മോസ്കോ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് 25നു റഷ്യയിൽ ചർച്ച നടക്കും. റഷ്യ, ചൈന, യുഎസ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധികൾ പങ്കെടുക്കും.