഞിരപ്പള്ളിൽ സജി ഭവനിൽ പരേതനായ കെ.ടി. ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മൻ (81) നിര്യാതയായി. സംസ്കാരം പിന്നീട്. ആറന്മുള പുളിയേരിൽ കുടുംബാംഗം. മക്കൾ: സജി (യുഎസ്എ), സുജ, ജിജി (സൗദി ), പ്രിൻസ് ( ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി). മരുമക്കൾ: ഷേർളി (യുഎസ്എ), പരേതനായ സണ്ണി, സിബി (സൗദി), മിനു ( ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി).
പെണ്ണമ്മ ചാക്കോ
അടൂർ
പെരിങ്ങനാട് നെടുങ്ങാനപ്പള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ പെണ്ണമ്മ ചാക്കോ (83)നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് പെരിങ്ങാനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കാഞ്ഞിയിൽ കുടുംബാംഗം. മക്കൾ: ഓമന, സൂസമ്മ, വത്സമ്മ, റോസമ്മ, മണി, ലീലാമ്മ. മരുമക്കൾ: ജോസ്, ജോണ്, ഷിബു, മോനച്ചൻ, പരേതരായ ജേക്കബ്, മാത്യൂസ്.
ഇ.കെ. ഈശ്വരി
തട്ടയിൽ
മല്ലിക ഇരട്ടക്കാലായിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ഇ. കെ. ഈശ്വരി (85) നിര്യാതയായി. സംസ്കാരം നാളെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, രാധാകൃഷ്ണൻ, സരസ്വതി, സോമൻ, സുമ, സുജാത, സന്തോഷ്, സിന്ധു. മരുമക്കൾ: മുക്താനന്ദൻ ആചാരി, ശാന്തമ്മ, കേശവൻകുട്ടി, ഗീത, ശശി, മോഹനൻ, അംബികാകുമാരി, ശശി.
എം.കെ. ഹരിപ്രസാദ്
ഇടയാറന്മുള
മേലേതിൽ ഹരിഭവനിൽ എം എൻ കരുണാകരൻ നായരുടെ മകൻ എം. കെ. ഹരിപ്രസാദ് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: അരുണ്, അനൂപ് (ഇരുവരും സൗദി) മരുമകൾ: അശ്വതി.
ടി.കെ. ചെല്ലപ്പൻ
കൂനന്താനം
തിരുമറ്റംകുളം ടി.കെ. ചെല്ലപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് ആനന്ദാശ്രമം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ ശാന്തമ്മ ഫാത്തിമാപുരം നടുവിലേപ്പറന്പിൽ കുടുംബാംഗം. മക്കൾ: രതീഷ്, തുളസി, മരുമക്കൾ: രാജി, റെജി (നാലുകോടി).