നാരായണൻ
നാദാപുരം: എടച്ചേരി തലായി കണ്ടംകുളങ്ങര നാരായണൻ മാണിയൂർ (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷിനോജ്, ഷിജേഷ്, ഷിംഗ. മരുമക്കൾ: ഷൈനി വളയം, ബബിഷ മുക്കാളി.
മാധവിക്കുട്ടി അമ്മ
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പരേതനായ നുച്ചിക്കാട്ട് മാധവ കുറുപ്പിന്റെ ഭാര്യ ഉണ്ണി മാധവിക്കുട്ടി അമ്മ (92) നിര്യാതയായി.മക്കൾ: കുഞ്ഞിലക്ഷ്മി (റിട്ട. പഞ്ചായത്ത്), ബാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പുഷ്പാപതി, പ്രേമ, ബേബി, സത്യപ്രകാശ്. മരുമക്കൾ: രവീന്ദ്രൻ (മേലൂർ), ഉഷ (റിട്ട. ടീച്ചർ), സദാനന്ദൻ, ചന്ദ്രൻ കുനിയിൽ, പരേതനായ താപ്പിളി ബാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.
നാരായണി
പേരാമ്പ്ര : പരേതനായ കെ.കെ. രാഘവന്റെ ഭാര്യ കൈപ്രം കിഴക്കേ മാണിക്കോത്ത്കണ്ടി താമസിക്കും വെള്ളിയോടൻകണ്ടി കെ.കെ. നാരായണി (74) നിര്യാതയായി. മക്കള്‍: ജോതി, ജയരാജ്, ഷീജ, ഷാജി (ഒയാമ). മരുമക്കള്‍: ചന്ദ്രന് (വടകര), രഞ്ജിനി (തൊട്ടില്‍പാലം), സുരേഷ് ബാബു (കരുവണ്ണൂര്‍), ഷിബിന (കൈപ്രം). സഹോദരങ്ങള്‍: കുമാരന്, നാരായണന്, രാഘവന്, കുഞ്ഞിക്കേളു, പരേതയായ അമ്മാളു.
കുഞ്ഞിക്കണ്ണൻ
കോഴിക്കോട് : ഗാന്ധി റോഡ് കെഎസ്ഇബിയിൽ നിന്നും അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ചാലപ്പൊയിൽ കുഞ്ഞിക്കണ്ണൻ (75 ) ഈസ്റ്റ്ഹിൽ മണക്കാട്ട് പറമ്പിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കുനിയിൽ നാരായണി. മകൻ: ബിജോയ് കുമാർ (ഐഎച്ച്ആർഡി പോളിടെക്നിക് കല്യാശേരി). മരുമകൾ: ജൂലി തോട്ടുങ്ങൽ ( കാലിക്കട്ട് യൂണിവേഴ്സിറ്റി). സഞ്ചയനം പേരാമ്പ്ര ചെറുവണ്ണൂരിലെ ചാലപ്പൊയിൽ വീട്ടിൽ തിങ്കളാഴ്ച.