+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം

അ​നി ഏ​ബ്ര​ഹാം ബം​ഗ​ളൂ​രുകോ​ട്ട​യം പു​തു​പ്പ​ള്ളി കാ​രു​വ​ള്ളി​ൽ അ​നി ഏ​ബ്ര​ഹാം (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ബം​ഗ​ളൂ​രു സെ​ന്‍റ് തോ​മ​സ് ഫോ​റോ​നാ പള്ളി യിലെ ശു​ശ്രൂ​ഷ​യ്ക്കു ശ
കോട്ടയം
അ​നി ഏ​ബ്ര​ഹാം
ബം​ഗ​ളൂ​രു
കോ​ട്ട​യം പു​തു​പ്പ​ള്ളി കാ​രു​വ​ള്ളി​ൽ അ​നി ഏ​ബ്ര​ഹാം (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ബം​ഗ​ളൂ​രു സെ​ന്‍റ് തോ​മ​സ് ഫോ​റോ​നാ പള്ളി യിലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഹൊ​സൂ​ർ റോ​ഡ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ സൂ​സ​ൻ ഏ​ബ്ര​ഹാം (ജ​യ) നാ​ട്ട​കം വ​ര​മ്പി​ന​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രു​തി, ശീ​ത​ൾ. പരേതൻ ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു.

ജോ​ർ​ജ് തോ​മ​സ്
പാ​ലാ
വ​രാ​ച്ചേ​രി​ൽ പ​രേ​ത​നാ​യ വി.​വി. തോ​മ​സി​ന്‍റെ മ​ക​ൻ ജോ​ർ​ജ് തോ​മ​സ് (ബേ​ബി - 76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് നെ​ച്ചി​പ്പു​ഴൂ​രി​ലു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ചി​റ്റാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. അ​മ്മ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി മീ​ന​ച്ചി​ൽ ക​ല്ല​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ എ​പ്രേം മ​ണ്ണ​രാം​പ​റ​ന്പി​ൽ, ഇ​ട​പ്പാ​ടി (റി​ട്ട. അ​ധ്യാ​പി​ക), വി.​ടി. തോ​മ​സ് (രാ​ജു - റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ), അ​ഡ്വ. മോ​ഹ​ൻ തോ​മ​സ് (പാ​ലാ).

വ​ർ​ഗീ​സ് തോ​മ​സ്
അ​യ​ർ​ക്കു​ന്നം
ത​റ​യി​ലാ​യ മു​ക​ളേ​ൽ വ​ർ​ഗീ​സ് തോ​മ​സ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഫി​ലോ​മി​ന വ​ർ​ഗീ​സ് രാ​മ​പു​രം അ​ഴ​ക​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​റ്റ് (മൗ​ണ്ട് മേ​രി പ​ബ്ലി​ക് സ്കൂ​ൾ മാ​ലം), ഓ​സ്റ്റി​ൻ (ബി​ഷ​പ്പ് വ​യ​ലി​ൽ മെ​മ്മോ​റി​യ​ൽ ഹോ​ളി ക്രോ​സ് കോ​ള​ജ്, ചേ​ർ​പ്പു​ങ്ക​ൽ).

ബ്രി​ജീ​ത്താ​മ്മ
ച​ങ്ങ​നാ​ശേ​രി
പു​ല്ലു​കാ​ട്ട് പ​രേ​ത​നാ​യ ജോ​സ​ഫ് ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ബ്രി​ജീ​ത്താ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വേ​ഴ​യ്ക്കാ​ട്ട് ചി​റ​യി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത ആ​ല​പ്പു​ഴ ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​ഫ. ജോ​സ​ഫ് പു​ല്ലു​കാ​ട്ട്, അ​ന്ന​ക്കു​ട്ടി, ത്രേ​സ്യാ​മ്മ, തോ​മ​സ് (കാ​ന​ഡ), സാ​ലി​മ്മ, ജോ​സ​ഫ് (ജോ​സ് അ​സോ​സി​യേ​റ്റ്സ്, ച​ങ്ങ​നാ​ശേ​രി), ടോ​മി​ച്ച​ൻ. മ​രു​മ​ക്ക​ൾ: മാ​മി​ക്കു​ട്ടി ചെ​ന്പ​ന്നൂ​ർ നെ​ടും​കു​ന്നം, മാ​മ​ച്ച​ൻ തെ​ക്കേ​ക്ക​ര ക​ണ്ണ​വ​ട്ട, ബേ​ബി​ച്ച​ൻ വാ​ലു​ക​ണ്ട​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം, പോ​ളി എ​റ​ണാ​കു​ളം, ദേ​വ​സ്യാ​ച്ച​ൻ ന​രി​തൂ​ക്കി​ൽ പൈ​ക, പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി, ഷൈ​നി മ​ണ​ലി മു​ട്ടാ​ർ.

എം.​സി. ഏ​ബ്ര​ഹാം
‌കു​റു​മു​ള്ളൂ​ർ
മു​ഖ​ച്ചി​റ​യി​ൽ എം.​സി. ഏ​ബ്ര​ഹാം (70, റി​ട്ട. കോ​ട്ട​യം ടെ​ക്സ്റ്റൈ​ൽ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ഇ​ര​വി​മം​ഗ​ലം ചാ​റ​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബോ​സ്റ്റി​ൻ, ബോ​സ​ൻ (അ​ബു​ദാ​ബി), ബി​ജോ​മോ​ൻ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: പ്രി​ൻ​സി പു​ളി​ക്ക​ൽ (കു​വൈ​റ്റ്), സോ​ജി പു​ളി​മൂ​ട്ടി​ൽ (ഡ​ൽ​ഹി).
ത്രേ​സ്യാ​മ്മ
മൂ​ന്നി​ല​വ്
കു​ള​ത്തി​നാ​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ (കൊ​ച്ച്) ഭാ​ര്യ ത്രേ​സ്യാ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​മു​ന്നി​ല​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ആ​ർ​പ്പൂ​ക്ക​ര ചാ​ൽ​ക​ട​വി​ൽ കും​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി ഉൗ​ട്ടി, രാ​ജ​ൻ ചേ​ർ​പ്പു​ങ്ക​ൽ, ബെ​ന്നി, ബെ​റ്റി, ബീ​ന. മ​രു​മ​ക്ക​ൾ: ജോ​ളി, ജ​സി, ബി​ൻ​സി, സ​ണ്ണി, ഷാ​ജി.

ബെ​ന്നി ജോ​സ​ഫ്
പി​ണ്ണാ​ക്ക​നാ​ട്
തെ​ക്കേ​ട​ത്തു​പ​റ​ന്പി​ൽ (മൂ​ഴ​യി​ൽ) ബെ​ന്നി ജോ​സ​ഫ് (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി പ​റ​പ്പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നീ​ത്, അ​ഞ്ജ​ന. മ​രു​മ​ക്ക​ൾ: ലി​ജ, ബി​നു.

വി.​എ. വ​ർ​ഗീ​സ്
ഏ​റ്റു​മാ​നൂ​ർ
ഉൗ​റ്റ​ക്കു​ഴി വ​ലി​യ​വീ​ട്ടി​ൽ വി.​എ. വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ -72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വെ​ട്ടി​മു​ക​ൾ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​ക്കു​ട്ടി അ​മ്മ​ഞ്ചേ​രി ക​ന്നു​കു​ളം പോ​ങ്ങാ​നാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ ജ​യ, ബി​ജു, മ​നോ​ജ്, മ​ഞ്ചു. മ​രു​മ​ക്ക​ൾ: ജോ​ണ്‍ അ​റ​ക്ക​ൽ, ചാ​ത്ത​മ്മ എ​റ​ണാ​കു​ളം, ജ​യ്മോ​ൻ ചാ​മ​ക്കാ​ല കാ​ണ​ക്കാ​രി, നി​ഷ കൊ​ച്ചു​പു​ര​യ്ക്ക​ൽ കു​ട​മാ​ളൂ​ർ, ജി​നി കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത് നീ​റ​ന്താ​നം രാ​മ​പു​രം.

കെ.​എം. ജോ​സ​ഫ്
വൈ​ക്കം
പ​ള്ളി​പ്ര​ത്തു​ശേ​രി കൊ​ല്ല​ശേ​രി​ൽ കെ.​എം. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ - 88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ മു​ട്ടു​ചി​റ കൊ​ല്ല​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ലി, ജോ​സ്, മാ​ത്യു (അ​ർ​ച്ച​ന ടെ​ക്സ്റ്റൈ​ൽ​സ്, ക​ടു​ത്തു​രു​ത്തി), ത​ദേ​വൂ​സ്, ജോ​ണി. മ​രു​മ​ക്ക​ൾ: ടെ​സി, ഷേ​ർ​ളി, ബി​ന്ദു, പ​രേ​ത​രാ​യ ജോ​ർ​ജ്, ക​ത്രീ​ന.
ജോ​യി
ഇ​ര​വി​മം​ഗ​ലം
കു​ന്ന​ശേ​രി​ൽ ഉ​തു​പ്പാ​ന്‍റെ മ​ക​ൻ ജോ​യി (53) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ (വ​ലി​യ​പ​ള്ളി). ഭാ​ര്യ ഷൈ​ജ അ​ര​യ​ൻ​കാ​വ് തോ​ട്ട​റ പൊ​ങ്ങും​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഖി​ൽ, അ​ജി, അ​ഞ്ജ​ലി. അ​മ്മ: പ​രേ​ത​യാ​യ മ​റി​യം.
വി.​എ. ജോ​ർ​ജ്
പ​യ്യ​പ്പാ​ടി
പു​തു​പ്പ​ള്ളി വാ​ഴേ​പ്പ​റ​ന്പി​ൽ വി.​എ. ജോ​ർ​ജ് (അ​നി​യ​ൻ​സാ​ർ - 88, ഗോ​സ്പ​ൽ സ്റ്റേ​ഷ​ൻ, പ​യ്യ​പ്പാ​ടി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ എ​ട്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 12ന് ​പ​യ്യ​പ്പാ​ടി സ​ഭാ സ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ സാ​റാ​മ്മ കു​റു​പ്പം​പ​ടി വാ​യ്ക്ക​ര ചി​റ​യ്ക്ക​ക്കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി (യു​എ​സ്എ), ഡോ.​ബാ​വ വ​ർ​ഗീ​സ് (ബം​ഗ​ളൂ​രു), മേ​രി. മ​രു​മ​ക്ക​ൾ: സ​ജു ജോ​ൺ (യു​എ​സ്എ), ഡോ.​അ​ജി വ​ർ​ഗീ​സ് പ​പ്പാ​ലി​ൽ (ടി​വി പ്ര​ഭാ​ഷ​ൻ, ബം​ഗ​ളൂ​രു), സാ​ജു വ​ർ​ഗീ​സ് വ​ട​ക്കേ​യ​റ്റ​ത്ത് (ചെ​ന്നൈ).

ഏ​ലി​ക്കു​ട്ടി
ഏ​റ്റു​മാ​നൂ​ർ
മാ​ട​പ്പാ​ട് വ​ട​ക​നാ​ൽ ഏ​ലി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

ചി​ന്ന​മ്മ
പ​ന്പാ​വാ​ലി
ക​ണ​മ​ല ച​രു​വി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ണ​മ​ല ദി ​പെ​ന്ത​ക്കോ​സ്തു ഫെ​ലോ​ഷി​പ്പ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മ​റി​യാ​മ്മ, കു​ഞ്ഞ്കു​ട്ടി, ബേ​ബി, പാ​സ്റ്റ​ർ ജോ​സ​ഫ്, കു​ഞ്ഞു​മോ​ൻ, പ​രേ​ത​നാ​യ ഉ​ണ്ണി. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, ലി​സി, സൂ​സ​മ്മ, ജെ​സി, പ​രേ​ത​രാ​യ ശാ​ന്ത​മ്മ, പൊ​ടി​യ​ൻ.

പൊ​ന്ന​മ്മ
ക​ട്ട​ച്ചി​റ
ക​ന്നുവെ​ട്ടി​യേ​ൽ പ​രേ​ത​നാ​യ കു​ഞ്ഞൂ​ഞ്ഞി​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ക​ട്ട​ച്ചി​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സു​രേ​ഷ്, ജ​യ​ൻ. മ​രു​മ​ക്ക​ൾ: മി​നി​മോ​ൾ, സു​മ.
ശ്രീ​റാം സു​ബ്ര​ഹ്മ​ണ്യ​ൻ
ഏ​റ്റു​മാ​നൂ​ർ
ഏ​റ്റു​മാ​നൂ​ർ പ​ടി​ഞ്ഞാ​റെ​ന​ട മ​ഹാ​ല​ക്ഷ്മി​യി​ൽ ശ്രീ​റാം സു​ബ്ര​ഹ്മ​ണ്യ​ൻ (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് കോ​ഴി​ക്കോ​ട് തേ​വാ​യൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​രി​ത അ​യ്യ​ർ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ഏ​റ്റു​മാ​നൂ​ര​പ്പ​ൻ കോ​ള​ജ്). മ​ക്ക​ൾ: ല​ക്ഷ്മി, വാ​ണി (ഇ​രു​വ​രും കോ​ട്ട​യം ചി·​യ വി​ദ്യാ​ല​യ വി​ദ്യാ​ർ​ഥി​നി​ക​ൾ). പ​രേ​ത​ൻ പാ​ല​ക്കാ​ട് ക​ള്ളി​യ​ത്ത് ടി​എം​ടി​യി​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ എ​ൻ​ജി​നി​യ​റാ​ണ്.
സി​ന്ധു
നാ​ലു​കോ​ടി
കു​ള​ങ്ങ​ര ഉ​ണ്ണി വി​ജ​യ​ന്‍റെ ഭാ​ര്യ സി​ന്ധു (47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പെ​രു​ന്തു​രു​ത്തി സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഉ​മേ​ഷ്, ഉ​മ, ‌ഉ​ല്ലാ​സ്, സീ​ന.

മു​ഹ​മ്മ​ദ് അ​നീ​ഷ്
അ​റ​വു​പു​ഴ
ഹി​ൽ​ടോ​പ്പി​ൽ പ​രേ​ത​നാ​യ കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​നീ​ഷ് (45) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് താ​ഴ​ത്ത​ങ്ങാ​ടി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. അ​മ്മ: സു​ബൈ​ദ. ഭാ​ര്യ: ഷൈ​ല​ജ (സൗ​ദി, ഖി​ൻ​ഖാ​ലി​ദ് ഹോ​സ്പി​റ്റ​ൽ). മ​ക്ക​ൾ: അ​ഫ്നാ​ൻ, അ​ദി​നാ​ൻ.

ആ​ന്‍റ​ണി
കീ​ഴു​ക്കു​ന്ന്
ക​ണി​ശേ​രി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്പി​ന്‍റെ മ​ക​ൻ ആ​ന്‍റ​ണി (കു​ഞ്ഞ് - 51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കോ​ട്ട​യം ന​ല്ല ഇ​ട​യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ സു​നി നെ​ടി​യ​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ലീ​ന, ആ​ന്‍റോ​ൺ. അ​മ്മ: ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, സാ​ഞ്ജു.
സാ​വി​ത്രി​യ​മ്മ
പെ​രു​വ
പാ​ല​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ൻ​നാ​യ​രു​ടെ ഭാ​ര്യ സാ​വി​ത്രി​യ​മ്മ (ത​ങ്ക​മ്മ -84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​രാ​യ രാ​ജ​ൻ, ര​വി, ബാ​ബു. മ​രു​മ​ക്ക​ൾ: ല​ളി​താ മ​ണി, സ​ര​ളാ കു​മാ​രി.
കെ.​സി. ച​ന്ദ്ര​കു​മാ​ർ
പൊ​ൻ​കു​ന്നം
ചെ​ന്നാ​ക്കു​ന്ന് ക​ണാ​ർ​ത്തു​കു​ന്നേ​ൽ കെ.​സി. ച​ന്ദ്ര​കു​മാ​ർ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ഇ​ര​വി​പേ​രൂ​ർ പി​ആ​ർ​ഡി​എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ക​ങ്ങ​ഴ മ​ന്തി​രി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജു, ത​ന്പി (മൂ​ക്കം​പെ​ട്ടി), ജ്ഞാ​ന​ശീ​ല​ൻ (തി​രു​വ​ന​ന്ത​പു​രം), വി​ജ​യ​കു​മാ​ർ (സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ, പാ​ലാ), ജ്ഞാ​ന​സു​ന്ദ​ര​ൻ (സു​നി​ൽ - എ​സ്‌​സി​ബി, പു​തു​പ്പ​ള്ളി), പ​രേ​ത​നാ​യ ശ​ശി​കു​മാ​ർ. മ​രു​മ​ക്ക​ൾ: ചെ​ല്ല​മ്മ, രാ​ധാ​മ​ണി, കൊ​ച്ചു​മോ​ൾ, വി​ജ​യ​കു​മാ​രി, ഓ​മ​ന (മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, കോ​ട്ട​യം), ശ്യാ​മ​ള​കു​മാ​രി.

സം​സ്കാ​രം ഇ​ന്ന്
കു​മ​ര​കം
ക​ള​ന്പു​കാ​ട്ടു​ശേ​രി പ​രേ​ത​നാ​യ അ​ഡ്വ. ഏ​ബ്ര​ഹാം കെ. ​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ ലി​ല്ലി എ​ബ്ര​ഹാം (83, റി​ട്ട. അ​ധ്യാ​പി​ക ഗ​വ ഹൈ​സ്കൂ​ൾ കു​മ​ര​കം) ന്‍റെ സം​സ്കാ​രം ഇ​ന്ന് 12ന് ​കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് ആ​റ്റാ​മം​ഗ​ലം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത മു​ള​ന്തു​രു​ത്തി ക​ല്ല​റ​യ്ക്ക​ൽ പ​ള്ളി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജേ​ക്ക​ബ് കെ. ​ഏ​ബ്ര​ഹാം (എ​ച്ച്സി​എ​ൽ മും​ബൈ), അ​ഡ്വ. പോ​ൾ കെ. ​ഏ​ബ്ര​ഹാം (കോ​ട്ട​യം), സ​ഖ​റി​യാ കെ. ​ഏ​ബ്ര​ഹാം (ഒ​ഇ​എ​ൻ ക​ണ​ക്ടേ​ഴ്സ് കൊ​ച്ചി. മ​രു​മ​ക്ക​ൾ: ബി​നു സ​രോ ജോ​ർ​ജ് തെ​ക്കേ​മു​റി​യി​ൽ (മ​ല്ല​പ്പ​ള്ളി), ഷീ​ലാ പോ​ൾ ഇ​ല്ലി​ക്ക​ൽ മാ​ലി​യി​ൽ (താ​ഴ​ത്ത​ങ്ങാ​ടി അ​സി. സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി), സി​നി ഏ​ലി​യാ​സ് ചെ​ങ്ങ​മ​നാ​ട് (ചേ​ലാ​ട് കോ​ത​മം​ഗ​ലം ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്കു​ൾ കൊ​ച്ചി).

സ​ര​സ്വ​തി​യ​മ്മ
വാ​ഴൂ​ർ
തീ​ർ​ഥ​പാ​ദ​പു​രം കി​ഴ​ക്കേ​ട​ത്ത് പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ്വ​തി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത വാ​ഴൂ​ർ കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ധാ​മ​ണി, ശോ​ഭ​ന​കു​മാ​രി. മ​രു​മ​ക്ക​ൾ: ര​ത്ന​മ്മ, വി​ശ്വം​ഭ​ര​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ നാ​യ​ർ.

ഗൗ​രി
പൂ​വ​ൻ​തു​രു​ത്ത്
കൊ​ച്ച​ക്ക​ര പ​രേ​ത​നാ‍യ രാ​ഘ​വ​ന്‍റെ ഭാ​ര്യ ഗൗ​രി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ക​ള​രി​ക്ക​ൽ സു​കു​മാ​ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ വി​ജ​യ​ൻ, വി​ലാ​സി​നി, ര​മ​ണി, ശ​ശി, പ​രേ​ത​നാ​യ പ്ര​കാ​ശ​ൻ, ഗോ​പി​നാ​ഥ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ത​ങ്ക​ച്ച​ൻ, സു​കു​മാ​ര​ൻ, ഓ​മ​ന, രാ​ജ​മ്മ, അ​മ്മി​ണി​ക്കു​ട്ടി.

എ​ൻ.​ഡി. മാ​ത്യു
നെ​ടും​കു​ന്നം
നെ​ച്ചി​കാ​ട്ട് എ​ൻ.​ഡി. മാ​ത്യു (മ​ത്ത​ച്ച​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 9.30-ന് ​നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഫൊ​റാ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ മു​ക്ക​ട വ​ട്ട​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍, സേ​വ്യ​ർ, മെ​ർ​ലി​റ്റ്. മ​രു​മ​ക്ക​ൾ: ജോ​ഫി, കു​ഞ്ഞു​മോ​ൾ, അ​ജു.

ഗോ​മ​തി​യ​മ്മ
രാ​മ​പു​രം
കൊ​ച്ചു​കി​ഴ​ക്കേ​ട​ത്ത് പ​രേ​ത​നാ​യ രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ഗോ​മ​തി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കൊ​ണ്ടാ​ട് മൂ​ത്തേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​തി​യ​മ്മ, ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, സു​കു​മാ​ര​ൻ നാ​യ​ർ, ഗീ​താ​കു​മാ​രി, അ​നി​ൽ​കു​മാ​ർ (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, മേ​ലു​കാ​വ്). മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ നാ​യ​ർ മ​ണ്ഡ​പ​ത്തി​ൽ (രാ​മ​പു​രം), പ​ത്മ​കു​മാ​രി, സു​ശീ​ലാ​ദേ​വി, ജ​യ​ല​ക്ഷ്മി.
പി.​കെ. രാ​ജ​പ്പ​ൻ
ഇ​ത്തി​ത്താ​നം
പു​തു​പ്പ​റ​ന്പി​ൽ പി.​കെ. രാ​ജ​പ്പ​ൻ (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ളി​മൂ​ട്ടി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മീ​നാ​ക്ഷി പൂ​വം കോ​ലാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ല​പ്പ​ൻ, സു​ശീ​ല​ൻ, ബാ​ബു, മ​ല്ലി​ക, ബി​ന്ദു. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, സു​ജാ​ത, ല​ത, ത​ങ്ക​പ്പ​ൻ, അ​നി​ൽ.
പൊ​ന്ന​പ്പ​ൻ
ക​ല്ല​റ
പ​റ​വ​ൻ​തു​രു​ത്ത് മാ​ണി​ക്കാം​ത​റ​യി​ൽ പൊ​ന്ന​പ്പ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സാ​വി​ത്രി പ​റ​വ​ൻ​തു​രു​ത്ത് കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗം മ​ക്ക​ൾ: യ​മു​ന, ര​ജ​നി, ഉ​ല്ലാ​സ്, വി​മ​ൽ. മ​രു​മ​ക്ക​ൾ: പ്രേം​കു​മാ​ർ കൈ​പ്പു​ഴ, രാ​ധാ​കൃ​ഷ​ണ​ൻ ച​ങ്ങ​നാ​ശേ​രി, ജി​ജി ഉ​ല്ലാ​സ്.