+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ചേ​റുകു​ന്നം​കു​ളംകൊ​ച്ചി​ൻ സ്റ്റോ​ഴ്സ് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​യു​ട​മ വൈ​ശേ​രി ചു​ങ്ക​ത്ത് ചേ​റു (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്
തൃശൂര്‍
ചേ​റു
കു​ന്നം​കു​ളം
കൊ​ച്ചി​ൻ സ്റ്റോ​ഴ്സ് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​യു​ട​മ വൈ​ശേ​രി ചു​ങ്ക​ത്ത് ചേ​റു (78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​ആ​ർ​ത്താ​റ്റ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: എ​മി​ലി. മ​ക്ക​ൾ: ഷെ​റി​ൻ (ഷാ​ർ​ജ), ഷെ​ജീ​വ് (ഫാ​ർ​മ​സി, വ​ള്ളു​വ​നാ​ട് ഹോ​സ്പി​റ്റ​ൽ), ഷെ​ജി​ൻ (കൊ​ച്ചി​ൻ സ്റ്റോ​ഴ്സ്). മ​രു​മ​ക്ക​ൾ: ഷാ​ജി (ഷാ​ർ​ജ), സോ​ണി​യ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, രാ​മ​കൃ​ഷ്ണ ഫാ​ർ​മ​സി കോ​ള​ജ് കോ​യ​ന്പ​ത്തൂ​ർ), ജെ​സി.


തോ​മ​സ്
പാ​വ​റ​ട്ടി
പു​തു​മ​ന​ശേ​രി ദേവകി സൗദത്തിനു സമീപം വ​ടു​ക്കൂ​ട്ട് തോ​മ​സ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ജോ​ഷി, ജോ​ബി, ജോ​ജോ, ജോ​ജു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: സി​ജി, ജ​ൻ​സി, ട്രീ​സ, റോ​സി​യ (ന​ഴ്സ്, സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്‍റർ ഹോസ്പിറ്റൽ, തൃ​ശൂ​ർ).

വെ​റോ​നി​ക്ക
കൊ​റ്റ​നെ​ല്ലൂ​ർ
പാ​ല​മ​റ്റ​ത്ത് കു​റ്റി​യി​ൽ ജോ​സ് ഭാ​ര്യ വെ​റോ​നി​ക്ക (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: തോ​മ​സ്, ജോ​ജു. മ​രു​മ​ക​ൾ: ലാ​ലി.

ഏ​ല്യ​ക്കു​ട്ടി
പ​രി​യാ​രം
മു​ട്ട​ൻ​തോ​ട്ടി പ​രേ​ത​നാ​യ ഉ​റ​മീ​സ് ഭാ​ര്യ ഏ​ല്യ​ക്കു​ട്ടി (74) നി​ര്യാ​ത​യാ​യി. മു​രി​ങ്ങൂ​ർ ക​രേ​ട​ൻ കു​ടും​ബാം​ഗം ആ​ണ്. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.45ന് ​പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജാ​ൻ​സി, ജോ​യ്സി, ജോ​സ്, ജെ​യ്സ​ൻ, ബൈ​ജു. മ​രു​മ​ക്ക​ൾ: ജോ​സ്, തോ​മ​സ്, സീ​ന, ജി​നി, ജി​നി.



കൊ​ച്ചു​വ​റീ​ത്
ഇ​രി​ങ്ങാ​ല​ക്കു​ട
ചേ​ലൂ​ർ അ​റ​യ്ക്ക​ൽ തൊ​ഴു​ത്തും​പ​റ​ന്പി​ൽ പ​രേ​ത​നാ​യ റ​പ്പാ​യി മ​ക​ൻ കൊ​ച്ചു​വ​റീ​ത് (93) മും​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. റി​ട്ട. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​രി​ങ്ങാ​ല​ക്കു​ട വ​ട​ക്കും​പാ​ട​ൻ കു​ടും​ബാം​ഗം ത​ങ്കം. മ​ക്ക​ൾ: ഉ​ഷ, ലീ​ന, ബാ​ബു, ജി​മ്മി. മ​രു​മ​ക്ക​ൾ: ജോ​ണ്‍, മാ​ഗി, ആ​ഷ.

ജോ​ർ​ജ്
അ​രി​ന്പൂ​ർ
എ​ഴു​ത്ത​ച്ഛ​ൻ റോ​ഡി​ൽ മേ​ലേ​ട​ത്ത് ജോ​ർ​ജ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ, ദേ​വ​സി, റോ​സി, ത്രേ​സ്യാ​മ്മ, പ​രേ​ത​രാ​യ ജോ​സ്, മേ​രി.


ര​വീ​ന്ദ്ര​ൻ
വ​ള​ർ​ക്കാ​വ്
മു​ട​ത്തോ​ളി കൊ​ച്ചു​ണ്ണി മ​ക​ൻ ര​വീ​ന്ദ്ര​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വ​ടൂ​ക്ക​ര ശ്രീ​നാ​രാ​യ​ണ സ​മാ​ജം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: നി​ർ​മ്മ​ൽ​ദേ​വ് (എം​ആ​ർ​എ​ഫ്, ചെ​ന്നൈ), നി​വേ​ദി​ക. മ​രു​മ​ക​ൾ: ജി​ജി (ഇ​ൻ​ഫോ​സി​സ്, ചെ​ന്നൈ).


ദ​മ​യ​ന്തി
പു​ല്ല​ത്ത​റ
പു​ല്ല​ത്ത​റ മ​ണ്ണാം​പ​റ​ന്പി​ൽ കു​ട്ട​പ്പ​ൻ ഭാ​ര്യ ദ​മ​യ​ന്തി (74 ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് സ്വ​വ​സ​തി​യി​ൽ. മ​ക്ക​ൾ: ദി​ലീ​പ്, ജി​നേ​ഷ്, രാ​ജേ​ഷ്, ശ്രു​തി. മ​രു​മ​ക്ക​ൾ: അ​ദി​ഷ, സു​മം, ധ​ന്യ, സു​മേ​ഷ്.

ച​ന്ദ്ര​ശേ​ഖ​ര​ൻ
വ​ല​പ്പാ​ട്
മ​ല​യാ​റ്റി ച​ന്ദ്ര​ശേ​ഖ​ര​ൻ(84) നി​ര്യാ​ത​നാ​യി. റി​ട്ട. എ​ൽ​ഐ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ന്തി. മ​ക്ക​ൾ: യ​മു​ന, ടോ​ണി, സു​രേ​ഷ്, ഉ​ഷ, ഷേ​ർ​ലി. മ​രു​മ​ക്ക​ൾ: പ്ര​താ​പ​ൻ, ഷീ​ല, ശ്രീ​ദേ​വി, സു​ഗു​ണ​ൻ, മ​നോ​ജ്.


സോ​മ​ൻ
എ​രു​മ​പ്പെ​ട്ടി
ചി​റ​മ​നേ​ങ്ങാ​ട് കി​ഴ​ക്കു​ട്ടെ​യി​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ മ​ക​ൻ സോ​മ​ൻ (ചാ​ച്ച​ൻ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് പ​ള്ളം ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: ഭാ​ർ​ഗ​വി. മ​ക​ൻ: സു​രേ​ഷ് ബാ​ബു. മ​രു​മ​ക​ൾ: ര​ജി​ത.

ജാ​ന​കി​യ​മ്മ
ഗു​രു​വാ​യൂ​ർ
പ​ടി​ഞ്ഞാ​റെ​ന​ട മ​ല്ലി​ശേ​രി​പ​റ​ന്പി​ൽ എ​സ്.​എ​സ്. നി​വാ​സി​ൽ മാ​ട​ന്പ​ത്ത് ക​ള​ത്തി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ​കു​ട്ടി മേ​നോ​ന്‍റെ ഭാ​ര്യ തേ​ൻ​കു​റി​ശി ജാ​ന​കി​യ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ട് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഉ​ണ്ണി​ക്യ​ഷ്ണ​മേ​നോ​ൻ (കെ​എ​സ്ഇ​ബി റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ), ടി.​രാ​ധി​ക (മാ​നേ​ജ​ർ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം). മ​രു​മ​ക്ക​ൾ: ഗി​രി​ജ, ശ​ശി​കു​മാ​ർ (അ​ധ്യാ​പ​ക​ൻ എ​യു​പി​എ​സ് അ​യി​രൂ​ർ).

രു​ഗ്‌​മ​ണി​അ​ന്ന​മ്മ
കോ​ല​ഴി
ക​പ്ര​ശേ​രി കു​റു​പ്പ​ത്ത് പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ കൈ​മ​ൾ ഭാ​ര്യ രു​ഗ്‌​മ​ണി​അ​ന്ന​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, സ​തി​ദേ​വി, ര​തി​ദേ​വി, ശ്രീ​ദേ​വി, ര​മേ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: അം​ബി​ക, വാ​സു​ദേ​വ​ൻ, പ്ര​ഭാ​ക​ര​ൻ, സു​രേ​ഷ്കു​മാ​ർ, അ​നു​പ​മ.


ഭാ​ർ​ഗ​വി
അ​വി​ട്ട​ത്തൂ​ർ
ക​ദ​ളി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ൻ ഭാ​ര്യ ഭാ​ർ​ഗ​വി(77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​യാ​യ വി​നി​ത, ര​മ​ണി, രാ​ജ​ൻ, വാ​മ​ന​ൻ, പ​രേ​ത​യാ​യ വ​സ​ന്ത, ശോ​ഭ​ന, ലോ​ഘാ​ന​ന്ദ​ൻ, മൈ​ന​ജ, ചെ​ന്പാ​വ​തി, രം​ബാ​വ​തി, സു​ന്ദ​ര​ൻ. മ​ക്ക​ൾ: അ​യ്യ​പ്പ​ൻ, വാ​സു, സി​ന്ധു, സ​തി, ശ​ശി, ഷീ​ബ, മു​ര​ളി, ജ​യ​ദാ​സ്, ഷാ​ജു, ഷി​ജി.


ക​മ​ലാ​ക്ഷി
മു​തു​വ​റ
മു​ണ്ട​യൂ​ർ​വ​ള​പ്പി​ൽ നാ​രാ​യ​ണ​ൻ എ​ഴു​ത്ത​ച്ഛ​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി(77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: എം.​എ​ൻ.​മു​ര​ളീ​ധ​ര​ൻ (മാ​തൃ​ഭൂ​മി, തൃ​ശൂ​ർ), സ​ഞ്ജ​യ​ൻ (തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ), ല​തി​ക, ഷ​ജി​ൽ​കു​മാ​ർ (ഗീ​താ മെ​ഡി​ക്ക​ൽ​സ്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ല​ത, ഗീ​ത, സ​ന്ധ്യ, ജ​യ.

മേ​ഴ്സി
‌കു​രി​യ​ച്ചി​റ
നെ​ഹ്റു​ന​ഗ​ർ ആ​ല​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ ജോ​സ​ഫ് ഭാ​ര്യ മേ​ഴ്സി (81) നി​ര്യാ​ത​യാ​യി. ത​ലോ​ർ ഇ​ടു​ത്ത​ൻ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11-ന് ​നെ​ഹ്റു​ന​ഗ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ടോ​ണി, ബാ​ബു, പ​രേ​ത​നാ​യ ജോ​ൺ. മ​രു​മ​ക്ക​ൾ: റോ​സ് വെ​ള്ളാ​നി​ക്കാ​ര​ൻ -ചാ​ല​ക്കു​ടി, മോ​നീ​ഷ വ​ള്ളൂ​ർ -തൃ​ശൂ​ർ, നീ​മ തെ​ക്ക​ൻ -മേ​ലൂ​ർ.


ആ​നി
ഒ​ല്ലൂ​ർ
അ​വി​ണി​ശേ​രി ക​ണ്ണ​നാ​യ്ക്ക​ൽ പാ​ല്യേ​ക്ക​ര പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് ഭാ​ര്യ ആ​നി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11 ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫോ​റോ​ന​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷേ​ളി (റി​ട്ട. മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ), ഫ്ര​ങ്കോ (സീ​നി​യ​ർ ക്ല​ർ​ക്ക് ക​ള​ക്ട​റേ​റ്റ് ത്യ​ശൂ​ർ), ബെ​ന്നി (അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്), ജെ​യ്സ​ണ്‍. മ​രു​മ​ക്ക​ൾ: റൈ​മ​ണ്ട് ക​ല്ലേ​രി, ഐ.​സി. ജോ​സ് ഇ​മ്മ​ട്ടി, ബെ​ൻ​സി ഫ്രാ​ൻ​സി​സ് (അ​ധ്യാ​പി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ, അ​മ്മാ​ടം), സ​രി​ഗ വ​ർ​ഗീ​സ് പൈ​നാ​ട​ത്ത് എ​ട​ത്തി​പ​റ​ന്പി​ൽ.


സു​ശീ​ല
മേ​ലൂ​ർ
കു​ന്ന​പ്പി​ള്ളി മാ​ക്ക​പ്പ​റ​ന്പി​ൽ വി​ജ​യ​രാ​ജ​ൻ മാ​സ്റ്റ​ർ ഭാ​ര്യ സു​ശീ​ല (85)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ന​ന്ദം, അ​മൃ​തം, അ​ശോ​കം, പ​രേ​ത​നാ​യ ആ​സാ​ദ് രാ​ജ്കു​മാ​ർ, ആ​ദ​ർ​ശം പ്ര​സാ​ദ്, അ​ഭ​യ രാ​ജ്, അ​ർ​ജു​ൻ രാ​ജ്, അ​ഞ്ജ​ലി, അ​മൂ​ല്യ. മ​രു​മ​ക്ക​ൾ: സ​തീ​ഷ്, വി​ജ​യ​ൻ, ശ​ശി​ധ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി​ത്ത്, സു​ധ, ലി​ഷ, പ്രീ​ത. പ​രേ​ത​യാ​യ സു​ശീ​ല ‌എ​സ്എ​ൻ​യു​പി സ്കൂ​ൾ മാ​നേ​ജ​രാ​യി ജോ​ലി അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.


ജ​മാ​ലു​ദീ​ൻ
ക​രൂ​പ്പ​ട​ന്ന
വെ​ള്ളാ​ങ്ങ​ല്ലൂ​ർ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ (അ​യ്നി​ക്ക​പ​റ​ന്പി​ൽ ) ജ​മാ​ലു​ദീ​ൻ (69) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വെ​ള്ളാ​ങ്ങ​ല്ലൂ​ർ വ​ട​ക്കും​ക​ര മ​ഹ​ല്ല് ക​ബ​ർ​സ്ഥാ​നി​ൽ. ദു​ബാ​യ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് സീ​നി​യ​ർ ലാ​ബ് ടെ​ക്നി​ഷ്യ​നാ​യി​രു​ന്നു. ഭാ​ര്യ: ബേ​ബി ജ​മാ​ൽ. മ​ക്ക​ൾ: ഫെ​ബി​ൻ ജ​മാ​ൽ (ദു​ബാ​യ് ഇ​ല​ക്ട്രി​സി​റ്റി), ആ​യി​ഷ ജ​മാ​ൽ (സെ​പ്ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ, മ​ഞ്ചേ​രി). മ​രു​മ​ക്ക​ൾ: ജ​സ്ന, ചാ​ർ​ളി ക​ബീ​ർ.


രാ​മ​ച​ന്ദ്ര​ൻ
പ​റ​ളി
പ​റ​ളി​ഗ്രാ​മം പ​രേ​ത​നാ​യ ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ രാ​മ​ച​ന്ദ്ര​ൻ (58) നി​ര്യാ​ത​നാ​യി. ദ​ക്ഷി​ണ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ധ​ന​ല​ക്ഷ്മി (ഉ​ഷ). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ര​ദ​രാ​ജ​ൻ (കെഎ​സ്ഇ​ബി), കൃ​ഷ്ണ​ൻ (മ​ഹാ​ല​ക്ഷ്മി ട്രേ​ഡേ​ഴ്സ്, പ​റ​ളി), ഗ​ണേ​ശ് ബാ​ബു (ബം​ഗ​ളൂ​രു), ജ​യ​ല​ക്ഷ്മി, വി​ജ​യ​ല​ക്ഷ്മി, വി​ദ്യാ​ല​ക്ഷ്മി.


മാ​ധ​വി​യ​മ്മ
ഗു​രു​വാ​യൂ​ർ
കു​ര​ഞ്ഞി​യൂ​ർ കു​ള​മം​ഗ​ത്ത് പ​രേ​ത​നാ​യ മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ കീ​ഴാ​പ്പാ​ട് മാ​ധ​വി​യ​മ്മ (അ​മ്മി​ണി​യ​മ്മ-93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഭ​ക്ത​വ​ത്സ​ല​ൻ (ദു​ബാ​യ്), ഗി​രി​ജ, ബി​ന്ദു. മ​രു​മ​ക്ക​ൾ: ല​ത, മു​ര​ളീ​ധ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ.


അ​ഹ​മ്മ​ദു​ണ്ണി
പു​ന്ന​യൂ​ർ​ക്കു​ളം
വെ​ളി​യ​ങ്കോ​ട് പാ​ല​ത്തി​നു കി​ഴ​ക്കു​ഭാ​ഗം റി​ട്ട. ലേ​ബ​ർ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കാ​രി​യി​ൽ വീ​ട്ടി​ൽ സി.​വി. അ​ഹ​മ്മ​ദു​ണ്ണി (ബാ​വ 92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹ​ലീ​മ​ക്കു​ട്ടി. മ​ക്ക​ൾ: സു​ഹ​റ, സു​ബൈ​ദ, അ​ബ്ദു​ൾ അ​സീ​സ് (ബം​ഗ​ളൂ​രു), സ​ഫി​യ, സാ​ബി​റ, ഇ​ല്യാ​സ് (ഖ​ത്ത​ർ), സെ​യ്ത്. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, അ​ബ്ദു​ൾ മ​ജീ​ദ്, അ​ബൂ​ബ​ക്ക​ർ (ഖ​ത്ത​ർ), ഒ.​പി. മു​ഹ​മ്മ​ദ്, നി​ഷ.

ചീ​ര​മ്മു
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി കു​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​വു​ണ്ണി​യു​ടെ ഭാ​ര്യ ചീ​ര​മ്മു (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​കു​മാ​ര​ൻ, രം​ഗ​നാ​ഥ​ൻ, ജ​നാ​ർ​ദ​ന​ൻ, പു​ഷ്പാ​ക​ര​ൻ, ശ്രീ​മ​തി, ല​ക്ഷ്മി, പ്ര​ഭാ​വ​തി. മ​രു​മ​ക്ക​ൾ: മീ​നാ​ക്ഷി, ര​ജ​നി, ശ്യാ​മ​ള, മോ​ഹി​നി, ശ്രീ​ധ​ര​ൻ, ര​വീ​ന്ദ്ര​ൻ, മു​കു​ന്ദ​ൻ.


കൊ​ന്തു​ണ്ണി
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് പ​ന​വ​ള​പ്പി​ൽ കൊ​ന്തു​ണ്ണി (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മു​ക്കു​ട്ടി. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, പ​ര​മേ​ശ്വ​ര​ൻ, അ​പ്പു​മോ​ൻ, സ​രോ​ജി​നി, ജാ​ന​കി, ശാ​ര​ദ, മാ​ല​തി, പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ൻ, അ​മ്മി​ണി. മ​രു​മ​ക്ക​ൾ: കാ​ർ​ത്തു, കോ​ച്ച​മ്മു, പ​ത്മാ​വ​തി, വാ​സു​ദേ​വ​ൻ, പ​ത്മി​നി, പ​രേ​ത​രാ​യ ശ​ങ്കു​ണ്ണി, കേ​ശ​വ​ൻ, ദേ​വു.