+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

സു​ഭ​ദ്ര മ​ങ്ക​ട: അ​യി​രാ​ഴി​പ​ടി പ​രേ​ത​നാ​യ കൈ​പ്പ​ള്ളി മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ മാ​ട​ന്പ​ത്ത് സു​ഭ​ദ്ര (73) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റീ​ത്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ. മ​രു​മ​
മലപ്പുറം
സു​ഭ​ദ്ര

മ​ങ്ക​ട: അ​യി​രാ​ഴി​പ​ടി പ​രേ​ത​നാ​യ കൈ​പ്പ​ള്ളി മാ​ധ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ മാ​ട​ന്പ​ത്ത് സു​ഭ​ദ്ര (73) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റീ​ത്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല). ബി​ന്ദു.


കാ​രി

എ​ട​വ​ണ്ണ: കു​ണ്ടു​തോ​ട് ചെ​റി​യ​പ​റ​ന്പ് കോ​ള​നി​യി​ലെ അ​ട​ങ്ങാം​പു​റം കാ​രി (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കാ​ളി (തി​രു​വാ​ലി). മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു, ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ധ. മ​രു​മ​ക്ക​ൾ: ലീ​ന (ന​ടു​വ​ത്ത്), ത​ങ്കു (മാ​മാ​ങ്ക​ര), ശ​ശി​കു​മാ​ർ (എ​ള​ങ്കൂ​ർ).


അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി

മു​ക്കം: സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ പു​ത്ത​ൻ പി​ടി​യേ​ക്ക​ൽ അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി (82) നി​ര്യാ​ത​നാ​യി.ക​ബ​റ​ട​ക്കം ഇ​ന്ന് 7.30 ന് ​സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ആ​യി​ഷ​ക്കു​ട്ടി. മ​ക്ക​ൾ: മ​മ്മ​ദ് കു​ട്ടി (അ​ധ്യാ​പ​ക​ൻ എ​യു​പി​എ​സ് സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ), അ​ബ്ദു​ൾ നാ​സ​ർ (അ​ഡ് നോ​ക്, അ​ൽ-​ഐ​ൻ), അ​ബ്ദു​റ​ഹ്മാ​ൻ (സി​മ​ന്‍റ​യ​ൺ, നെ​ല്ലി​ക്കാ​പ​റ​മ്പ്), അ​ബ്ദു​സ​ലാം (ഗ​വ. എ​ച്ച്എ​ച്ച്എ​സ് മാ​വൂ​ർ), അ​ബ്ദു​ൽ മ​ജീ​ദ് (ഖ​ത്ത​ർ), ആ​യി​ശു​മ്മ. മ​രു​മ​ക്ക​ൾ: ഇ​മ്പി​ച്ചി കോ​യ (കൊ​ടി​യ​ത്തൂ​ർ), ആ​രി​ഫ ബീ​വി (വാ​ഴ​ക്കാ​ട്), സാ​ബി​റ (അ​മ്പ​ല​ക്ക​ണ്ടി), മൈ​മൂ​ന (മു​ന്നൂ​ര്), ജ​സ് ല(​പെ​രി​ങ്ങ​ളം), സ​ൽ​വ (മാ​ങ്ങാ പൊ​യി​ൽ).


പാ​ത്തു​മ്മ

മ​ങ്ക​ട: ക​ർ​ക്കി​ട​കം പ​രേ​ത​നാ​യ തൊ​ണ്ടി​പ്പു​ലാ​ൻ അ​യ​മു​ട്ടി​യു​ടെ ഭാ​ര്യ പാ​ത്തു​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി, ഉ​ണ്ണീ​ൻ​കു​ട്ടി, കു​ഞ്ഞാ​ല​ൻ, ഉ​മ്മ​ർ (സൗ​ദി), സു​ലൈ​ഖ, ആ​യി​ശ, മ​രു​മ​ക്ക​ൾ: ആ​സി​യ, സ​ക്കീ​ന, സു​ബൈ​ദ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​ബാ​സ്.